"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{Schoolwiki award applicant}}{{PVHSSchoolFrame/Header}} | ||
{{prettyurl|T. M.V. H. S.S Perimpilavu}} | {{prettyurl|T. M.V. H. S.S Perimpilavu}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=472 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=364 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=836 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |അദ്ധ്യാപകരുടെ എണ്ണം 1-10=45 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 46: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=54 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=രാജു ഡേവിഡ് | ||
|പി.ടി.എ. പ്രസിഡണ്ട്=അബു പുത്തൻകുളം | |പി.ടി.എ. പ്രസിഡണ്ട്=അബു പുത്തൻകുളം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഗീത രാജീവ് | ||
|സ്കൂൾ ചിത്രം= mnb.jpg | |സ്കൂൾ ചിത്രം= mnb.jpg | ||
|size=350px | |size=350px | ||
വരി 78: | വരി 78: | ||
* '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' | * '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' | ||
* '''പരിസ്ഥിതി ക്ലബ് | * '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]''' | ||
* [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ജൂനിയർ റെഡ് ക്രോസ്സ്|'''ജൂനിയർ റെഡ് ക്രോസ്സ്''']] | * [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ജൂനിയർ റെഡ് ക്രോസ്സ്|'''ജൂനിയർ റെഡ് ക്രോസ്സ്''']] | ||
* '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]''' | * '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]''' | ||
* '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/കാർഷിക ക്ലബ്|കാർഷിക ക്ലബ്]]''' | * '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/കാർഷിക ക്ലബ്|കാർഷിക ക്ലബ്]]''' | ||
* '''സ്പോർട്സ്''' | * '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/സ്പോർട്സ്|സ്പോർട്സ്]]''' | ||
* '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | * '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | ||
വരി 144: | വരി 142: | ||
|'''2013-2020''' | |'''2013-2020''' | ||
|- | |- | ||
|'''12''' | |||
|'''അനില പി കെ''' | |||
|'''2020-2023''' | |||
|- | |- | ||
|'''13''' | |||
|'''രാജു ഡേവിഡ്''' | |||
|'''2023-''' | |||
|- | |- | ||
| | | | ||
| | | | ||
| | | | ||
|} | |} | ||
20:30, 20 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ് | |
---|---|
വിലാസം | |
അക്കിക്കാവ് , പെരുമ്പിലാവ് . ടി എം വി എച്ച് എസ് സ്കൂൾ , പെരുമ്പിലാവ് , പെരുമ്പിലാവ് . പി.ഒ. , 680519 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 16 - 12 - 1939 |
വിവരങ്ങൾ | |
ഫോൺ | 04885 282115 |
ഇമെയിൽ | tmvhs.school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24029 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 908034 |
യുഡൈസ് കോഡ് | 32070502901 |
വിക്കിഡാറ്റ | Q64089943 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടവല്ലൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 472 |
പെൺകുട്ടികൾ | 364 |
ആകെ വിദ്യാർത്ഥികൾ | 836 |
അദ്ധ്യാപകർ | 45 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു ഡേവിഡ് |
പി.ടി.എ. പ്രസിഡണ്ട് | അബു പുത്തൻകുളം |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത രാജീവ് |
അവസാനം തിരുത്തിയത് | |
20-06-2024 | Tmvhss1234 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ പെരുമ്പിലാവ് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ടി എം വി എച്ച് എസ് എസ് പെരുമ്പിലാവ്.
ചരിത്രം
പെരുമ്പിലാവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ട്യേച്ചൻ മാസ്ററർ, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിൽ താരപ്പൻ മെമ്മോറിയൽ സ്കൂൾ ആരംഭിച്ചു.' കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും അപ്പർ പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- ജൂനിയർ റെഡ് ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കാർഷിക ക്ലബ്
- സ്പോർട്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മാർ ഒസ്താത്തിയോസ് ചാരിറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് . 1970 ൽ ആണ് സ്കൂൾ മാനേജ്മെന്റ്, മോർ ഒസ്താത്തിയോസ് ചാരിറ്റീസ് ഏറ്റെടുക്കുന്നത്. ആർത്താറ്റ് സെന്റ്. മേരിസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധനായ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ നാമധേയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് മോർ ഒസ്താത്തിയോസ് ചാരിറ്റിസ്. ഇപ്പോഴത്തെ മാനേജർ ശ്രീ. പോൾ ചാക്കോ വി ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ. ഇട്ടേച്ചൻ മാസ്ററർ | 1939-1970 |
2 | ശ്രീ. പി. ക്യഷ്ണൻ നന്വൂതിരി | 1970-1975 |
3 | ശ്രീ. പി. ററി . ഇട്ടിക്കുരു | 1975-1977 |
4 | ശ്രീമതി. കെ. ജെ. സൂസന്ന | 1977-1978 |
5 | ശ്രീ. പി. ജോൺ വില്യം | 1978-1985 |
6 | 'ശ്രീ. ഡേവിഡ് ജേയ്ക്കബ്' കെ | 1985-1996 |
7 | ശ്രീ. കെ. എം. അയ് പ്പ് | 1996-2000 |
8 | പി . ഐ ജോർജ്ജ് | 2000-2002 |
9 | ശ്രീമതി. സി. ഐ ഡെയ്സി | 2002-2005 |
10 | വി. എഫ്. ലൗസി | 2005-2013 |
11 | ലീസ മാത്യു എം | 2013-2020 |
12 | അനില പി കെ | 2020-2023 |
13 | രാജു ഡേവിഡ് | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. സി. വി ശ്രീരാമൻ - കഥാകാരൻ
- 'റഫീക്ക് അഹമ്മദ് - ഗാനരചയിതാവ്
- ബാബു . എം . പാലിശ്ശേരി - കുന്നംകുളം മുൻ എം . എൽ . എ
- ബി കെ ഹരിനാരായണൻ - ഗാനരചയിതാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 17ന് തൊട്ട് കുന്നംകുളം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ അക്കിക്കാവ് എന്ന സ്ഥലത്ത് നിലകൊളളുന്നു.
{{#multimaps:
10.695174078463912, 76.091890299555
|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24029
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ