"സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=171
|ആൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=102
|പെൺകുട്ടികളുടെ എണ്ണം 1-10=102
|വിദ്യാർത്ഥികളുടെ എണ്ണം 1-10=273
|വിദ്യാർത്ഥികളുടെ എണ്ണം 1-10=262
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 94: വരി 94:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:125px" border="1"
 
==വഴികാട്ടി=={|class="wikitable" style="text-align:center; width:300px; height:125px" border="1"
|-
|-
|
|

14:32, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ
വിലാസം
മാനത്തൂർ

പിഴക് പി.ഒ.
,
686651
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0482 261037
ഇമെയിൽsjhsmanathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31068 (സമേതം)
യുഡൈസ് കോഡ്32101200108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്സോണി അലക്സ്
എം.പി.ടി.എ. പ്രസിഡണ്ട്Daliya Jeril
അവസാനം തിരുത്തിയത്
20-06-2024Lk31068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. മാനത്തൂർ സെന്റ്‌. ജോസഫ്സ്‌ ഹൈസ്ക്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1968 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

ക്രാന്തദർശികളായ നമ്മുടെ പൂർവ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂർ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂൾ. 1908 ൽ പള്ളിയോടുചേർന്ന്‌ എളിയ നിലയിൽ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ൽ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ൽ പള്ളിയുടെ സമീപത്തുനിന്നും കൂടുതൽ സൗകര്യാർത്ഥം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ൽ ഇത്‌ ഒരു L.P. സ്കൂളായി. 1937 ൽ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകൾ പൂർത്തിയാവുകയും സ്കൂൾ യു.പി. സ്കൂൾ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂൾ ആയി ഉയർത്തി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ നിർവ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 2006-07 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ട്‌ സ്കൂൾ അതിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണാധ്യായം എഴുതിച്ചേർത്തു. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം നിലനിർത്തി വരുന്നു. 2008 ൽ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിർവ്വഹിച്ചു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന്‌ ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 2 കെട്ടിടങ്ങളിലായി 13 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 19 കമ്പ്യൂട്ടറുകളും 9 L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡിങ്
  • scout
  • ബുൾ ബുൾ
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.

. ഖൊ-ഖൊ , ഷട്ടിൽ വിഭാഗങ്ങളിൽ പ്രത്യേക കോച്ചിങ് . ജൈവ പച്ചക്കറിത്തോട്ടം .സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ.ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ കോട്ടയിലും, ഹെഡ്മാസ്റ്റർ ശ്രീ.ബേബി മൈക്കിളും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

==വഴികാട്ടി=={|class="wikitable" style="text-align:center; width:300px; height:125px" border="1" |- | | |1994 - 1997 | പി. റ്റി. ദേവസ്യ |- | | |1997 - 1998 | കെ. എം. സെബാസ്റ്റ്യൻ |- | | |1998 - 2000 | വി. സി. ദേവസ്യ |- | | |2000 - 2003 | കെ. പി. മാത്യു |- | | |2003 - 2009 | റവ. സി. ലിസാ ടോം

| |- | | |2010 - 2011 | ശ്രീ. റ്റി.എസ്‌. എബ്രാഹം

| |- | | |2012-2013 |സി ലിൻസി എസ് എച്ച് | |- | | |2014-2016 |ശ്രീ.പയസ് കുര്യൻ | |- | | |2017-2018 |ശ്രീമതി വത്സമ്മ | |- | | |2019-2020 |സി.റ്റീന എസ് എച്ച് | |- | | |2021-2022 |ശ്രീമതി ഷാനി ജോൺ | |- | | |2023- |ശ്രീ.ബേബി മൈക്കിൾ | |-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|}{| class="infobox collapsible c

ollapsed" style="clear:left; width:60%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സെന്റ് ജോസഫ്‌സ് എച്ച് എസ് മാനത്തൂർ

  • കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ ഹൈവേയിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്ത റോഡ് സൈഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

|}

{{#multimaps: 9.80942,76.687444
zoom=16 }}