"പി ടി എം എ യു പി സ്‌ക്കൂൾ ബദിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= ബെദിര
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട്  ഉപജില്ലയിലെ ബെദിര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  എയ്ഡഡ് വിദ്യാലയമാണ് '''പാണക്കാട്  തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.'''
| റവന്യൂ ജില്ല= കാസറഗോഡ്
{{Infobox School
| സ്കൂള്‍ കോഡ്= 11469
|സ്ഥലപ്പേര്=ബദിര, വിദ്യാനഗർ
| സ്ഥാപിതവര്‍ഷം= 1976
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= പി.ടി.എം.എ.യു.പി. സ്കൂള്‍ ബെദിര,പി.ഒ. വിദ്യാനഗര്‍, കാസര്‍കോട് <br/>കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| പിന്‍ കോഡ്= 671123
|സ്കൂൾ കോഡ്=11469
| സ്കൂള്‍ ഫോണ്‍= 9400505962
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= ptmaupsbadira@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= കാസറഗോഡ്
|യുഡൈസ് കോഡ്=32010300313
| ഭരണ വിഭാഗം=മാനേ‍ജ്മെന്റ് എയ്ഡഡ് യു.പി. സ്കൂള്‍
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1976
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വിലാസം=Bedira
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=VIDYANAGAR
| ആൺകുട്ടികളുടെ എണ്ണം= 265
|പിൻ കോഡ്=671123
| പെൺകുട്ടികളുടെ എണ്ണം= 264
|സ്കൂൾ ഫോൺ=04994230898
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 529
|സ്കൂൾ ഇമെയിൽ=ptmaupsbadira@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   19 
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=   പി. നാരായണന്‍     
|ഉപജില്ല=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=   സി.. അബ്ദുള്‍ സലാം     
|തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി
| സ്കൂള്‍ ചിത്രം= 11469-01.jpg |
|വാർഡ്=14
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=Pre Primary
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=847
|പെൺകുട്ടികളുടെ എണ്ണം 1-10=807
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= റോഷ്നി കൃഷ്ണൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ സലാം സി
|എം.പി.ടി.എ. പ്രസിഡണ്ട്=റോസമ്മതോമസ്
|സ്കൂൾ ചിത്രം= ‎PTM AUPS BADIRA.jpg|
|ലോഗോ=11469 logo.jpg
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസര്‍കോട് നഗരസഭയില്‍പ്പെട്ട പതിനാലാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങള്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ബെദിര. മുന്‍സിപ്പല്‍ അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ 1976 ല്‍ ആണ് ഈ സ്ഥാപനം നിലവില്‍ വന്നത്. 1981 ല്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പില്‍ അബ്ദുള്ള ഹാജിയുടെ മേല്‍നോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തില്‍ പഠനം നടത്തിയവരായുണ്ട്.  
കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നേക്കാര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊന്‍പത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യല്‍ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.  
മൂന്നേക്കാർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊൻപത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യൽ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
         വിദ്യാരംഗ സാഹിത്യവേദി
         വിദ്യാരംഗ സാഹിത്യവേദി
സോപ്പ് നിര്‍മ്മാണം
സോപ്പ് നിർമ്മാണം
അച്ചാര്‍ നിര്‍മ്മാണം
അച്ചാർ നിർമ്മാണം
പാവ നിര്‍മ്മാണം
പാവ നിർമ്മാണം
തയ്യല്‍ പരിശീലനം
തയ്യൽ പരിശീലനം
ബീഡ്സ് വര്‍ക്ക്
ബീഡ്സ് വർക്ക്
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
സയന്‍സ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
വരി 44: വരി 79:
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഉറുദു ക്ലബ്ബ്
ഉറുദു ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങള്‍ ജനുവരി 12 മുതല്‍ 16 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്‍റില്‍ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയില്‍ പ്രദര്‍ശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി.
അവധിക്കാലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങൾ ജനുവരി 12 മുതൽ 16 വരെ കാസർകോട് പുതിയ ബസ്റ്റാൻറിൽ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയിൽ പ്രദർശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി. [[പി ടി എം എ യു പി സ്‌ക്കൂൾ ബദിര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ബെദിര ജമാഅത്തിനു കീഴില്‍ സി.എ. മുഹമ്മദ് കുഞ്ഞി മാനേജരായി പ്രവര്‍ത്തിക്കുന്നു. മാനേജ്മെന്റും പി.ടി.എ.യും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും സാകൂളിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നു.
ബെദിര ജമാഅത്തിനു കീഴിൽ സി.എ. മുഹമ്മദ് കുഞ്ഞി മാനേജരായി പ്രവർത്തിക്കുന്നു. മാനേജ്മെന്റും പി.ടി.എ.യും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും സാകൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു.


== മുന്‍സാരഥികള്‍ ==
== '''നേട്ടങ്ങൾ''' ==
2019-20 കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് ചേർന്ന സ്കൂൾ
 
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 മത്സരിച്ച് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച വിദ്യാലയം
 
== '''ചിത്രശാല''' ==
[[പി ടി എം എ യു പി സ്‌ക്കൂൾ ബദിര/ചിത്രശാല]]
 
== മുൻസാരഥികൾ ==
CA MOIDEEN KUNHI (former MANAGER)
CA MOIDEEN KUNHI (former MANAGER)
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ - ഇ. അബ്ദുള്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, ആര്‍. സെല്‍മാബീവി, റോസ് ജയ്സി പി.ടി.
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ - ഇ. അബ്ദുൾ റഹ്മാൻ കുഞ്ഞുമാസ്റ്റർ, ആർ. സെൽമാബീവി, റോസ് ജയ്സി പി.ടി.
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുംതാസ് അബൂബക്കര്‍ (കൗണ്‍സിലര്‍), ഹമീദ് ബെദിര (കൗണ്‍സിലര്‍), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).
മുംതാസ് അബൂബക്കർ (കൗൺസിലർ), ഹമീദ് ബെദിര (കൗൺസിലർ), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).


==വഴികാട്ടി==
==വഴികാട്ടി==
കാസര്‍കോട് വിദ്യാനഗറില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരെ ബി.എഡ്. കോളേജിന് സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു.
കാസർകോട് വിദ്യാനഗറിൽ നിന്ന് ഒരുകിലോമീറ്റർ ദൂരെ ബി.എഡ്. കോളേജിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്ന�
{{#multimaps:12.50676,75.01626|zoom=16}}

12:39, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ ബെദിര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.

പി ടി എം എ യു പി സ്‌ക്കൂൾ ബദിര
വിലാസം
ബദിര, വിദ്യാനഗർ

Bedira
,
VIDYANAGAR പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04994230898
ഇമെയിൽptmaupsbadira@gmail.com
കോഡുകൾ
സ്കൂൾ കോഡ്11469 (സമേതം)
യുഡൈസ് കോഡ്32010300313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ847
പെൺകുട്ടികൾ807
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോഷ്നി കൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം സി ഐ
എം.പി.ടി.എ. പ്രസിഡണ്ട്റോസമ്മതോമസ്
അവസാനം തിരുത്തിയത്
14-06-202411469
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കാർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊൻപത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യൽ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

       വിദ്യാരംഗ സാഹിത്യവേദി

സോപ്പ് നിർമ്മാണം അച്ചാർ നിർമ്മാണം പാവ നിർമ്മാണം തയ്യൽ പരിശീലനം ബീഡ്സ് വർക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് ഇക്കോ ക്ലബ്ബ് അറബിക് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഉറുദു ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് അവധിക്കാലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങൾ ജനുവരി 12 മുതൽ 16 വരെ കാസർകോട് പുതിയ ബസ്റ്റാൻറിൽ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയിൽ പ്രദർശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി. കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ബെദിര ജമാഅത്തിനു കീഴിൽ സി.എ. മുഹമ്മദ് കുഞ്ഞി മാനേജരായി പ്രവർത്തിക്കുന്നു. മാനേജ്മെന്റും പി.ടി.എ.യും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും സാകൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

2019-20 കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് ചേർന്ന സ്കൂൾ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 മത്സരിച്ച് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച വിദ്യാലയം

ചിത്രശാല

പി ടി എം എ യു പി സ്‌ക്കൂൾ ബദിര/ചിത്രശാല

മുൻസാരഥികൾ

CA MOIDEEN KUNHI (former MANAGER) സ്കൂളിലെ മുൻ പ്രധാനാധ്യാപകർ - ഇ. അബ്ദുൾ റഹ്മാൻ കുഞ്ഞുമാസ്റ്റർ, ആർ. സെൽമാബീവി, റോസ് ജയ്സി പി.ടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുംതാസ് അബൂബക്കർ (കൗൺസിലർ), ഹമീദ് ബെദിര (കൗൺസിലർ), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).

വഴികാട്ടി

കാസർകോട് വിദ്യാനഗറിൽ നിന്ന് ഒരുകിലോമീറ്റർ ദൂരെ ബി.എഡ്. കോളേജിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്ന� {{#multimaps:12.50676,75.01626|zoom=16}}