ഉള്ളടക്കത്തിലേക്ക് പോവുക

പി ടി എം എ യു പി സ്‌ക്കൂൾ ബദിര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


1.പാഠ്യേതര പ്രവർത്തനങ്ങൾ

2.സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)

2.1 ജൂൺ 1 -പ്രവേശനോത്സവം

2.2 ജൂൺ 5-പരിസ്ഥിതി ദിനം

2.3ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്

2.4 ലഘുപരീക്ഷണങ്ങൾ

2.5 ദിനാചരണങ്ങൾ

3.സ്കൂൾ പ്രവർത്തനങ്ങൾ(2025-26)

3.1 ജൂൺ 1 - പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം 2025-26



പി ടി എം .എ യു പി എസ് ബദിരയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു .


ജൂൺ 5 ലോക പരിസ്ഥിതിദിനം
SPG രൂപീകരണം
പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രധാന അധ്യാപിക രോഷ്ണി  ടീച്ചർക്ക്സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറുന്നു.
ലഹരി വിരുദ്ധ ദിനം



വിദ്യാരംഗം ഉദ്ഘാടനവും ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും..




LSS USS അനുമോദനം



LSS/USS രക്ഷാകർതൃ യോഗം-2025-26












ബഷീർ അനുസ്മരണം റിപ്പോർട്ട്









പി ടി എം എ യു പി എസ്  ബദിരയിൽ 16-07-2025 ബുധനാഴ്ച്ച 10 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നടത്തി







സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 2025









സ്കൂൾ അസംബ്ലി 2025
പി ടി എം എ യു പി സ്കൂളിൽ മൂന്നാം തരം വിദ്യാർഥികളുടെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു







സർപ്രൈസ് ഗിഫ്റ്റായി സൈക്കിൾ  അഭിമാനമായി അഷ്ഫാഖ്




2025 ജൂലൈ 31 പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പി ടി എം എയുപി സ്കൂൾ ബധിരയിൽ യുപി ക്ലാസിലെ കുട്ടികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു സ്കൂൾ റേഡിയോയിലൂടെ ഉപന്യാസ സാമ്രാട്ടായ പ്രേംചന്ദിന്റെ ജീവചരിത്രത്തെക്കുറിച്ച് സഫിയ ഷംന പറയുകയുണ്ടായി. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് കയ്യെഴുത്ത് മത്സരവും ആറ് ഏഴു ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ നടത്തി.പോസ്റ്റർ രചന മത്സരത്തിലും കിസ് മത്സരത്തിലും കുട്ടികൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്












കുട്ടികളുടെ വഴികാട്ടിയാകാൻ ഇനി കുട്ടികളോടൊപ്പം സ്കൂൾ ഗേൾസ് ക്ലബ്ബ്









സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേത്രത്വത്തിൽ ബുള്ളറ്റിൻ ബോർഡ് ഉദ്ഘാടനം നടത്തി






സ്കൂൾ സുരക്ഷ കമ്മിറ്റി രൂപീകരണം





പ്രവർത്തിപരിചയ സാമൂഹ്യ ഗണിതശാസ്ത്രമേളകൾ 13-9- 25ന് പി ടി എം എ യു പി എസ് വച്ച് നടത്തപ്പെട്ടു






2025-26 അധ്യയനവർഷത്തെ ചാന്ദ്രദിനാഘോഷം പി.ടി.എം എ യു പി എസ് സ്കൂളിൽ വച്ച് സയൻസ് ക്ലബ് അഭിമുഖത്തിൽ നടത്തപ്പെട്ടു






ക്ലബ്ബ് ഉദ്ഘാടനം







2025 26 അധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും Rtd എച്ച് എം സംസ്ഥാന ശാസ്ത്ര പ്രചാരകനുമായ ശ്രീ ദിനേശ് കുമാർ തെക്കുമ്പാട് 7-8-25 വ്യാഴാഴ്ച സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് രാവിലെ 11 മണിക്ക് നടത്തി








സ്കൂൾ സുരക്ഷാ കമ്മിറ്റി രൂപീകരണം




മറ്റാരും നിർദ്ദേശിക്കാതെ തന്നെ, വീണു കിട്ടിയ ഒഴിവുസമയം പരിസര ശുചീകരണത്തിൽ ഏർപ്പെട്ട പി.ടി.എം എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ.


2025 26 അധ്യയന വർഷത്തെ ജെ ആർ സി പുതുതായി ചേർന്ന 20 കുട്ടികൾക്കായുള്ള investiture ceremony september 10 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ലൈബ്രറി ഹാളിൽ  നടത്തപ്പെട്ടു. ഉദ്ഘാടന ചടങ്ങ് ജെ ആർ സി സ്റ്റേജ് കോഡിനേറ്റർ ശ്രീ സമീർ തെക്കിൽ  നിർവഹിച്ചു
സ്കൂൾ മുറ്റത്തൊരു തേൻ മാവ്
മെഗാ ശുചീകരണ യജ്ഞം
ജില്ലാതല ഉർദു ദേശീയഗാനം മത്സരത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളെ എച്ച് എം റോഷിനി ടീച്ചർ അനുമോദിക്കുന്നു
പി. ടി.എം.എ.യു. പി. എസ് ബദിരയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂൺ  26 ന്   ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. .  
നവകേരളം കർമ്മ പദ്ധതി 2 ഹരിത കേരളം മിഷൻ - ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ - ആഗസ്റ്റ് 3 - സൗഹൃദ ദിനം ചങ്ങാതിക്കൊരു തൈ
കുട്ടികളുടെ BMI ചെക്ക് ചെയ്തു
2024-25 അധ്യയന വർഷത്തിലെ മികവാർന്ന പ്രവർത്തനത്തിലൂടെ ജില്ലാ വിദ്യാഭ്യാസ ജില്ലാ തലങ്ങളിൽ മുന്നേറ്റം കാഴ്ച വെച്ച സ്കൂളുകൾക്ക് മാതൃഭൂമി സീഡ് പുരസ്‌കാരം നൽകി ആദരിച്ചു.
അമ്പതിൻ്റെ പ്രഭയിൽ  പാണക്കാട് തങ്ങൾ എ യു പി സ്കൂൾ
ഭാഷ ക്ലബ്ബ് ബുള്ളറ്റിൻ ബോർഡ് ഉദ്ഘാടനം ചെയ്തു
മെഗാ ക്വിസ് 2025-26
sub district winner social science quiz
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലത്തിന്റെ അനിവാര്യതയാണല്ലോ..കുട്ടികൾ പഠനത്തോടൊപ്പം ഏതെങ്കിലും ഒരു കൈത്തൊഴിൽ പരിശീലിക്കുക എന്നുള്ളത് അവരുടെ ഭാവി സുരക്ഷിതമാക്കുകയും വരുമാനം കണ്ടെത്താൻ ഒരു മാർഗമാവുകയും ചെയ്യും..ഇതിലൂടെ സ്വയം പര്യാപ്തമായ ഒരു തലമുറയെ വർത്തെടുക്കാൻ  നമ്മുടെ PTM AUP സ്കൂൾ ബെദിര ലക്ഷ്യമിടുന്നു,, മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പോലെ വിവിധ പ്രവൃത്തി പരിചയ ഉത്പന്നങ്ങളിൽ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുകയും കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ PTM ഓൺലൈൻ ഷോപ്പി എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ വിപണനം ചെയ്ത് കുട്ടികൾക്ക് വരുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു അവസരവും സ്കൂൾ ലക്ഷ്യമിടുന്നു..ഈ ട്രേഡിങ് ഗ്രൂപ്പിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കുട്ടികൾ സ്വയം നിർമ്മിച്ച ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള അവസരമുണ്ടാവും..പദ്ധതിയുടെ ആരംഭം എന്ന നിലക്ക് 4.12.25 ന് നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി Beads work ൽ പരിശീലനം നൽകുന്നു. താൽപര്യം ഉള്ള കുട്ടികൾ ക്ലാസ് ടീച്ചർക്ക് പേര് നൽകേണ്ടതും പരിശീലനത്തിന് ആവശ്യമായ മെറ്റീരിയലുകൾ കൊണ്ടുവരേണ്ടതുമാണ്..കൂടുതൽ ഉലപന്നങ്ങളുടെ പരിശീലന വിവരം വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.., കുട്ടികൾ ഉണ്ടാക്കിയ ഉൽപന്നങ്ങൾ ( Beads work ( മാലകൾ, വളകൾ, ഹെയർ പിൻ, കമ്മൽ, മോതിരം),എംബ്രോയ്ഡറി,ക്രോ ഷെറ്റ് work തുടങ്ങിയ എല്ലാ ഉൽപനങ്ങളും) PTM SHOPPIE  വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് വിപണനം നടത്താം, ഇതിൽ നിന്ന് ലഭിക്കുന്ന  വരുമാനം പൂർണ്ണമായും കുട്ടികൾക്ക് തന്നെയാണ്.
ഡിസംബർ 3 ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്റർ അതുന്യ ടീച്ചർ, CWSN ചാർജ് അനുഷ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അസംബ്ലിയിൽ നടന്നു.കുട്ടികൾക്കു സമ്മാനം നൽകി. ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും സ്കൂളിൽ നടത്തി. ബി. ആർ. സി. തലത്തിൽ നിന്നും പോസ്റ്റർ രചന മത്സരത്തിൽ എൽ. പി തലത്തിൽ ഒന്നും മൂന്നും സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.
ഞാറു നടൽ
ശിശുദിനറാലി
എൽപി അറബിക് ഹാട്രിക്ക്  കിരീട വിജയാഘോഷം
ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു ദിനം ആറു പത്രം എന്ന രീതിയിൽ ഒരു വർഷക്കാലം മലയാള മനോരമ പത്രം വിദ്യാലയത്തിലേക്ക് നൽകി
സ്നേഹപൂർവ്വം സുപ്രഭാതം
SUB DISTRICT SPORTS
Sepak takrow
കബഡി
WRESTLING
മുതിർന്ന പൗരന്മാർ നമ്മുടെ സമൂഹത്തിന്റെ അനുഭവസമ്പത്തും അറിവിന്റെയും പ്രതീകങ്ങളുമാണ്. ഇവരുടെ ജീവിതത്തിൽ സാന്ത്വനവും കരുതലും നൽകുക എന്നത് ഓരോരുത്തരുടേയും കടമയാണ്. ഈ ഉത്തരവാദിത്തബോധം മനസ്സിലാക്കി ഞങ്ങൾ  PTMAUP സ്കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ "തണൽ " ആശ്രയഭവനം സന്ദർശിച്ചു. വൃദ്ധസംരക്ഷണ സേവനങ്ങളുടെ പ്രവർത്തനം അടുത്തറിയുകയും അവിടെ താമസിക്കുന്നവരുമായി സംവദിക്കുകയും ചെയ്തു.തുടർന്ന്  വിവിധ പരിപാടികൾ അവതരിപ്പിച്ചു അവരുടെ മനസ്സിൽ സന്തോഷം നിറച്ചു. ഞങ്ങളുടെ കൂടെ അമ്മമാരും അച്ഛന്മാരും പാട്ടുകൾ പാടി അവരുടെ സന്തോഷം പങ്കുവെച്ചു. തുടർന്ന് കഴിക്കാനായി പഴങ്ങളും മധുരവും വിതരണം നടത്തി.മുതിർന്നവരുമായി നേരിട്ട് സംസാരിച്ചപ്പോൾ അവർക്ക് സാന്ത്വനവും ഒരാളോടൊരാൾ പങ്കുവെക്കാനുള്ള ആഗ്രഹവും കൂടുതലാണെന്ന് മനസ്സിലായി
പഠനയാത്ര
പുഴ സംരക്ഷണം

പിടിഎം എ യു പി സ്കൂൾ ബെദിര കേരള സംസ്ഥാന

KITE വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ* യുടെ രണ്ടാം റൗണ്ടിലേക്ക് 🔥🔥👏🏻

കേരള സർക്കാരും KITE ഉം സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ലേക്ക് കേരളത്തിലെ ഏറ്റവും മികച്ച 85 വിദ്യാലയങ്ങളിൽ ഒരു വിദ്യാലയമായി നമ്മുടെ ബെദിര പി ടി എം എ യു പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ട് ഷോയുടെ രണ്ടാം റൗണ്ടിലേക്ക് കടന്നിരിക്കുന്നു ..

2023 മുതലുള്ള വിദ്യാലയത്തിന്റെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലിലാണ് റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിലേക്ക് വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്..ഇനി കേരളത്തിലെ ഏറ്റവും മികച്ച 10 വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാനുള്ള മൂന്നാം റൗണ്ടിലേക്കുള്ള പ്രയത്നത്തിലാണ് വിദ്യാലയ അധികൃതരും കുട്ടികളും..സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഷോയുടെ രണ്ടാം റൗണ്ടിലേക്കുള്ള സെലക്ഷൻ എന്ന് മാനേജർ സി എ മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് സലാഹുദ്ദീൻ ബെദിര എന്നിവർ അഭിപ്രായപ്പെട്ടു..

.
കുട്ടികൾ മൺകുട നിർമ്മാണം സന്ദർശിച്ചപ്പോൾ
കരീം ഫോറസ്റ്റ് സന്ദർശിച്ചപ്പോൾ
kasaragod sarees
എൻഡോസൾഫാൻ ഉള്ളയിടങ്ങൾ കുട്ടികൾ സന്ദർശിച്ചു
കുട്ടികൾ ബേക്കൽ കോട്ട സന്ദർശിച്ചപ്പോൾ
കുട്ടികൾ CPCRI സന്ദർശിച്ചപ്പോൾ
English Exhibition
.
.കല, കായിക &പ്രവൃത്തി പരിചയം
പിടിഎം എയുപിഎസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോടൊപ്പം ശാസ്ത്ര പ്രദർശന മേള നടത്തി
എക്സിബിഷൻ പേര് : Numeric World
PTM SHOPPIE
പ്രദർശനം: പഴമയുടെ പെരുമയും ആധുനികതയുടെ കാഴ്ചകളും
ENGLISH WAR
2025 26 അധ്യയന വർഷം നടന്ന അറബി ഉർദു ഹിന്ദി ലാംഗ്വേജുകളുടെ സംയുക്തമായ എക്സിബിഷൻ
പുസ്തകചങ്ങാതി
ടാലൻ്റ് കോർണർ
പി ടി എം റേഡിയോ
സ്നേഹ സ്പർശം ചാരിറ്റി പദ്ധതി
Golden jubilee
ജനുവരി 15 ദേശീയ സൈനിക ദിനം