സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വിശാലമയ കളിസ്ഥലം.
  • കുട്ടികളുടെ പ്ലേ  പാർക്ക്
  • പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.
  • ഹൈടെക് ലൈബ്രറി ഹാൾ
  • സെമിനാർ ഹാൾ.
  • പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
  • ഉച്ച ഭക്ഷണ ശാല
  • തയ്യൽ പരിശീലനം
  • ഫുട് ബോൾ പരിശീലനം
  • കരാട്ടെ പരിശീലനം
  • കബഡി പരിശീലനം