"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(രണ്ട് മുൻ അദ്ധ്യാപകരുടെ പേര് ചേർത്തു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 215 | ||
| പെൺകുട്ടികളുടെ എണ്ണം= 227 | | പെൺകുട്ടികളുടെ എണ്ണം= 227 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 451 | | വിദ്യാർത്ഥികളുടെ എണ്ണം= 451 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=അയിഷ പ്രഭാകരൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശിശിർ രവി | ||
| സ്കൂൾ ചിത്രം= 41508_school.jpeg | | സ്കൂൾ ചിത്രം= 41508_school.jpeg | ||
}} | }} | ||
വരി 45: | വരി 48: | ||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/നല്ലപാഠം ക്ലബ്ബ്|നല്ലപാഠം ക്ലബ്ബ്]] | * [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/നല്ലപാഠം ക്ലബ്ബ്|നല്ലപാഠം ക്ലബ്ബ്]] | ||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/സുരക്ഷാ ക്ലബ്ബ്|സുരക്ഷാ ക്ലബ്ബ്]] | * [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/സുരക്ഷാ ക്ലബ്ബ്|സുരക്ഷാ ക്ലബ്ബ്]] | ||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/കളിവീട്-അങ്കണവാടി കൈത്താങ്ങ്.|കളിവീട്-അങ്കണവാടി കൈത്താങ്ങ്.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/എയ്റോബിക്സ് പരിശീലനം.|എയ്റോബിക്സ് പരിശീലനം.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അമ്മവായന|അമ്മവായന.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ആണ്ടോളം നീണ്ട വായന|ആണ്ടോളം നീണ്ട വായന.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അറബിഭാഷാദിനം|അറബിഭാഷാദിനം.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ആശംസാകാർഡ് നിർമ്മാണം|ആശംസാകാർഡ് നിർമ്മാണം.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അസംബ്ലി|അസംബ്ലി.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ഉണർവ്|ഉണർവ്.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/നന്മക്ലബ്ബ്|നന്മക്ലബ്ബ്.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/English Club|English Club.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/CPTA|CPTA.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/Health Club|Health Club.]] | |||
== അക്കാദമിക പ്രവർത്തനങ്ങൾ == | |||
* [[കുട്ടികളുടെ ഡിജിറ്റൽ പോർട്ട്ഫോളിയോ.]] | |||
* [[supporting classes.]] | |||
* [[ദിക്കറിയാൻ.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/എന്റെ കുട്ടി|എന്റെ കുട്ടി.]] | |||
* [[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ഞാൻ|ഞാൻ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 86: | വരി 108: | ||
19.അമ്മിണി ടീച്ചർ | 19.അമ്മിണി ടീച്ചർ | ||
# | #സൂഫി സർ | ||
#ബിന്ദൂ ടീച്ചർ | |||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി വിദ്യാലയമാണ് ഗവൺമെൻറ് ഇരവിപുരം യുപിഎസ് കൂട്ടിക്കട. അക്കാദമിക മികവ് വിദ്യാലയമികവ് എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വിവിധ മേഖലകളിൽ പ്രഥമ സ്ഥാനം നേടി വിദ്യാലയം ജൈത്രയാത്ര തുടരുന്നത് അതിന്റെ മകുടോദാഹരണമാണ്.[[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ | |||
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി വിദ്യാലയമാണ് ഗവൺമെൻറ് ഇരവിപുരം യുപിഎസ് കൂട്ടിക്കട. അക്കാദമിക മികവ് വിദ്യാലയമികവ് എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വിവിധ മേഖലകളിൽ പ്രഥമ സ്ഥാനം നേടി വിദ്യാലയം ജൈത്രയാത്ര തുടരുന്നത് അതിന്റെ മകുടോദാഹരണമാണ്.[[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 103: | വരി 127: | ||
4) Hridin Ravi ( Singer) | 4) Hridin Ravi ( Singer) | ||
5) Kalamandalam Rajeev( Kathakali artist | 5) Kalamandalam Rajeev( Kathakali artist | ||
# | # | ||
# | # |
10:54, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഒരു പ്രൈമറി സർക്കാർ വിദ്യാലയമാണ് ഇത്.451 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര കാര്യങ്ങളിൽ ഒരു മാതൃകാ വിദ്യാലയമാണ്.അക്കാദമിക മികവ് വിദ്യാലയ മികവ് എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം
ഗവ.എൽ.പി.സ്കൂൾ ഇരവിപുരം | |
---|---|
വിലാസം | |
കൊല്ലം ഗവ.എൽ.പി.സ്കൂൾ ഇരവിപുരം , 691020 , കൊല്ലം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0474 2556660 |
ഇമെയിൽ | 41508klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41508 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അയിഷ പ്രഭാകരൻ |
അവസാനം തിരുത്തിയത് | |
19-04-2024 | Haseemns |
ചരിത്രം
1962 ഇരവിപുരത്തേക്ക് അനുവദിക്കപ്പെട്ട ഗവൺമെൻറ് ഇരവിപുരം ന്യൂ എൽപിഎസ് അന്നത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഏതാനും പൊതുപ്രവർത്തകരുടെ ശ്രമഫലമായിട്ടാണ് കൂട്ടിക്കടയിൽ മുട്ടത്ത് മഠ൦ ദാനമായി നൽകിയ സ്ഥലത്ത് സ്ഥാപിക്കാൻ ഇടയായത്. അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ രവീന്ദ്രനാണ് സ്കൂൾ ഇവിടേക്ക് അനുവദിക്കാൻ സഹായിച്ചതും പ്രസ്തുത സ്കൂൾ ഉദ്ഘാടനം ചെയ്തതു൦. ഇരവിപുരത്തേക്ക് അനുവദിച്ച സ്കൂൾ ആയതുകൊണ്ടാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഇരവിപുരം എന്ന പേരുവന്നത് .നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ കൂട്ടിക്കട എന്ന പ്രദേശത്താണ്.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂന്നി പൊതുവിദ്യാലയങ്ങളിൽ എല്ലാം, ഭൗതിക സാഹചര്യങ്ങളിൽ മാറ്റത്തിന്റെ പ്രതിധ്വനികൾ മുഴങ്ങിയപ്പോൾ ഗവൺമെൻറ് ന്യൂ എൽ പി എസ് ഇരവിപുരവു൦ അതിന്റെ ഭാഗഭാക്കായി.ഓലമേഞ്ഞ കെട്ടിടങ്ങളിൽ ആരംഭിച്ച ഭൗതികസാഹചര്യം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടുനില കെട്ടിടങ്ങളിൽ എത്തിനിൽക്കുന്നു.കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ നേർക്കാഴ്ച്ച.
- നല്ലപാഠം ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- കളിവീട്-അങ്കണവാടി കൈത്താങ്ങ്.
- എയ്റോബിക്സ് പരിശീലനം.
- അമ്മവായന.
- ആണ്ടോളം നീണ്ട വായന.
- അറബിഭാഷാദിനം.
- ആശംസാകാർഡ് നിർമ്മാണം.
- അസംബ്ലി.
- ഉണർവ്.
- നന്മക്ലബ്ബ്.
- English Club.
- CPTA.
- Health Club.
അക്കാദമിക പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.നാരായണി ടീച്ചർ
2.മൊയ്തീൻ കുട്ടി സർ
3.തുളസി സർ
4.ജോൺ സർ
5.ദേവകി ടീച്ചർ
6.ജാനറ്റ് ടീച്ചർ
7.ധർമ്മപാലൻ സർ
8.ഇന്ദിര ടീച്ചർ
9.ത്രേസ്യാമ്മ ജേക്കബ് ടീച്ചർ
10.സുജാത ടീച്ചർ
11.ശിവപാലൻ സർ
12.ഓമനക്കുട്ടി ടീച്ചർ
13.സ്റ്റെല്ല ടീച്ചർ
14.ലതിക ടീച്ചർ
15.ഡാനിയൽ സർ
16.ഷീല മരീറ്റ ടീച്ചർ
17.സിന്ധു ടീച്ചർ
18.ഗീത ടീച്ചർ
19.അമ്മിണി ടീച്ചർ
- സൂഫി സർ
- ബിന്ദൂ ടീച്ചർ
നേട്ടങ്ങൾ
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി വിദ്യാലയമാണ് ഗവൺമെൻറ് ഇരവിപുരം യുപിഎസ് കൂട്ടിക്കട. അക്കാദമിക മികവ് വിദ്യാലയമികവ് എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വിവിധ മേഖലകളിൽ പ്രഥമ സ്ഥാനം നേടി വിദ്യാലയം ജൈത്രയാത്ര തുടരുന്നത് അതിന്റെ മകുടോദാഹരണമാണ്.കൂടുതൽ വായിക്കുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) Dr: Sambhu Chidambaram ( PhD & Post doctorate)
Professor, King Abdul Azeez International University., Saudi Arabia)
2) Syam prakash ... Retired Engineering college principal
3) Koottikkada Vinod ( Telivision fame, mimicry artist)
4) Hridin Ravi ( Singer)
5) Kalamandalam Rajeev( Kathakali artist
വഴികാട്ടി
കൊല്ലം- തിരുവനന്തപുരം ദേശീയപാതയിൽ തട്ടാമലയിൽ നിന്നും 2km അകത്തോട്ട് മാറി കൂട്ടിക്കടയിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:8.853281978511305, 76.6369272183218 |zoom=18}}