"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{Schoolwiki award applicant}}{{VHSSchoolFrame/Header}}
{{prettyurl|S. S. M.V .H S. S Edakkazhiyur }}
[[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]]{{prettyurl|S. S. M.V .H S. S Edakkazhiyur }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 19: വരി 19:
|പോസ്റ്റോഫീസ്=എടക്കഴിയൂർ
|പോസ്റ്റോഫീസ്=എടക്കഴിയൂർ
|പിൻ കോഡ്=680515
|പിൻ കോഡ്=680515
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0487 2615881
|സ്കൂൾ ഇമെയിൽ=ssmvhss@gmail.com
|സ്കൂൾ ഇമെയിൽ=ssmvhss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=rpees.org
|ഉപജില്ല=ചാവക്കാട്
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ
വരി 31: വരി 31:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=L P
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ 2=U P
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ 3=High School
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ 4=Higher Secondary
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ 5=V H S E
|പഠന വിഭാഗങ്ങൾ 5=V H S E
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2170|അദ്ധ്യാപകരുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2170|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Sajith
|പ്രിൻസിപ്പൽ=സജിത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീൻ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Reena
|പ്രധാന അദ്ധ്യാപിക=റീന സി സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹംസ അമ്പലത്തുവീട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=ഹംസ അമ്പലത്തുവീട്ടിൽ
വരി 69: വരി 69:




വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ്  പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം  തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും  ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ  അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ്  പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം  തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും  ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ  അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]]


ആദ്യ  വർഷങ്ങളിൽ ഈ സ്ഥാപനത്തിൽ എട്ടാം ക്ലാസ്സ് രണ്ട് ഡിവിഷനുകളിലായി 60 കുട്ടികൾ പഠിച്ചിരുന്നു. അതിൽ 9 പെണ്കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓലഷെഡ്ഡിൽ പ്രവര്ത്തചനം ആരംഭിച്ച ഈ സ്കൂൾ ആദ്യം സീതിസാഹിബ് മെമ്മോറിയൽ ഫിഷറീസ് ഹൈസ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.


ആവശ്യത്തിനുള്ള കോണ്ക്രീ്റ്റ് കെട്ടിടങ്ങളും ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള കംബ്യൂട്ടർ ലാബും , റെഫെറെൻസ് ലൈബ്രറിയും, സുസജ്ജമായ സയൻസ്  ലാബുകളും ,വിശാലമായ കളിസ്ഥലവും ഇന്നുണ്ട്. നാല്പതോളം ഡിവിഷനുകളിലായി രണ്ടായിരത്തോളം കുട്ടികൾ ഹൈസ്കൂളിൽ പഠിക്കുന്നതിനു പുറമേ വി.എച്ച്.എസ്.ഇ,  പ്ലസ്ടു വിഭാഗങ്ങളും പ്രവര്ത്തിംക്കുന്നു. ശ്രീമതി രമണി ടീച്ചർ എച്ച്.എം ആയിരുന്ന കാലത്താണ് ഇവിടെ വി.എച്ച്.എസ്.ഇ ആരംഭിച്ചത്. ശ്രീ ജോസ് തലക്കോട്ടൂർ മാസ്റ്റർ പ്രിന്സി്പ്പാളായിരുന്ന കാലത്ത് പ്ലസ് ടു ആദ്യം അൺ എയ്ഡഡായും പിന്നീട് ജനാബ് ആർ.പി മൊയ്തുട്ടി ഹാജിയുടെ നിരന്തരശ്രമത്തിന്റെ ഫലമായി 1998-99 കാലഘട്ടത്തിൽ പ്ലസ് ടു വിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
ഇപ്പോൾ വി.എച്ച്.എസ്.ഇ, ഹൈസ്കൂൾ വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി റീന സി സി  ടീച്ചറും, പ്ലസ് ടു വിഭാഗം പ്രിൻസിപ്പാൾ സജിത്ത്  മാസ്റ്ററുമാണ് സേവനമനുഷ്ടിക്കുന്നത്. ഈ ഗ്രാമത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപു തന്നെ സ്കൂളിലെ രാഷ്ട്രീയാധിഷ്ഠിത തെരെഞ്ഞെടുപ്പുകൾ നിർത്തലാക്കുന്നതിനും സമര വിമുക്ത സ്കൂളാക്കുന്നതിനും സർവ്വോപരി അച്ചടക്കപൂർണ്ണമാക്കുന്നതിന് സാധിച്ചത് രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സർവ്വോപരി അന്നത്തെ പ്രിൻസിപ്പാളായിരുന്ന രമണി ടീച്ചറുടേയും അശ്രാദ്ധ പരിശ്രമത്താലാണ്. പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ  സേവനവും എടുത്തു പറയേണ്ടതാണ്. മത സൌഹാർദ്ദത്തിനു പേരുകേട്ട എടക്കഴിയൂരിലെ പ്രധാന ആരാധനാലയങ്ങളാണ് എടക്കഴിയൂർ മുസ്ലിം പള്ളിയും പഞ്ചവടി ക്ഷേത്രവും. ഒരുപാട് സാമൂഹ്യ സാംസ്കാരിക സംഘടനകൾക്കും ക്ലബ്ബുകൾക്കും പ്രചോദനമേകാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുള്ളതിന് തെളിവാണ് സ്കൂളിന്റെ പരിസരങ്ങളിൽ കാണുന്ന ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും.
ഈ സ്കൂളിലെ ഹാബിറ്റാറ്റ് ഹരിതസേന,നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും കണ്ടൽ വനവൽക്കരണം കടലാമ സംരക്ഷണം  എന്നിവയും പ്രശംസനീയമാണ്. ഇവിടെ പഠനം പൂർത്തിയാക്കിയ വളരെ പേർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരും വിരളമല്ല.പഞ്ചായത്ത് സ്ഥാനം അലങ്കരിച്ചിരുന്ന ശ്രീമതി കെ.എച്ച് കയ്യുമ്മു ടീച്ചർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നുള്ളത് എടുത്തു പറയട്ടെ. ഈ സ്കൂളിന്റെ മാനേജരായിരുന്ന ജനാബ് ആർ.പി മൊയ്തുട്ടി ഹാജി കാലങ്ങളോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.അദ്ദേഹത്തിന്റെ വിയോഗം ഈ സ്ഥാപനത്തിനും നാടിനും താങ്ങാനാവുന്നതിനപ്പുറമായിരുന്നു. കേരളത്തിലെ തന്നെ അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. കലാകായിക രംഗത്തും ഈ സ്കൂളിന് അതിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂളിന്റെ വളർച്ച നാടിന്റേയും വളർച്ചയാണ്. അതിനുള്ള തെളിവാണ് എടക്കഴിയൂരിൽ പ്രവർത്തിച്ചു വരുന്ന ഭാരതീയ സ്റ്റേറ്റ് ബാങ്ക് ശാഖയും അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ശാഖയും പബ്ലിക്ക് ഹെൽത്ത് സെന്റർ,പോസ്റ്റോഫീസ്,ഓഡിറ്റോറിയം, ഇതര വ്യാപാര സ്ഥാപനങ്ങളും.
പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തെ എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ പ്രിൻസിപ്പാൾ ശ്രീമതി റൈന കെ കൊച്ചുണ്ണി ടീച്ചറുടേയും പ്ലസ്-ടു വിഭാഗം പ്രിൻസിപ്പാൾ ശ്രീ എം.ഐസൈനുദ്ദീൻ മാസ്റ്ററുടേയും സർവ്വോപരി സ്കൂൾ മാനേജർ ജനാബ് ആർ.പി സിദ്ദീഖ് സാഹിബിന്റേയും കൂട്ടായ ശ്രമങ്ങൾ ഫലമണിയട്ടെ എന്ന് പ്രത്യാശിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ  64 സെൻറ് ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ  8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ  64 സെൻറ് ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ  8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 97: വരി 85:


*  ക്ലബ്  പ്രവർത്തനങ്ങൾ.
*  ക്ലബ്  പ്രവർത്തനങ്ങൾ.
* ആർ പി മൊയ്തുട്ടി ഫൗണ്ടേഷൻ ചാരിറ്റി  ക്ലബ്
*പരിസ്ഥിതി  ക്ലബ്
*പരിസ്ഥിതി  ക്ലബ്
*ഗാന്ധി ദർശൻ
*ഗാന്ധി ദർശൻ
*ഹെൽത്ത്  ക്ലബ്
*ഹെൽത്ത്  ക്ലബ്
*  ഐ ടി ക്ലബ്
*  ഐ ടി ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*സോഷ്യൽ ക്ലബ്
*സോഷ്യൽ ക്ലബ്
*സ് പി സി
*എസ് പി സി
*ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ്==   
== മാനേജ്മെന്റ്==   
വരി 138: വരി 127:
|2008-2011
|2008-2011
|വത്സല ടീച്ചർ"1"
|വത്സല ടീച്ചർ"1"
|-
|2011-2015
|റൈന  കെ കൊച്ചുണ്ണി
|-
|2015-2018
|വി ഓ ജെയിംസ്
|-
|2018-2020
|കെ എൽ ജൂലിയ  
|-
|2020-2021
|ബെന്നി കൈതാരത്ത്
|-
|2021-
|റീന സി സി
|}
== നേട്ടങ്ങൾ  ==
[[പ്രമാണം:Safna Sidheek.jpg|പകരം=First prize in Dub smash conducted by EFFELS - Revenue District Level Competition|ലഘുചിത്രം|219x219ബിന്ദു|സഫ്ന സിദ്ധീഖ് (9 E)  first prize in Dub smash - Revenue District Level Competition of EFFELS]]
[[പ്രമാണം:Marwa 9.jpg|ലഘുചിത്രം|223x223ബിന്ദു|മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു ]]
* സഫ്ന സിദ്ധീഖ് (9 E)  first prize in Dub smash - Revenue District Level Competition of EFFELS
* മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
* സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ  കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ[[പ്രമാണം:Ananthakrishnan.jpeg|ലഘുചിത്രം|സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ I Can മത്സരത്തിൽ ജില്ലാ തലത്തിൽ ,അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനത്തിന് അർഹനായി ]]ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി.
* [[പ്രമാണം:Capping Ceremony.jpeg|ലഘുചിത്രം|SSMVHSS എടക്കഴിയൂർ സ്കൂളിൽ STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.]]STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.<br />


|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{multimaps:10.619297735418929, 75.99503204221016 |zoom=13}}


* NH 16 ന് തൊട്ട് ത്തിൽ നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* നിന്ന്  20 കി.മി.  അകലം


|}
* NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
 
* ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ  ദൂരം .
* എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ  ദൂരം പിന്നിട്ടാൽ എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
* കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ  ദൂരം പിന്നിട്ട്, എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
 


<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


{{#multimaps:10.619123,75.994763  
{{#multimaps:10.619123,75.994763  

12:16, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൂടുതലറിയാൻ

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ
വിലാസം
എടക്കഴിയൂർ

എടക്കഴിയൂർ പി.ഒ.
,
680515
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0487 2615881
ഇമെയിൽssmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24076 (സമേതം)
യുഡൈസ് കോഡ്32070301201
വിക്കിഡാറ്റQ64088786
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2170
അദ്ധ്യാപകർ49
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിത്ത്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷീൻ
പ്രധാന അദ്ധ്യാപികറീന സി സി
പി.ടി.എ. പ്രസിഡണ്ട്ഹംസ അമ്പലത്തുവീട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
09-04-2024Anilap
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂ൪ ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു,ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. കൂടുതലറിയാൻ


ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്
  • ക്ലബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്
  • ഗാന്ധി ദർശൻ
  • ഹെൽത്ത് ക്ലബ്
  • ഐ ടി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ ക്ലബ്
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മാനേജർ ‍ആർ.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ‍ആർ.പി.ബഷീർ, ‍ആർ.പി. സിദ്ധിഖ്, ഡോ.‍ആർ.പി.അബ്ദുൾ ഹക്കീം എന്നിവർ ചേർന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീൽ സ്കൂൾ‍‍‍ പ്രവർത്തനങ്ങൾ സുഖമായി മുന്നോട്ട് പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968-69 ബഹു. അബ്ദു മാഷ്
1969-72 ഇൻ ചാർജ്ജ്
1972-87 ഹാജി കെ. കമ്മുട്ടി മാഷ്)
1987-1998 രമണി ടീച്ചർ
1998-2000 ജോസ് മാഷ്
2000-2004 ശാന്ത ടീച്ചർ
2004-2007 തോമസ് മാഷ്
2007-2008 നിർമ്മലാദേവി ടീച്ചർ
2008-2011 വത്സല ടീച്ചർ"1"
2011-2015 റൈന  കെ കൊച്ചുണ്ണി
2015-2018 വി ഓ ജെയിംസ്
2018-2020 കെ എൽ ജൂലിയ  
2020-2021 ബെന്നി കൈതാരത്ത്
2021- റീന സി സി

നേട്ടങ്ങൾ

First prize in Dub smash conducted by EFFELS - Revenue District Level Competition
സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS
മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
  • സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS
  • മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
  • സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ
    സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ I Can മത്സരത്തിൽ ജില്ലാ തലത്തിൽ ,അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനത്തിന് അർഹനായി
    ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി.
  • SSMVHSS എടക്കഴിയൂർ സ്കൂളിൽ STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.
    STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
  • ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ ദൂരം .
  • എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ടാൽ എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
  • കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ട്, എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .


{{#multimaps:10.619123,75.994763 |zoom=18}}