"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
* '''[[പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്കാദമിക മാസ്റ്റർ പ്ലാൻ|അക്കാദമിക മാസ്റ്റർ പ്ലാൻ]]''' | * '''[[പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്കാദമിക മാസ്റ്റർ പ്ലാൻ|അക്കാദമിക മാസ്റ്റർ പ്ലാൻ]]''' | ||
== | * [[ ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറിയെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|} | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 195: | വരി 199: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * [[ ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
ശ്രീ ആരുർ ഭാസ്കരൻ | ശ്രീ ആരുർ ഭാസ്കരൻ |
11:55, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന് | |
---|---|
വിലാസം | |
കൈലാസംക്കുന്ന് കൈലാസംകുന്നു തട്ടത്തുമല പി ഒ , തട്ടത്തുമല പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9447461002 |
ഇമെയിൽ | www.pvlps2013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42425 (സമേതം) |
യുഡൈസ് കോഡ് | 32140500311 |
വിക്കിഡാറ്റ | q64036361 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ| |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പൊതുവിദ്യാലയം എൽ പി വിഭാഗം |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷെമീർ ഷൈൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അനില അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി രേവതി |
അവസാനം തിരുത്തിയത് | |
12-03-2024 | Rachana teacher |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ. തുടർന്ന് വായിക്കുക
ചരിത്രം
സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്‌ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .തുടർന്ന് വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- *ദിനാചരണം.
- *ഹരിതവിദ്യാലയം.
- *പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്.
- *ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.
- *പഠനോത്സവം .
- *വയോജനങ്ങളെ ആദരിക്കൽ .
- *കൈതാങ്ങ്.
- *മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം).
- *വീട് ഒരു വിദ്യാലയം പദ്ധതി.
- *ഗ്രന്ഥശാല.
- *സ്കൂൾ ബസ്.
- * ക്ലാസ് മാഗസിൻ
- *വിദ്യാരംഗം കലാ സാഹിത്യ വേദി.
- *ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- *കാർഷിക കൂട്ടായ്മ.
- *സ്കൂൾ യുട്യൂബ് ചാനൽ
- *എഫ്. എം.
- *സ്മാർട്ട് ക്ലാസ് റൂം.
- *കലാ-കായിക മേളകൾ
- *ഫീൽഡ് ട്രിപ്സ്
- അക്കാദമിക മാസ്റ്റർ പ്ലാൻ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | എം ഇന്ദിര | 01.06.1976 |
2 | ബേബി സുജാത | 01.05.2005 |
3 | ഇ നസീല ബീവി | 01.04.2007 |
4 | ഷെമീർ ഷൈൻ എസ് | 05.10.2020 |
ക്ര നം | പേര് |
---|---|
1 | ഷെമീർ ഷൈൻ എസ് |
2 | ശ്രീജ ആർ |
3 | നൂറാബീവി .എസ് |
4 | വീണ പ്രിയ ജെ പി |
5 | ജാസ്മിൻ എസ് |
6 | ദീപ്തി ആർ എസ് |
7 | വിമൽ വി എം |
8 | റീന എസ് എം |
9 | ശാലിനി ആർ |
10 | അനു ജി എസ് |
മുൻ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | |
---|---|---|
1 | എം ഇന്ദിര | |
2 | ബേബി സുജാത | |
3 | ഇ നസീല ബീവി | |
4 | ആബിത | |
5 | ബിന്ദു | |
6 | പ്രീത റാണി | |
7 | ശോഭ | |
8 | ബദറുദ്ധീൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാനേജ്‌മെന്റ്
ശ്രീ ആരുർ ഭാസ്കരൻ
കുട്ടികളുടെ വിദ്യാഭ്യാസ വിജയത്തിനും സ്‌കൂളുകളിൽ കുടുംബ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.കൂടുതൽ അറിയാൻ
സ്കൂളിന്റെ സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ആരുർ ഭാസ്കരൻ സാറിന്റെയും അദ്ദേഹത്തിന്റെ മകനും ആദ്യ വിദ്യാത്ഥിയുമായ ശ്രീ അശോക്കുമാറിന്റെയും വിയോഗത്തിൽ ആദരവോടെ ഈ വിദ്യാലയം സ്മരണകൾ നിലനിർത്തുന്നു
ഫോട്ടോ ആൽബം
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുറംകണ്ണികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമലയിൽ (എം സി റോഡ് മെയിൻ കെ സ് ർ ടി സി ബസ്റ്റോപ്പിൽ )നിന്നും മുളയകാലത്തുകാവ് പോകുന്ന വഴിയിൽ കൈലാസംകുന്നു ജംഗ്ഷന് 300 മീറ്റർ അകലത്തിൽ പി വി എൽ പി എസ് സ്കൂൾ സ്ഥിതിചെയ്യുന്നു
- ചിറയിൻകീഴ് ആണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
{{#multimaps: 8.805533943763175, 76.86588828114431 | zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42425
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം എൽ പി വിഭാഗം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ