"എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=പെരുംതുരുത്ത് | |പോസ്റ്റോഫീസ്=പെരുംതുരുത്ത് | ||
|പിൻ കോഡ്=656611 | |പിൻ കോഡ്=656611 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04829267645 | ||
|സ്കൂൾ ഇമെയിൽ=skvgupsperumthuruth@gmail.com | |സ്കൂൾ ഇമെയിൽ=skvgupsperumthuruth@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= |
21:03, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത് | |
---|---|
വിലാസം | |
പെരുംതുരുത്ത് പെരുംതുരുത്ത് പി.ഒ. , 656611 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 06 - 1939 |
വിവരങ്ങൾ | |
ഫോൺ | 04829267645 |
ഇമെയിൽ | skvgupsperumthuruth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45361 (സമേതം) |
യുഡൈസ് കോഡ് | 32100900405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി കെ സുമതി (ഹെഡ്മിസ്ട്രസ് |
പി.ടി.എ. പ്രസിഡണ്ട് | സബിത കണ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശശികലാ പ്രസീത് |
അവസാനം തിരുത്തിയത് | |
04-03-2024 | 45361-hm |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1939 പെരുംതുരുത്ത് 357 -ആം നമ്പർ എൻ .എസ് .എസ് കരയോഗത്തിന്റെ കീഴിൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 82 വർഷം പിന്നിട്ടിരിക്കുന്നു. സമ്പൂർണ സാക്ഷരതാ നേടിയ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ കല്ലറ പഞ്ചായത്തിലെ തുരുത്തുകളിൽ ഒന്നായ പെരുംതുരുത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കുറവിലങ്ങാട് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ള ഗവണ്മെന്റ് സ്കൂൾ ആണ് .സ്റ്റേറ്റ് ഹൈവേയുടെ സമീപം സ്ഥിതി ചെയ്യുന്നുവെങ്കിലും ബഹുദൂരം പാടവരമ്പിലൂടെ നടന്നു വരുന്ന കുട്ടികളാണ് ഇവിടെ അധികവും .നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 1974 -ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു . സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ അകലെ നാട്ടുകാരുടെ ശ്രമഫലമായി 1 .5 ഏക്കർ സ്ഥലം സ്കൂൾ കളിസ്ഥലത്തിനായി വാങ്ങിയിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ
വിദ്യാലയം മികവുറ്റതാവണമെങ്കിൽ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മികവുറ്റതാവണം .നിലവിലുള്ള കെട്ടിടം കാലപ്പഴക്കം ചെന്നതാണെങ്കിലും ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പോകുന്നു .എല്ലാ ക്‌ളാസ് മുറികളും ടൈൽ ഇട്ടതാണ് . നിലവിൽ രണ്ടു സ്മാർട്ട് ക്‌ളാസ്സ് മുറികളാണ് ഉള്ളത് .കുടിവെള്ളം, ഡൈനിങ്ങ് ഹാൾ,ഉച്ചഭക്ഷണവിതരണം,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഗതാഗതം കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
2002 ന് മുൻപ് ഉണ്ടായിരുന്ന പ്രഥമാധ്യാപകർ
പി കെ തങ്കപ്പൻ
ലക്ഷ്മിക്കുട്ടി
ഭാർഗ്ഗവിയമ്മ
എം എം ശാന്തമ്മ
പി എൽ വത്സലാദേവി
വി ജി ഗ്രേസി
പി ആർ അംബിക
പി.ആർ.മോഹൻദാസ്
വി വി ഭാസ്കരൻ
1 . ശ്രീമതി ലീല (2002 )
2 .ശ്രീ തുംഗഭദ്രൻ (2004)
3. ഉമാ വി നായർ (2004-2020)
നേട്ടങ്ങൾ
കുറവിലങ്ങാട് സബ് ജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് യു .പി സ്കൂൾ ആയി നാല് തവണ ഈ സ്കൂൾ തെരെഞ്ഞെടുത്തിട്ടുണ്ട് .മേളകളിലെല്ലാം സമ്മാനങ്ങൾ വാങ്ങുകയും, എഴുതിക്കുന്ന സ്കോളർഷിപ് പരീക്ഷകളിലെല്ലാം കുട്ടികൾ വിജയികളായിത്തത്തീരുന്നത് അധ്യാപകരുടെ പരിശീലനം മൂലമാണ് .ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകുന്നതിനും അധ്യാപകർ പരിശ്രമിക്കുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ കരുണാകരൻ നായർ ( നവോദയ പ്രിൻസിപ്പാൾ )
2.ശ്രീ സഞ്ജയൻ (ഡി എഫ് ഒ )
3.വി വി പ്രകാശൻ (ആർട്ട് )
വഴികാട്ടി
വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- കടുത്തുരുത്തി ഭാഗത്ത് നിന്ന് വരുന്നവർ കല്ലറ കോട്ടയം ബസിൽ കയറി കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- കുറുപ്പുന്തറ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
{{#multimaps:9.691031,76.474026| width=500px | zoom=16 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45361
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ