"ജി എച്ച് എസ് കടവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(changed Infobox) |
|||
വരി 75: | വരി 75: | ||
കടവല്ലൂർ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികൾ ഇവിടെ പഠിച്ചിരുന്ന വർഷം ഉണ്ടായിരുന്നു. | കടവല്ലൂർ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികൾ ഇവിടെ പഠിച്ചിരുന്ന വർഷം ഉണ്ടായിരുന്നു. | ||
അവരിൽ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തി. | അവരിൽ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തി. | ||
ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവർത്തിക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ഇരട്ടകളുടെ സ്കൂളായി | ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവർത്തിക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ഇരട്ടകളുടെ സ്കൂളായി അറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:37, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് കടവല്ലൂർ | |
---|---|
വിലാസം | |
കടവല്ലൂർ ജി.എച്ച്.എസ്.എസ്. കടവല്ലൂർ , കടവല്ലൂർ പി.ഒ. , 680543 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04885 281859 |
ഇമെയിൽ | ghsskdvlr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24069 (സമേതം) |
എച്ച് എസ് എസ് കോഡ് | 08133 |
യുഡൈസ് കോഡ് | 32070502201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | കുന്ദംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടവല്ലൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 503 |
പെൺകുട്ടികൾ | 460 |
ആകെ വിദ്യാർത്ഥികൾ | 963 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 135 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വൃന്ദ കെ വി |
പ്രധാന അദ്ധ്യാപിക | ഷെർളി പെലക്കാട്ട് പി വി |
പി.ടി.എ. പ്രസിഡണ്ട് | സുധീർ കെ ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിഷ്മ |
അവസാനം തിരുത്തിയത് | |
13-12-2023 | 24069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
GHSS KADAVALLUR : തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ കടവല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കടവലൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ.
ചരിത്രം
ഏകദേശം നൂററി പതിനാലു വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1907ൽഎൽപി സ്കൂൾഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. 1947 ലാണ് യു.പി സ്കൂളായി ഉയർത്തപ്പെട്ടത്. 1966 ലാണ് ഹൈസ്കൂളാക്കിയത്. 1968-69 ലാണ് ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. കടവല്ലൂർ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികൾ ഇവിടെ പഠിച്ചിരുന്ന വർഷം ഉണ്ടായിരുന്നു. അവരിൽ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തി. ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവർത്തിക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ഇരട്ടകളുടെ സ്കൂളായി അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. എന്നാൽ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കായികമേള.
- പഞ്ചവാദ്യം.
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ളബ്പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ളബ്പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
കാലയളവ് | പേര് |
---|---|
1990 | ബാവക്കുട്ടി .പി.വി |
1993 | അബൂബക്കർ .പി.പി |
1995 | മാത്യു.സി.പി |
1996 | ശാന്തകുമാരി.കെ.കെ |
1999 | ലിസ്സി. സി. എം |
2003 | ഹലീമാ ബീവി |
2005 | തബീത |
2006 | പ്രസന്ന |
2007 | മെജോ ബ്രൈറ്റ് |
2010 | കേരളകുമാരി വി സി |
2012 | ഹരിദാസൻ എൻ |
2013 | സൈദാബി കെ കെ/നാരായണൻ കെ |
2014 | രവീന്ദ്രൻ പി |
2015 | ജയപ്രകാശൻ ടി കെ |
2016 | അജിത്‌കുമാർ/അനിൽകുമാർ കെ വി |
2017 | സതീശൻ പി |
2019 | പ്രേംരാജ് എ സി |
2019 | ഷൈനി പി എസ് |
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- I
പേര് | വർഷം | ഔദ്യോദികപദവി |
---|---|---|
ശ്രീകുമാർ എം ബി | 1987-88 | സോഫ്റ്റ് വെയർ എഞ്ചിനീയർ കാലിഫോർണിയ അമേരിക്കൻഐക്യനാടുകൾ |
രാമദാസ് | 19 | ആകാശവാണി കോഴിക്കോട് |
സുജാത | 19 | ഡോക്ടർ |
വൃന്ദ | 19 | ഹയർ സെക്കണ്ടറി ടീച്ചർ |
അമീറ | 19 | ഇംഗ്ലീഷ് അദ്ധ്യാപിക എംഇ എസ്കോളേജ് പൊന്നാനി |
കൃഷ്ണ ലേഖ കെ ടി | 19 | ഹയർ സെക്കണ്ടറിസ്ക്കൂൾ ടീച്ചർ |
ശ്രീകല എം ബി | 19 | ഗണിത അദ്ധ്യാപിക |
ശ്രീകലകെ വി | 19 | സാമൂ ഹ്യ ശാസ്ത്രം അദ്ധ്യാപിക |
|}
വഴികാട്ടി
- കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ കടവല്ലൂരിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി തെക്കോട്ട് നടന്നാൽ സ്കൂളിലെത്താം
- ചങ്ങരംകുളത്തു നിന്നും തൃശൂർ പോകുന്ന വഴിയിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ കടവല്ലൂരിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി തെക്കോട്ട് നടന്നാൽ സ്കൂളിലെത്താം
|}
{{#multimaps:10.71650276568581, 76.07212681736117|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24069
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ