"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|എസ്..വി.എച്ച്.എസ്, ആങ്ങമൂഴി}}
{{prettyurl|S.A.V.H.S Angamoozhy}}{{Schoolwiki award applicant}}
{{VHSchoolFrame/Header}}
{{VHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ആങ്ങമൂഴി
പേര്=എസ്.എ.വി.എച്ച്.എസ്, ആങ്ങമൂഴി|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്=ആങ്ങമൂഴി|
|റവന്യൂ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38049
ഉപ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=38049|
|വിക്കിഡാറ്റ ക്യു ഐഡി=Q87595947
സ്ഥാപിതദിവസം=27|
|യുഡൈസ് കോഡ്=32120802408
സ്ഥാപിതമാസം=ജൂൺ|
|സ്ഥാപിതദിവസം=27
സ്ഥാപിതവർഷം=1979 |
|സ്ഥാപിതമാസം=6
സ്കൂൾ വിലാസം=ആങ്ങമൂഴിപി.ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതവർഷം=1979
പിൻ കോഡ്=689645 |
|സ്കൂൾ വിലാസം= എസ്. എ.വി.എച്ച്.എസ്.
സ്കൂൾ ഫോൺ=04735279545|
|പോസ്റ്റോഫീസ്=ആങ്ങമൂഴി
സ്കൂൾ ഇമെയിൽ=savhs@gmail.com|
|പിൻ കോഡ്=689662
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0473 5279545
ൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഉപ ജില്ല=പത്തനംതിട്ട|
|സ്കൂൾ ഇമെയിൽ=angamoozhysavhs@gmail.com
<!--  / എയ്ഡഡ് / -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=കാത്തലിക് മാനേജ്മെന്റ്|
|ഉപജില്ല=പത്തനംതിട്ട
<!--  - പൊതു വിദ്യാലയം  -    -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=4
<!-- ഹൈസ്കൂൾ / ‍-->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ,യു പി സ്ക്കൂൾ |
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൂസി എം.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സി.ഡി.പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി അജീഷ്
|സ്കൂൾ ചിത്രം=പ്രമാണം:38049a.png
|size=350px
|caption=
|ലോഗോ=
|logo_size=50px

മാദ്ധ്യമം=മലയാളം/‌English|
}}  
ആൺകുട്ടികളുടെ എണ്ണം=72|
പെൺകുട്ടികളുടെ എണ്ണം=69|
വിദ്യാർത്ഥികളുടെ എണ്ണം=141|
അദ്ധ്യാപകരുടെ എണ്ണം=8|
|പ്രിൻസിപ്പൽ =
|പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് എം എസ്|
ദാരിദ്ര്യരേപൽ= |
പ്രധാന അദ്പൽ= |
പ്രധാന അദ്ധ്യാപിക=വൈ അന്നമ്മ|
 
സ്കൂൾ ചിത്രം=38049A.JPG|
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.ABRAHAM MANNIL കോർപ്പറേറ്റ് മാനേജരായും Very.Rev.Fr....John Thundiyath..................................... ലോക്കൽ മാനേജരായും  പ്രവർത്തിക്കുന്നു. 

== ചരിത്രം ==
ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr. Samuel Mar Ireniosഡയറക്ടറായും Very.Rev. Fr. Varghese kalayil vadkkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Philipose Mannil ലോക്കൽ മാനേജരായും  പ്രവർത്തിക്കുന്നു.
       
  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്രമായ ശബരിമലയുടേയം
പരിശുദ്ധമായ നിലക്കൽ ദേവാലയത്തിന്റേയും പ്രവേശന കവാടമായ ആങ്ങമുഴിയിൽ
കക്കാട്ടാറിന്റെ തീരത്ത് പരിലസിയ്തുന്ന ഒരു വിദ്യാലയമാണ് "എസ്.എ.വി.എച്ച്.എസ്"                        [[ചിത്രം s38049.JPG]]
1979 ജൂണിൽ ഒരു സാംസ്കാരിക കേന്ദ്രമായി 103 കുട്ടികളുമായി എസ്.എ.വി.എച്ച്.എസ്
സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാനേജുമെൻറിന്റെ
മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ.കെ.എ.ജനാർദ്ദനൻ ആയിരുന്നു.തുടക്കത്തിൽ
5അദ്ധ്യാപകരും 2അനദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്..1982 ൽ 9 ഡിവിഷനുക
ളോടുകൂടി ഹൈസ്കൂൾ പൂർണ്ണമായി. ആദ്യ  പ്രധാന  അദ്ധ്യാപകൻ ശ്രീ .സി .ജെ.ജ്ജോർജ്
സാർ ആയിരുന്നു.1984-85 കാലഘട്ടത്തിൽ ഈ സ്കൂൾ മലങ്കര കത്തോലിക്കാ മാനേജു
മെന്റിനു കൈമാറ്റം ചെയ്യപ്പെട്ടു.ലോക്കൽ മാനേജരായി ഫാദർ .ഫിലിപ്പോസ് നടമല
സേവനം അനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
=='''ചരിത്രം'''==
                          സ്വാതന്ത്ര്യാനന്തരകാലത്ത് കേരളത്തിലാകെ പടർന്നുപിടിച്ച  വിശേഷിച്ച്  തിരുവിതാംകൂറിൽ നേരിട്ട    ഭക്ഷ്യക്ഷാമത്തെ  തുടർന്ന്  1947 ൽ ഗവണ്മെന്റ് കൃഷിക്കായി കർഷകർക്ക് വിട്ടുകൊടുത്ത സ്ഥലങ്ങളിൽ ഉൾപ്പെട്ടതാണ് ആങ്ങമൂഴി സീതത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും . കൃഷി  ആരംഭിക്കാനായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നുമായി ഒട്ടേറെ കുടുംബങ്ങളും  ഈ പ്രദേശത്ത് കുടിയേറി.ഇന്നത്തേതുപോലെയുള്ള ഒരു ജിവിതസാഹചര്യമല്ല അന്നുണ്ടായിരുന്നത്.ഈ പ്രതികൂലസാഹചര്യങ്ങളിൽ വിദ്യാഭ്യാസമെന്നത് അവരുടെ ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.വളരെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ 1973 -74 കാലഘട്ടങ്ങളിൽ പ്രദേശവാസിയായ ശ്രീ എൻ എ രാമകൃഷ്ണൻ സീതത്തോട് ഗ്രാമപഞ്ചായത്തിൽ മെമ്പറായിരിക്കവേയാണ് ഗുരുകുലം യു പി എസ്സിന് പിന്നാലെ ഒരു ഹൈസ്കൂൾ വേണമെന്ന ചിന്ത ഉടലെടുത്തത്. അങ്ങനെ  1979  ജൂൺമാസം 27  നു    സാംസ്കാരികകേന്ദ്രമായി 103 കുട്ടികളുമായി  എസ് എ വി എച്ച് എസ് പ്രവർത്തനമാരംഭിച്ചു . മാനേജ്‌മെന്റിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ കെ .ജനാർദ്ദനൻ ആയിരുന്നു .തുടക്കത്തിൽ 4അധ്യാപകരും 2 അനധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത് 1982-ൽ 3ഡിവിഷനുകളോടെ ഹൈസ്കൂൾ പൂർണ്ണമായി .തിരുവന്തപുരം ആർച്ച്ബിഷപ്പ്  അഭിവന്ദ്യ  മാർ ഗ്രീഗോറിയോസ് തിരുമേനി മാനേജരായിട്ടുള്ള  എം എസ് സി കോർപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് 1984-85 കാലഘട്ടത്തിൽ മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു .[[മലങ്കര കത്തോലിക്കാ സഭയുടെ/കൂടുതൽ വായിക്കുക|മലങ്കര കത്തോലിക്കാ സഭയുടെ]]
        [[ചിത്രം s38049.]]

== '''ഭൗതികസൗകര്യങ്ങൾ''' ==

നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട്  . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്.

[[ചിത്രംoldsav.jpg]]
[[ചിത്രംoldsav.jpg]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .
*  ക്ലാസ് മാഗസിൻ -ഒരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ് മാഗസിൻ പുറപ്പെടുവിക്കുന്നുണ്ട്
*  വിദ്യാരംഗം കലാ സാഹിത്യ വേദി-.വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തിവരുന്നു
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുടാതെ Health club,Green club ,Teen's Club,Eco Club ഇവയും നന്നായി പ്രവർത്തിക്കുന്നുണ്ട്.

== മാനേജ്മെന്റ് ==
'''<u>1ക്ലബ്ബ്കളുടെ പ്രവർത്തനം</u>''' 
M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കൽ മാനേജർ ഫാദർ ഫീലിപ്പോസ് നടമലയാണ്.

== മുൻ സാരഥികൾ ==
സ്‌കൂൾ സേഫ്റ്റിക്ലബ്‌ ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ്‌ , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .  
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

'''<u>2 കായിക മത്സരങ്ങൾ</u>''' 

|1979 -97
സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ടി സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിൽനിന്ന് ദേശീയമീറ്റിൽ പങ്കെടുത്ത  കുട്ടികൾ ഗ്രേയ്‌സ്‌മാർക്കിനു അർഹത നേടി. ചെസ്സ്മാത്സരത്തിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടാൻ സാധിച്ചു .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 
| സി .ജെ.ജോർജ്ജ്              
 
|1997-99
'''<u>3 പ്രവൃത്തി പരിചയ ശാസ്ത്ര മേളകൾ</u>''' 
| കെ ജോസഫ് ജോൺ
 
|1999 - 2002
പ്രവൃത്തിപരിചയമേളയിൽ  തുടർച്ചയായി സംസ്ഥാനതലത്തിൽ 'എ 'ഗ്രേഡ് ഈ സ്കൂളിലെ കുട്ടികൾക്ക്  ലഭിച്ചിട്ടുണ്ട് . ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 
| ആബ്രോസ് .പി
 
|2002 - 03
'''<u>4 കലാമേളകൾ</u>''' 
|ഫിലിപ്പ് തോമസ്സ്
 
|2003 - 08
കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും മേളകളിൽ മത്സരിപ്പിക്കുകയും ചെയ്തു വരുന്നു . 
|തോമസ്സ് എബ്രഹാം
 
|2008 - 12
'''<u>5 ആർട് ആൻഡ് ക്രാഫ്റ്റ്</u>'''   
|സേവ്യർ .കെ .ജേക്കബ്
 
|-[[ചിത്രം:HEADMASTER.jpg]],
പരമ്പരാഗത രീതിയിൽനിന്നു വ്യതിചലിച്ച പുതിയ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ട്ടിക്കുന്ന ചിത്രകല, ശിൽപ്പകല ,വാസ്തുശില്പം മുതലായവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് .
|2012 - 15
 
|കെ പി ജേക്കബ്
'''<u>6.കൗൺസലിംഗ് ക്ലാസുകൾ</u>''' 
 
വ്യക്തിത്വവികസനം ,പരീക്ഷ ഒരുക്കം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൗൺസലിംഗ് ക്ലാസ്സുകൾ സ്കൂളിൽ  സംഘടിപ്പിക്കുന്നുണ്ട് .
 
'''<u>7. പഠനവിനോദയാത്രകൾ</u>''' 
 
കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി
=='''മാനേജ്‍മെന്റ്'''==
 
== '''മുൻ സാരഥികൾ''' ==
 
{| class="wikitable"
!1
|ശ്രീ സി. ജെ. ജോർജ്ജ്
|1979-1997
|-
|2
|ശ്രീ കെ ജോസഫ് ജോൺ  
|1997-1999
|-
|3
|ശ്രീ പി. അംബ്രോസ്
|1999-2002
|-
|4
|ഫിലിപ് തോമസ്
|2002-2003
|-
|5
|ശ്രീ തോമസ് എബ്രഹാം
|2003-2008
|-
|6
|ശ്രീ സേവ്യർ കെ ജേക്കബ്
|2008-2012
|-
|7
|ശ്രീ ജേക്കബ് കെ.പി.
|2012-2016
|-
|8
|.ശ്രീമതി മറിയാമ്മ ജോർജ്‌ജ്
|2016-2018
|2016-2018
|മറിയാമ്മ ജോ൪ജ്ജ്
|-
|2018-
|9
|വൈ അന്നമ്മ
|ശ്രീമതി അന്നമ്മ വൈ.
|2018-2020
|-
|10
|ശ്രീമതി ലൂസി എം
|2020-
|}
 
=='''മികവുകൾ'''==
 
വായനയുടേയും അറിവിൻെറയും ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി നാടിന്റെ അഭിമാനമായി എസ് എ വി ഹൈസ്കൂൾ നിലകൊള്ളുന്നു .
 
'''പഠന മികവ്'''
 
ടെർമിനൽ പരീക്ഷകൾക്ക് പുറമേ ടെസ്റ്റ് പേപ്പർ ,യൂണിറ്റ് ടെസ്റ്റ് ,പ്രി മോഡൽ എക്സാം ,മോഡൽ എക്സാം എന്നിവ നടത്തി വരുന്നു. അധ്യയനവർഷാരംഭം മുതൽ എസ് .എസ് .എൽ. സി. കുട്ടികൾക്ക് മോർണിംഗ് ക്ലാസ് നടത്തിവരുന്നു .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  പ്രത്യേകം പരിഗണന നൽകിവരുന്നു . സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ കലാസാഹിത്യ കഴിവുകളെ വളർത്തിയെടുക്കുന്ന വേദിയായി വർത്തിക്കുന്നു .ക്ലാസ്റൂമുകൾ സമ്പൂർണ ഹൈടെക് ആക്കി ആധുനീക രീതിയിലുള്ള ഹൈടെക്ക് വിദ്യാഭ്യാസരീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ഐ. ടി പഠനം പാഠപുസ്തകത്തിൽ ഒതുക്കിനിർത്താതെ മലയാളം ടൈപ്പിങ്, പ്രോഗ്രാമിങ്, ,വെബ് ഡിസൈനിങ്
 
എന്നിങ്ങനെ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കുന്നു .കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കാൻ ഉതകുന്ന ആധുനീക രീതിയിലുള്ള സയൻസ് ലാബുകൾ പ്രയോജനപ്പെടുത്തി സയൻസ് ക്ലാസ്സുകൾ നടത്തിവരുന്നു .മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ,സ്കൂൾ അസംബ്ലികൾ ക്രെമീകരിക്കുകയും ചെയ്യുന്നു .വിവിധ ക്ലബുകളെ ഏകോപിപ്പിച്ചു വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നു .പരിസരശുചിത്തം ,ആരോഗ്യം ഇവ നിലനിർത്തി സ്ക്കൂൾ ഹെൽത്ത് പ്രവർത്തിച്ചു വരുന്നു .ഹരിതക്ലബ്ബിന്റെ നേതൃത്തത്തിൽ ജൈവകൃഷികൾ നടത്തിവരുന്നു .
 
സ്പോർട്സിനും ഗെയിംസിനും പ്രത്യേകം പരിശീലനം നല്കുകയും  അതുവഴി  സംസ്ഥാനതല നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്. ചെസ്സ് മത്സരങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചു പങ്കെടുപ്പിചു വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സ്‌ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് .തുടർച്ചയായിപ്രവൃത്തിപരിചയമേളകളിൽ മ സംസ്ഥാനതലത്തിൽ  ഗ്രേയ്‌ഡുകൾ കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
 
നേട്ടങ്ങൾ

== പ്രാദേശിക പത്രം ==
* .ഹൈ ടെക് ക്ലാസ്സ്മുറികൾ.
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
* . പഠനത്തോടൊപ്പം പഠ്യേതരപ്രവർത്തനങ്ങൾ.
==മികവുകൾ==
* .സമർപ്പണബോധമുള്ള അധ്യാപക അനധ്യാപകർ.
== നാടോടി വിജ്ഞാനകോശം ==
* .എസ് എസ് എൽ സി ഗ്രേസ് മാർക്കിന് അവസരം ലഭിക്കുന്ന ലിറ്റിൽ കൈറ്സ്,റെഡ് കോസ് യൂണിറ്റുകൾ.
* .സുസജ്ജമായ ഐ ടി,സയൻസ് ലാബുകൾ.
* .വിശാലമായ ലൈബ്രറി.
* .കൗമാര ആരോഗ്യ വിദ്യാഭ്യാസം.
* .ഇംഗ്ലീഷ് ഭാഷാപഠനത്തിനു പ്രത്യേക പരിശീലനം.
* .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.
* .പൊതുവിജ്ഞാനത്തിനു പ്രത്യേകം പരിശീലനം.
* നാടോടി വജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''1. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''03. പരിസ്ഥിതി ദിനം'''
വരി 116: വരി 194:
'''06. ഗാന്ധിജയന്തി'''  
'''06. ഗാന്ധിജയന്തി'''  
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''08. ശിശുദിനം'''

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==
വിദ്യാഭ്യാസകലണ്ടർ പ്രകാരവും ,ചരിത്രപരവുമായ എല്ലാ ദിനങ്ങൾക്കും വേണ്ടത്ര പ്രാധാന്യംസ്കൂളിൽ നൽകി വരുന്നു.  ജൂൺ5 പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യം ഗ്രഹിക്കുന്ന പ്ലക്കാർഡുകളുമായി റാലിയും ,കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കത്തക്കവിധം മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .ജൂൺ 19 വായനാവാരാഘോഷം ആചരിക്കുകയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും  നടത്തിവരുന്നു .ജൂലൈ 5 ബഷീർ അനുസ്മരണത്തിൽ ബഷീർകൃതികളുടെ പ്രദര്ശനവും,കൃതികൾ വായിപ്പിച്ചു അവലോകനവും നടത്താറുണ്ട് .ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾഅസംബ്ലിയിൽ ദിനപ്രാധാന്യം അധ്യാപകരും കുട്ടികളും പങ്കുവയ്ക്കുന്നതോടൊപ്പം ചാർട്ടുകൾ ,മോഡലുകൾ ഇവയുണ്ടാകുകയും , ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .ആഗസ്ത് 9ഹിരോഷിമ നാഗസാക്കിദിനങ്ങളിൽ <nowiki>''യുദ്ധം വരുത്തിവയ്ക്കുന്ന വിനകൾ ''</nowiki> എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ, പ്രസംഗങ്ങൾ എന്നിവ നടത്തുകയും ,യുദ്ധഭീകരതയുടെ ചിത്രപ്രദർശനം നടത്തുകയും ചെയ്തുവരുന്നു .ആഗസ്ത് 15 സ്വാതന്ത്യ്രദിനത്തിൽ സ്കൂളിൽ ദേശീയപതാക ഉയർത്തുകയും, സ്വാതന്ത്ര്യസമര നേതാക്കളെ അനുസ്മരിക്കുകയും, സ്വാതന്ത്ര്യദിന ക്വിസ്സമത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .  എല്ലാ വർഷവും ഓണം ഉചിതമായ ഓണക്കളികളോടും, ഓണസദ്യയോടും കൂടെ ആഘോഷിച്ചുവരുന്നു . സെപ്റ്റംബർ 5  അധ്യാപകദിനം ഗുരുവന്ദനം  നടത്തി ആഘോഷിക്കുന്നു .ഒക്ടോബര് 2 ഗാന്ധിജയന്തിദിനം സേവനദിനമായി ആഘോഷിക്കുകയും,ഗാന്ധി ക്വിസ്സമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .നവംബർ 1 കേരളപ്പിറവിദിനത്തിൽ മലയാളഭാഷയുടെ പ്രാധാന്യം പ്രകീർത്തിക്കുന്ന പ്രഭാഷണം, ഉപന്യാസം, കവിതകൾ ,കലകൾ ഇവയുടെ അവതരണം സംഘടിപ്പിക്കുന്നു. നവംബർ 14 ശിശുദിനത്തിൽ പ്രധാനമന്ത്രി ,പ്രസിഡന്റ് എന്നിവരെ കുട്ടികളുടെ കൂട്ടത്തിൽനിന്നു കണ്ടെത്തി അവരുടെ അകമ്പടിയോടെ ശിശുദിനറാലി എല്ലാ വർഷവും നടത്തിവരുന്നു . ക്രിസ്‌തുമസും ഉചിതമായ പരിപാടികളോടെ സ്കൂളിൽ നടത്തിവരുന്നു. ജനുവരി 26റിപ്പബ്ലിക്ദിനത്തിൽ ദിനപ്രാധാന്യം വ്യക്തമാക്കുന്ന റാലിയും ,പ്രത്യേക മത്സരവും  നടത്തിവരുന്നു . കോവിഡിന്റെ ഈ കാലഘട്ടത്തിലും ഓൺലൈൻവഴി എല്ലാ ദിനങ്ങളുടെയും പ്രാധാന്യം കുട്ടികളിലെത്തിക്കുകയും ,പല രീതിയിലുള്ള മത്സരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് .
 
=='''അദ്ധ്യാപകർ'''==
ലൂസി എം
 
ബാബു ടി
 
രജനി തോമസ്

ലിനി വർഗീസ്
മെറിൻ  വർഗീസ്
ജോസഫ് വി തോമസ്
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ബിനു മോഹർ (കവി )
ശ്രീലക്ഷ്മി കെ വി  (കായിക താരം )

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''

വരി 138: വരി 239:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''

==സ്കൂൾ ഫോട്ടോകൾ==
=='''സ്കൂൾ ഫോട്ടോകൾ'''==
 
#[[പ്രമാണം:അതിജീവനം @sav.jpg|ലഘുചിത്രം]]
#
#
#
#
#
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
 
{{#multimaps:9.408563,76.545662|zoom=10}}
 
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>==
 
'''1. പത്തനംതിട്ട-ആങ്ങമുഴി'''
 
              പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ പത്തനംതിട്ട -മൈലപ്ര -വടശേരികര -പെരുനാട് -പുതുക്കട -മണക്കയം -ചിറ്റാർ വഴിയും സീതത്തോട് വഴിയുo സീതത്തോട് ആങ്ങമുഴി ജംഗ്ഷനിൽ എത്തി 300m കാൽ നടയായി സ്കൂളിൽ എത്താം
 
'''2. എരുമേലി- ആങ്ങമുഴി
'''
                      എരുമേലി- -പ്ലാപ്പള്ളി -മുകൂടുതറ വഴി
  ആങ്ങമുഴി ജംഗ്ഷനിൽ എത്തി 300m കാൽ നടയായി സ്കൂളിൽ എത്താം
 
'''3. മൂഴിയാർ -ആങ്ങമുഴി'''  
 
  മൂഴിയാർ - കൊച്ചാണ്ടി വഴി ആങ്ങമുഴി
  300 m കാൽ നടയായി  സ്കൂളിൽ എത്താ
 
{{#multimaps:9.333057,76.9546373|zoom=10}}
|}
|}
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->
<!--visbot  verified-chils->-->

20:24, 10 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
വിലാസം
ആങ്ങമൂഴി

എസ്. എ.വി.എച്ച്.എസ്.
,
ആങ്ങമൂഴി പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം27 - 6 - 1979
വിവരങ്ങൾ
ഫോൺ0473 5279545
ഇമെയിൽangamoozhysavhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38049 (സമേതം)
യുഡൈസ് കോഡ്32120802408
വിക്കിഡാറ്റQ87595947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൂസി എം.
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സി.ഡി.പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി അജീഷ്
അവസാനം തിരുത്തിയത്
10-10-202338049
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr. Samuel Mar Ireniosഡയറക്ടറായും Very.Rev. Fr. Varghese kalayil vadkkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Philipose Mannil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

ചരിത്രം

                          സ്വാതന്ത്ര്യാനന്തരകാലത്ത് കേരളത്തിലാകെ പടർന്നുപിടിച്ച  വിശേഷിച്ച്  തിരുവിതാംകൂറിൽ നേരിട്ട     ഭക്ഷ്യക്ഷാമത്തെ   തുടർന്ന്   1947 ൽ ഗവണ്മെന്റ് കൃഷിക്കായി കർഷകർക്ക് വിട്ടുകൊടുത്ത സ്ഥലങ്ങളിൽ ഉൾപ്പെട്ടതാണ് ആങ്ങമൂഴി സീതത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും . കൃഷി  ആരംഭിക്കാനായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നുമായി ഒട്ടേറെ കുടുംബങ്ങളും  ഈ പ്രദേശത്ത് കുടിയേറി.ഇന്നത്തേതുപോലെയുള്ള ഒരു ജിവിതസാഹചര്യമല്ല അന്നുണ്ടായിരുന്നത്.ഈ പ്രതികൂലസാഹചര്യങ്ങളിൽ വിദ്യാഭ്യാസമെന്നത് അവരുടെ ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.വളരെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ 1973 -74 കാലഘട്ടങ്ങളിൽ പ്രദേശവാസിയായ ശ്രീ എൻ എ രാമകൃഷ്ണൻ സീതത്തോട് ഗ്രാമപഞ്ചായത്തിൽ മെമ്പറായിരിക്കവേയാണ് ഗുരുകുലം യു പി എസ്സിന് പിന്നാലെ ഒരു ഹൈസ്കൂൾ വേണമെന്ന ചിന്ത ഉടലെടുത്തത്. അങ്ങനെ  1979   ജൂൺമാസം 27  നു    സാംസ്കാരികകേന്ദ്രമായി 103 കുട്ടികളുമായി  എസ് എ വി എച്ച് എസ് പ്രവർത്തനമാരംഭിച്ചു . മാനേജ്‌മെന്റിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ കെ .ജനാർദ്ദനൻ ആയിരുന്നു .തുടക്കത്തിൽ 4അധ്യാപകരും 2 അനധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത് 1982-ൽ 3ഡിവിഷനുകളോടെ ഹൈസ്കൂൾ പൂർണ്ണമായി .തിരുവന്തപുരം ആർച്ച്ബിഷപ്പ്  അഭിവന്ദ്യ  മാർ ഗ്രീഗോറിയോസ് തിരുമേനി മാനേജരായിട്ടുള്ള   എം എസ് സി കോർപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് 1984-85 കാലഘട്ടത്തിൽ മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു .മലങ്കര കത്തോലിക്കാ സഭയുടെ 
        ചിത്രം s38049.

ഭൗതികസൗകര്യങ്ങൾ

നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്. ചിത്രംoldsav.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .

1ക്ലബ്ബ്കളുടെ പ്രവർത്തനം

സ്‌കൂൾ സേഫ്റ്റിക്ലബ്‌ ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ്‌ , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .

2 കായിക മത്സരങ്ങൾ

സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ടി സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിൽനിന്ന് ദേശീയമീറ്റിൽ പങ്കെടുത്ത കുട്ടികൾ ഗ്രേയ്‌സ്‌മാർക്കിനു അർഹത നേടി. ചെസ്സ്മാത്സരത്തിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടാൻ സാധിച്ചു .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

3 പ്രവൃത്തി പരിചയ ശാസ്ത്ര മേളകൾ

പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി സംസ്ഥാനതലത്തിൽ 'എ 'ഗ്രേഡ് ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് . ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

4 കലാമേളകൾ

കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും മേളകളിൽ മത്സരിപ്പിക്കുകയും ചെയ്തു വരുന്നു .

5 ആർട് ആൻഡ് ക്രാഫ്റ്റ്

പരമ്പരാഗത രീതിയിൽനിന്നു വ്യതിചലിച്ച പുതിയ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ട്ടിക്കുന്ന ചിത്രകല, ശിൽപ്പകല ,വാസ്തുശില്പം മുതലായവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് .

6.കൗൺസലിംഗ് ക്ലാസുകൾ

വ്യക്തിത്വവികസനം ,പരീക്ഷ ഒരുക്കം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൗൺസലിംഗ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട് .

7. പഠനവിനോദയാത്രകൾ

കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി

മാനേജ്‍മെന്റ്

മുൻ സാരഥികൾ

1 ശ്രീ സി. ജെ. ജോർജ്ജ് 1979-1997
2 ശ്രീ കെ ജോസഫ് ജോൺ 1997-1999
3 ശ്രീ പി. അംബ്രോസ് 1999-2002
4 ഫിലിപ് തോമസ് 2002-2003
5 ശ്രീ തോമസ് എബ്രഹാം 2003-2008
6 ശ്രീ സേവ്യർ കെ ജേക്കബ് 2008-2012
7 ശ്രീ ജേക്കബ് കെ.പി. 2012-2016
8 .ശ്രീമതി മറിയാമ്മ ജോർജ്‌ജ് 2016-2018
9 ശ്രീമതി അന്നമ്മ വൈ. 2018-2020
10 ശ്രീമതി ലൂസി എം 2020-

മികവുകൾ

വായനയുടേയും അറിവിൻെറയും ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി നാടിന്റെ അഭിമാനമായി എസ് എ വി ഹൈസ്കൂൾ നിലകൊള്ളുന്നു .

പഠന മികവ്

ടെർമിനൽ പരീക്ഷകൾക്ക് പുറമേ ടെസ്റ്റ് പേപ്പർ ,യൂണിറ്റ് ടെസ്റ്റ് ,പ്രി മോഡൽ എക്സാം ,മോഡൽ എക്സാം എന്നിവ നടത്തി വരുന്നു. അധ്യയനവർഷാരംഭം മുതൽ എസ് .എസ് .എൽ. സി. കുട്ടികൾക്ക് മോർണിംഗ് ക്ലാസ് നടത്തിവരുന്നു .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിഗണന നൽകിവരുന്നു . സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ കലാസാഹിത്യ കഴിവുകളെ വളർത്തിയെടുക്കുന്ന വേദിയായി വർത്തിക്കുന്നു .ക്ലാസ്റൂമുകൾ സമ്പൂർണ ഹൈടെക് ആക്കി ആധുനീക രീതിയിലുള്ള ഹൈടെക്ക് വിദ്യാഭ്യാസരീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ഐ. ടി പഠനം പാഠപുസ്തകത്തിൽ ഒതുക്കിനിർത്താതെ മലയാളം ടൈപ്പിങ്, പ്രോഗ്രാമിങ്, ,വെബ് ഡിസൈനിങ്

എന്നിങ്ങനെ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കുന്നു .കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കാൻ ഉതകുന്ന ആധുനീക രീതിയിലുള്ള സയൻസ് ലാബുകൾ പ്രയോജനപ്പെടുത്തി സയൻസ് ക്ലാസ്സുകൾ നടത്തിവരുന്നു .മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ,സ്കൂൾ അസംബ്ലികൾ ക്രെമീകരിക്കുകയും ചെയ്യുന്നു .വിവിധ ക്ലബുകളെ ഏകോപിപ്പിച്ചു വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നു .പരിസരശുചിത്തം ,ആരോഗ്യം ഇവ നിലനിർത്തി സ്ക്കൂൾ ഹെൽത്ത് പ്രവർത്തിച്ചു വരുന്നു .ഹരിതക്ലബ്ബിന്റെ നേതൃത്തത്തിൽ ജൈവകൃഷികൾ നടത്തിവരുന്നു .

സ്പോർട്സിനും ഗെയിംസിനും പ്രത്യേകം പരിശീലനം നല്കുകയും അതുവഴി സംസ്ഥാനതല നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്. ചെസ്സ് മത്സരങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചു പങ്കെടുപ്പിചു വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സ്‌ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് .തുടർച്ചയായിപ്രവൃത്തിപരിചയമേളകളിൽ മ സംസ്ഥാനതലത്തിൽ ഗ്രേയ്‌ഡുകൾ കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

നേട്ടങ്ങൾ

  • .ഹൈ ടെക് ക്ലാസ്സ്മുറികൾ.
  • . പഠനത്തോടൊപ്പം പഠ്യേതരപ്രവർത്തനങ്ങൾ.
  • .സമർപ്പണബോധമുള്ള അധ്യാപക അനധ്യാപകർ.
  • .എസ് എസ് എൽ സി ഗ്രേസ് മാർക്കിന് അവസരം ലഭിക്കുന്ന ലിറ്റിൽ കൈറ്സ്,റെഡ് കോസ് യൂണിറ്റുകൾ.
  • .സുസജ്ജമായ ഐ ടി,സയൻസ് ലാബുകൾ.
  • .വിശാലമായ ലൈബ്രറി.
  • .കൗമാര ആരോഗ്യ വിദ്യാഭ്യാസം.
  • .ഇംഗ്ലീഷ് ഭാഷാപഠനത്തിനു പ്രത്യേക പരിശീലനം.
  • .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.
  • .പൊതുവിജ്ഞാനത്തിനു പ്രത്യേകം പരിശീലനം.
  • നാടോടി വജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

ദിനാചരണങൾ

1. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

വിദ്യാഭ്യാസകലണ്ടർ പ്രകാരവും ,ചരിത്രപരവുമായ എല്ലാ ദിനങ്ങൾക്കും വേണ്ടത്ര പ്രാധാന്യംസ്കൂളിൽ നൽകി വരുന്നു. ജൂൺ5 പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യം ഗ്രഹിക്കുന്ന പ്ലക്കാർഡുകളുമായി റാലിയും ,കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കത്തക്കവിധം മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .ജൂൺ 19 വായനാവാരാഘോഷം ആചരിക്കുകയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും നടത്തിവരുന്നു .ജൂലൈ 5 ബഷീർ അനുസ്മരണത്തിൽ ബഷീർകൃതികളുടെ പ്രദര്ശനവും,കൃതികൾ വായിപ്പിച്ചു അവലോകനവും നടത്താറുണ്ട് .ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾഅസംബ്ലിയിൽ ദിനപ്രാധാന്യം അധ്യാപകരും കുട്ടികളും പങ്കുവയ്ക്കുന്നതോടൊപ്പം ചാർട്ടുകൾ ,മോഡലുകൾ ഇവയുണ്ടാകുകയും , ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .ആഗസ്ത് 9ഹിരോഷിമ നാഗസാക്കിദിനങ്ങളിൽ ''യുദ്ധം വരുത്തിവയ്ക്കുന്ന വിനകൾ '' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ, പ്രസംഗങ്ങൾ എന്നിവ നടത്തുകയും ,യുദ്ധഭീകരതയുടെ ചിത്രപ്രദർശനം നടത്തുകയും ചെയ്തുവരുന്നു .ആഗസ്ത് 15 സ്വാതന്ത്യ്രദിനത്തിൽ സ്കൂളിൽ ദേശീയപതാക ഉയർത്തുകയും, സ്വാതന്ത്ര്യസമര നേതാക്കളെ അനുസ്മരിക്കുകയും, സ്വാതന്ത്ര്യദിന ക്വിസ്സമത്സരങ്ങൾ നടത്തുകയും ചെയ്യുന്നു . എല്ലാ വർഷവും ഓണം ഉചിതമായ ഓണക്കളികളോടും, ഓണസദ്യയോടും കൂടെ ആഘോഷിച്ചുവരുന്നു . സെപ്റ്റംബർ 5 അധ്യാപകദിനം ഗുരുവന്ദനം നടത്തി ആഘോഷിക്കുന്നു .ഒക്ടോബര് 2 ഗാന്ധിജയന്തിദിനം സേവനദിനമായി ആഘോഷിക്കുകയും,ഗാന്ധി ക്വിസ്സമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .നവംബർ 1 കേരളപ്പിറവിദിനത്തിൽ മലയാളഭാഷയുടെ പ്രാധാന്യം പ്രകീർത്തിക്കുന്ന പ്രഭാഷണം, ഉപന്യാസം, കവിതകൾ ,കലകൾ ഇവയുടെ അവതരണം സംഘടിപ്പിക്കുന്നു. നവംബർ 14 ശിശുദിനത്തിൽ പ്രധാനമന്ത്രി ,പ്രസിഡന്റ് എന്നിവരെ കുട്ടികളുടെ കൂട്ടത്തിൽനിന്നു കണ്ടെത്തി അവരുടെ അകമ്പടിയോടെ ശിശുദിനറാലി എല്ലാ വർഷവും നടത്തിവരുന്നു . ക്രിസ്‌തുമസും ഉചിതമായ പരിപാടികളോടെ സ്കൂളിൽ നടത്തിവരുന്നു. ജനുവരി 26റിപ്പബ്ലിക്ദിനത്തിൽ ദിനപ്രാധാന്യം വ്യക്തമാക്കുന്ന റാലിയും ,പ്രത്യേക മത്സരവും നടത്തിവരുന്നു . കോവിഡിന്റെ ഈ കാലഘട്ടത്തിലും ഓൺലൈൻവഴി എല്ലാ ദിനങ്ങളുടെയും പ്രാധാന്യം കുട്ടികളിലെത്തിക്കുകയും ,പല രീതിയിലുള്ള മത്സരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് .

അദ്ധ്യാപകർ

ലൂസി എം

ബാബു ടി

രജനി തോമസ്

ലിനി വർഗീസ്

മെറിൻ  വർഗീസ്

ജോസഫ് വി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിനു മോഹർ (കവി )

ശ്രീലക്ഷ്മി കെ വി  (കായിക താരം )

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. പത്തനംതിട്ട-ആങ്ങമുഴി

              പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ പത്തനംതിട്ട -മൈലപ്ര -വടശേരികര -പെരുനാട് -പുതുക്കട -മണക്കയം  -ചിറ്റാർ വഴിയും സീതത്തോട് വഴിയുo സീതത്തോട് ആങ്ങമുഴി ജംഗ്ഷനിൽ  എത്തി  300m കാൽ നടയായി  സ്കൂളിൽ എത്താം

2. എരുമേലി- ആങ്ങമുഴി

                     എരുമേലി- -പ്ലാപ്പള്ളി -മുകൂടുതറ വഴി 
ആങ്ങമുഴി ജംഗ്ഷനിൽ എത്തി 300m കാൽ നടയായി  സ്കൂളിൽ എത്താം

3. മൂഴിയാർ -ആങ്ങമുഴി

  മൂഴിയാർ - കൊച്ചാണ്ടി വഴി ആങ്ങമുഴി 
  300 m കാൽ നടയായി  സ്കൂളിൽ എത്താ

{{#multimaps:9.333057,76.9546373|zoom=10}} |} |}