"ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഹരീന്ദ്രൻ ടി കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഗീത | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= |
20:31, 7 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ് | |
---|---|
വിലാസം | |
തളിപ്പറമ്പ തളിപ്പറമ്പ , തളിപ്പറമ്പ പി.ഒ. , 670141 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0460 2203237 |
ഇമെയിൽ | vidyaniketant@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13025 (സമേതം) |
എച്ച് എസ് എസ് കോഡ് | 13028 |
വി എച്ച് എസ് എസ് കോഡ് | 913001 |
യുഡൈസ് കോഡ് | 32021000624 |
വിക്കിഡാറ്റ | Q64457051 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 400 |
പെൺകുട്ടികൾ | 369 |
ആകെ വിദ്യാർത്ഥികൾ | 769 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 333 |
പെൺകുട്ടികൾ | 292 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹരീന്ദ്രൻ ടി കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഗീത |
പ്രധാന അദ്ധ്യാപകൻ | ഗോവിന്ദൻ പി |
പി.ടി.എ. പ്രസിഡണ്ട് | രാജേന്ദ്രൻ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി പി |
അവസാനം തിരുത്തിയത് | |
07-10-2022 | Cpajith |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
രവീന്ദ്രനാഥ ടാഗോറിന്റെ ശതാബ്ദി വർഷത്തിൽ ആണ് ഗ്രാമീണ മേഖലയിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കായി ഒരു റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത് . 1966 ഗുരുദേവ വിദ്യാപീഠം എന്ന പേരിൽ ഇത് ഒരു സ്വകാര്യ സ്കൂളായി സ്ഥാപിതമായി . 1974 ഇൽ ഇത് സംസ്ഥാന സർക്കാരിന് കൈമാറി . അന്നുമുതൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ടാഗോർ ഒരു പ്രധാന പങ്കുവഹിച്ചു . ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പ്രമുഖ സർക്കാർ സ്കൂളുകളിൽ ഒന്നാണ്. വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള രവീന്ദ്ര പുരത്താണ് ഈ സ്ഥാവനം സ്ഥിതി ചെയ്യുന്നത് . ടാഗോർ വിദ്യാനികേതൻ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നും ടാഗോർ വിദ്യാനികേതൻ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു . തളിപ്പറമ്പ മുൻസിപ്പാലിറ്റിയിലേയും മറ്റ് പഞ്ചായത്തിലേയും കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഈ വിദ്യാലത്തിലുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയതോടെ എല്ലാ വിദ്യാർത്ഥികൾക്കം ഇവിടെ പ്രവേശനം ലൽകാൻ തുടങ്ങി.
ടാഗോർ വിദ്യാനികേതൻ അതിൻറെ ചരിത്രത്തിൽ എല്ലാ വർഷങ്ങളിലും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയിട്ടുണ്ട് . ഇതിൽനിന്ന് ഈ സ്ഥാപനത്തിൻറെ അക്കാദമിക് നേട്ടങ്ങൾ വ്യക്തമാണ് . കേരളത്തിലെ മികച്ച സർക്കാർ സ്കൂളിനായി ഏർപ്പെടുത്തിയ മത്തായി സ്മാരക എവർ റോളിങ് ട്രോഫി പലപ്രാവശ്യം ടാഗോർ നേടിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ യുവജനോത്സവം സംസ്കൃതോത്സവം ശാസ്ത്ര-ഗണിത പ്രവർത്തിപരിചയം മേളകളിൽ മികച്ച വിജയം ഈ വിദ്യാലയം നേടിയിട്ടുണ്ട് . പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയത്തിന്റെ പ്രശസ്തി ഇന്നും തുടരുന്നു,
ഭൗതികസൗകര്യങ്ങൾ
- ഹൈടെക്ക് ക്ലാസ്സ് മുറികൾ
- ഹൈടെക്ക് കമ്പ്യൂട്ടർ ലാബ് .
- സയൻസ് ലാബ്
- മികച്ച ലൈബ്രറി
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സീരിയൽനമ്പർ | പേര് | വർഷം | ||
---|---|---|---|---|
1 | വിജയൻ മാസ്റ്റർ | |||
2 | കമലാക്ഷൻ സി പി | |||
3 | തോമസ് ഐസക് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.049168,75.369650|zoom=18}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13025
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ