ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/എന്റെ ഗ്രാമം
രവീന്ദ്രപുരം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള രവീന്ദ്രപുരത്താണ് ടാഗോർ വിദ്യ നികേതൻ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തളിപ്പറമ്പ് ടൗണിനോട് തൊട്ടടുത്തായി വരുന്ന സ്ഥലമാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന രവീന്ദ്രപുരം. ടാഗോർ വിദ്യ നികേതൻ ഹയർ സെക്കണ്ടറി സ്കൂൾ, തളിപ്പറമ്പ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.
സയ്യിദ് നഗർ, അള്ളാംകുളം, പുഷ്പഗിരി ഇവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ.അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ് രവീന്ദ്രപുരവും ചുറ്റുമുള്ള പ്രദേശങ്ങളും.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഇലക്ട്രിസിറ്റി ഓഫീസ്, സയ്യിദ് നഗർ
- ഗവണ്മെന്റ് ഹോസ്പിറ്റൽ കരിമ്പം
ആരാധനാലയങ്ങൾ
- ജുമാ മസ്ജിദ്, സയ്യിദ് നഗർ ഇലക്ട്രിസിറ്റി ഓഫീസ്, സയ്യിദ് നഗർ ഗവണ്മെന്റ് ഹോസ്പിറ്റൽ കരിമ്പം
- രാജരാജേശ്വര ക്ഷേത്രം, തളിപ്പറമ്പ
- സെന്റ് മേരീസ് ഫോറോന ചർച്ച്, തളിപ്പറമ്പ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് LPS, അള്ളാംകുളം
- റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, സയ്യിദ് നഗർ
- സെന്റ്. ജോസഫ് ഹൈസ്കൂൾ, പുഷ്പഗിരി
- BRC ഓഫീസ്, തളിപ്പറമ്പ