"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== | ==ചരിത്രം== | ||
'''കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ''' | |||
'''ചരിത്ര പശ്ചാത്തലം''' | |||
'''പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസമരങ്ങളുടെ ഉണർത്തു പാട്ടുകളിൽ പ്രതിധ്വനിക്കുന്ന നാമമാണ് നെടുങ്ങോം. മഹാ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ശതകാല സ്മരണകളിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിന് പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതിക സാഹചര്യങ്ങളുടെ ഇല്ലായ്മ വല്ലായ്മകൾ അതിജീവിച്ചു വളർന്ന ഒരു വിദ്യാലയത്തിന്റ ചരിത്രനാൾ വഴികളിൽ തെളിഞ്ഞു നിൽക്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ നിസ്വാർത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടും യാതനകളുടെയും പ്രൊജ്ജ്വല പ്രതീകങ്ങളാണ്''' | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
==പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==വിവിധ ക്ലബ് പ്രവർത്തനങ്ങൾ== | ==വിവിധ ക്ലബ് പ്രവർത്തനങ്ങൾ == | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
'''കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം''' | '''കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം''' | ||
| വരി 81: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.05616111202963, 75.55462542504513 | width=600px | zoom=17}} | {{#multimaps:12.05616111202963, 75.55462542504513 | width=600px | zoom=17}} | ||
* | * ശ്രീകണ്ഠപുരത്തു നിന്ന് പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി. അകലം) | ||
* പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം. | *പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം. | ||
12:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. നെടുങ്ങോം | |
|---|---|
| വിലാസം | |
നെടുങ്ങോം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04602 265100 |
| ഇമെയിൽ | ghssnedungome@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13080 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13122 |
| യുഡൈസ് കോഡ് | 32021500213 |
| വിക്കിഡാറ്റ | Q64459941 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 258 |
| പെൺകുട്ടികൾ | 209 |
| ആകെ വിദ്യാർത്ഥികൾ | 467 |
| അദ്ധ്യാപകർ | 38 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 199 |
| പെൺകുട്ടികൾ | 172 |
| ആകെ വിദ്യാർത്ഥികൾ | 371 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗോപാലൻ ഒ എം |
| പ്രധാന അദ്ധ്യാപിക | പുഷ്പലത എ കെ |
| പി.ടി.എ. പ്രസിഡണ്ട് | കെ ഭാസ്കരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | വനജ പി |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 13080 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ
ചരിത്ര പശ്ചാത്തലം
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസമരങ്ങളുടെ ഉണർത്തു പാട്ടുകളിൽ പ്രതിധ്വനിക്കുന്ന നാമമാണ് നെടുങ്ങോം. മഹാ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ശതകാല സ്മരണകളിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിന് പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതിക സാഹചര്യങ്ങളുടെ ഇല്ലായ്മ വല്ലായ്മകൾ അതിജീവിച്ചു വളർന്ന ഒരു വിദ്യാലയത്തിന്റ ചരിത്രനാൾ വഴികളിൽ തെളിഞ്ഞു നിൽക്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ നിസ്വാർത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടും യാതനകളുടെയും പ്രൊജ്ജ്വല പ്രതീകങ്ങളാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാനേജ്മെന്റ്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം
വഴികാട്ടി
{{#multimaps:12.05616111202963, 75.55462542504513 | width=600px | zoom=17}}
- ശ്രീകണ്ഠപുരത്തു നിന്ന് പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി. അകലം)
- പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13080
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ