"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
{| class="wikitable sortable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
|1 | |||
|3 | |||
| | |||
| | |||
|- | |||
|2 | |||
|3 | |||
| | |||
|1 | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
!No | !No | ||
!Name | !Name | ||
വരി 88: | വരി 110: | ||
|'''രഞ്ജിനി വി എം''' | |'''രഞ്ജിനി വി എം''' | ||
|PDTr | |PDTr | ||
| | | | ||
|- | |- | ||
|3 | |3 | ||
വരി 98: | വരി 120: | ||
|'''സുധാകരൻ എ''' | |'''സുധാകരൻ എ''' | ||
| | | | ||
| | |[[പ്രമാണം:17451 Sudhakaran.jpg|ലഘുചിത്രം|97x97ബിന്ദു]] | ||
|- | |- | ||
|5 | |5 | ||
വരി 123: | വരി 145: | ||
|'''രശ്മി. കെ''' | |'''രശ്മി. കെ''' | ||
| | | | ||
| | |[[പ്രമാണം:17451 rasmi 2.jpg|ലഘുചിത്രം|76x76ബിന്ദു]] | ||
|- | |- | ||
|10 | |10 |
07:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ കക്കോടി ഗ്രാമ പഞ്ചായത്തിൽ ചാലിൽ താഴം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂൾ
പ്രാദേശികമായി ചാലിൽ താഴം സ്കൂൾ എന്നറിയപ്പെടുന്നു..
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി | |
---|---|
വിലാസം | |
ചാലിൽ താഴം കിഴക്കും മുറി പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0495 2266610 |
ഇമെയിൽ | hm.gupspadinhattummuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17451 (സമേതം) |
യുഡൈസ് കോഡ് | 3204020010 |
വിക്കിഡാറ്റ | Q5512093 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 242 |
പെൺകുട്ടികൾ | 228 |
ആകെ വിദ്യാർത്ഥികൾ | 470 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ. സുനിൽകുമാർ |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് . ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക. കെ |
അവസാനം തിരുത്തിയത് | |
15-03-2022 | 17451 |
ചരിത്രം
1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് എലിമെൻ്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്. 1956 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയായി മാറിയത്. സ്കൂൾ കെട്ടിടവും സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ എലത്തൂർ എംഎൽഎ എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു
കൂടുതലറിയാം .
ഭൗതികസൗകര്യങ്ങൾ
കക്കോടി പഞ്ചായത്തിലെ ചാലിൽ താഴം എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ നിലവിൽ 476 വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ വായിക്കാം
മികവുകൾ
ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ വ്യത്യസ്തമായ അനവധി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ സർവ്വോൻമുഖമായ വളർച്ച ലക്ഷ്യമാക്കി ഓഫ്‌ലൈൻ പഠന കാലത്തും നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മികവുകൾ കൂടുതലറിയാൻ വായിക്കുക
അദ്ധ്യാപകർ
1 | 3 | ||
2 | 3 | 1 | |
3 |
ക്ലബ്ബുകൾ
മുൻ സാരഥികൾ
സാദിഖ്. ഒ. കെ
പുഷ്പ മാത്യു
സാദിഖ്. ഒ. കെ
ഉഷാദേവി
മൊയ്തീൻ കോയ
മനോഹരൻ
റഷീദാ ബീഗം
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
റിട്ട. സെഷൻസ് ജഡ്ജ് ടി.കെ. രാമൻ
റിട്ട. ഡി.വൈ.എസ്.പി. വേലായുധൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
- കോഴിക്കോട് - ബാലുശ്ശേരി റോഡിൽ മൂട്ടോളിയിൽ നിന്ന് പയിമ്പ്ര റൂട്ടിൽ ചാലിൽ താഴം എന്ന സ്ഥലത്ത്.
- കോഴിക്കോട് - വയനാട് റോഡിൽ മൂഴിക്കലിൽ നിന്നും പറമ്പിൽ ബസാർ വഴി ചാലിൽ താഴം.
- കുന്നമംഗലം - പയിമ്പ്ര- കുരുവട്ടൂർ വഴി ചാലിൽതാഴെ എത്താം
{{#multimaps:11.32403,75.82199|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17451
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ