"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 225: വരി 225:
|ശ്രീമതി ഗ്രേയ്സി മൈക്കിൾ  
|ശ്രീമതി ഗ്രേയ്സി മൈക്കിൾ  
|
|
|[[പ്രമാണം:26058 gracy michael.jpg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|[[പ്രമാണം:26058 gracy michael.jpg|നടുവിൽ|ചട്ടരഹിതം|100x100px|പകരം=]]
|-
|-
|3
|3
|ശ്രീമതി ട്രീസ ജസീന്ത ജോസഫ്
|ശ്രീമതി ട്രീസ ജസീന്ത ജോസഫ്
|
|
|[[പ്രമാണം:26058 jeseentha .jpg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|[[പ്രമാണം:26058 jeseentha .jpg|നടുവിൽ|ചട്ടരഹിതം|100x100px|പകരം=]]
|-
|-
|4
|4
|ശ്രീമതി ജമ്മ ഗെൽഗാനി   
|ശ്രീമതി ജമ്മ ഗെൽഗാനി   
|
|
|[[പ്രമാണം:26058 jemma.jpg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|[[പ്രമാണം:26058 jemma.jpg|നടുവിൽ|ചട്ടരഹിതം|100x100px|പകരം=]]
|-
|-
|5
|5
|റവ സിസ്റ്റർ ബേബി  
|റവ സിസ്റ്റർ ബേബി  
|
|
|[[പ്രമാണം:26058 sr marygeorge.jpg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|[[പ്രമാണം:26058 sr marygeorge.jpg|നടുവിൽ|ചട്ടരഹിതം|100x100px|പകരം=]]
|}
|}
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മുൻ പ്രധാന അധ്യാപകർ|കൂടുതൽ അറിയാൻ]]
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മുൻ പ്രധാന അധ്യാപകർ|കൂടുതൽ അറിയാൻ]]

19:46, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി
വിലാസം
തോപ്പുംപടി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0484 2220575
ഇമെയിൽolcghspalluruthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26058 (സമേതം)
എച്ച് എസ് എസ് കോഡ്7203
യുഡൈസ് കോഡ്32080801913
വിക്കിഡാറ്റQ99485969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1657
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസി ചക്കാലക്കൽ
പ്രധാന അദ്ധ്യാപികമോളി വി.ഡി
പി.ടി.എ. പ്രസിഡണ്ട്സുമിത്ത് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ത്ര്യേസ്യ ജിഷാമോൾ ടി.ജെ
അവസാനം തിരുത്തിയത്
01-03-202226058
ക്ലബ്ബുകൾ
പ്രോജക്ടുകൾ



പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന സമൂഹ സൗഹൃദ വിദ്യാലയമാണ് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, പള്ളൂരുത്തി. ഈ എയ്ഡഡ് സ്കൂൾ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.

ആമുഖം

വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം  മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1934 - ൽ സ്ഥാപിതമായതാണ്.

ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി , വൈകാരികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥി കളെ പ്രാപ്തരാക്കുന്നു. വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുടെയും അവഗണിക്കപെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങ ളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കിആധ്യാത്മികവും ധാർമികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും വൈകാരികവുമായ വികസ നത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാ ക്കുന്ന വിദ്യാഭ്യാസസ്ഥാപനം. ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.ഐ. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .

സ്ഥാപക

സ്കൂൾ ലോഗോ

സ്കൂൾ മോട്ടോ

തിങ്ക് ഗുഡ്  ഡൂ

സ്പീക് ഗുഡ്

ഡൂഗുഡ്

ചരിത്രം

സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും  വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു.

റവ.സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 - ാം ആണ്ടിൽ ശ്രീമതി. ഫ്രാൻസീന ജേക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949- ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി ഒ.എൽ.ടി.ടി.ഐ സ്ഥാപിതമായി. 1960- ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 - ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തപ്പെട്ടു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • പാർക്കിംഗ് സൗകര്യം
  • കളിസ്ഥലം
  • വോളിബാൾ കോർട്ട്  
  • പൂന്തോട്ടം
  • ജൈവ വൈവിധ്യ പാർക്ക്  
  • സ്കൂൾ ബസ്
  • ഓപ്പൺ സ്റ്റേജ്
  • ക്ലാസ് മുറികൾ
  • പ്രഥമ ശുശ്രൂഷാസംവിധാനം     
  • ലൈബ്രറി
  • ലാബ്
  • കംപ്യൂട്ടർ ലാബ്
  • ശുചിമുറികൾ
  • സ്ത്രീ സൗഹൃദ ശുചിമുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • കുടിവെള്ളം
  • പൈപ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്‌. പി. സി.
  • യോഗാ പരിശീലനം
  • കളരി പരശീലനം
  • കരാട്ടെ പരിശീലനം
  • ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ കലോത്സവം -ബ്ലൂം
  • സയൻസ് എക്സിബിഷൻ
  • ഓൺ ദി സ്പോട്ട്   കോംപറ്റീഷൻസ്  
  • കെ സി എസ് എൽ
  • വൈ എസ് എം
  • ബാലജനസഖ്യം
  • ലിറ്റിൽ കൈറ്റ്സ്
  • ഹൗസ്  ചലഞ്ച്  പദ്ധ്യതി 
  • വർക്ക് എക്സ്പീരിയൻസ്   ക്ലബ്
  • ഗ്രീൻ ക്ലബ്
  • എക്കോ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • റീഡേഴ്സ് ക്ലബ്സ്പോർട്സ് ക്ലബ്
  • ഗൈഡിങ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • മാത്‍സ് ക്ലബ്
  • സാൻസ്ക്രിറ്റ്   കൗൺസിൽ
  • സുരക്ഷാ ക്ലബ്
  • സീഡ് ക്ലബ്
  • നല്ലപാഠം

നേർക്കാഴ്ച

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാന അധ്യാപിക

അധ്യാപകർ

ഈ വിദ്യാലയത്തിൽ 51  ആദ്ധ്യാപരും 7 അനദ്ധ്യാപകരും സേവനം അനിഷ്ഠിക്കുന്നു.

ഹൈ സ്കൂൾവിഭാഗത്തിൽ 33 അദ്ധ്യാപകരും യു പി വിപത്തിൽ 18 ആദ്ധ്യാപകരും ഉണ്ട്.  

ക്രമ നമ്പർ പേര് തസ്തിക ചിത്രം
1
മീന കെ.ജെ മലയാളം
2
ജെസ്സി ജോസഫ് മാത്തമാറ്റിക്സ്
3
ലാലി ജോൺ ഇംഗ്ലീഷ്
4
മേരി സെറീൻ സി.ജെ മാത്തമാറ്റിക്സ്
5
ലില്ലി പോൾ ഫിസിക്കൽ സയൻസ്
6
ഹെലൻ ജെയിംസ് കെ ഫിസിക്കൽ സയൻസ്
7
ഷീല ബി മലയാളം

കൂടുതൽ അറിയാൻ

മുൻ പ്രധാന അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം ചിത്രം
1 റവ. സിസ്റ്റർ ലിസി ചക്കാലക്കൽ

(നിലവിൽ എച്ച് .എസ്.എസ് പ്രിൻസിപ്പാൾ)

2017-2020
2 ശ്രീമതി ഗ്രേയ്സി മൈക്കിൾ
3 ശ്രീമതി ട്രീസ ജസീന്ത ജോസഫ്
4 ശ്രീമതി ജമ്മ ഗെൽഗാനി
5 റവ സിസ്റ്റർ ബേബി

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

2019

2020

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്./നേർക്കാഴ്ച | നേർക്കാഴ്ച

എസ് പി സി

വഴികാട്ടി

എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചിയിൽ സ്ഥിതിചെയുന്ന ഒരു സ്ഥലമാണ് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ടുകൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി.

ഫോർട്ടുകൊച്ചിയെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത വീഥിയിലാണ് ഔവർലേഡീസ് സി.ജി.എച്ച്.എസ്‌.എസ്. വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയത്തിന്റെ ഒരു അതിരിൽ പെട്രോൾ പാമ്പും ജനമൈത്രി പോലീസ് സ്റ്റേഷനും വേമ്പനാട്ടു കായലിനരികിലുള്ള ഫിഷിങ് ഹാർബറും , പോർട്ട് ട്രസ്റ്റിന്റെ സ്ഥലവും , ഔവർ ലേഡീസ് കോൺവെന്റും അതിനോട് ചേർന്നുള്ള പള്ളിയുമാണ് .



{{#multimaps:9.936546,76.261865|zoom=18}} 9.936546,76.261865 ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി


യാത്രാസൗകര്യം

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി

തോപ്പുംപടി , തോപ്പുംപടി പി. ഒ,

കൊച്ചി - 68 2005.

  • കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

തിരുത്തുന്ന താൾ:- ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ (ഉപവിഭാഗം)