"എഫ്.എച്ച്.എസ് മ്ലാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയായ കട്ടപ്പനയുടെയും ലോകവിനോദസഞ്ചാരകേന്ദ്രമായ തേക്കടിയുടെയും നടുവിൽ തേയിലക്കാടുകളുടെ നടുവിൽ മനോഹരിയായ പെരിയാറിന്റെ തിരത്ത് പ്രൗഢഗംഭീരയായി തലയുയർത്തി നിൽക്കുന്ന മ്ലാമല ഫാത്തിമാ ഹൈസ്ക്കൂൾ | ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയായ കട്ടപ്പനയുടെയും ലോകവിനോദസഞ്ചാരകേന്ദ്രമായ തേക്കടിയുടെയും നടുവിൽ തേയിലക്കാടുകളുടെ നടുവിൽ മനോഹരിയായ പെരിയാറിന്റെ തിരത്ത് പ്രൗഢഗംഭീരയായി തലയുയർത്തി നിൽക്കുന്ന മ്ലാമല ഫാത്തിമാ ഹൈസ്ക്കൂൾ. | ||
== ചരിത്രം == | == ചരിത്രം == |
13:50, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എഫ്.എച്ച്.എസ് മ്ലാമല | |
---|---|
വിലാസം | |
മ്ലാമല തേങ്ങാക്കൽ പി.ഒ. , ഇടുക്കി ജില്ല 685533 , ഇടുക്കി ജില്ല | |
സ്ഥാപിതം | 4 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 04869 258203 |
ഇമെയിൽ | fhsmlamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30035 (സമേതം) |
യുഡൈസ് കോഡ് | 32090600501 |
വിക്കിഡാറ്റ | Q64615956 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടിപ്പെരിയാർ പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 427 |
പെൺകുട്ടികൾ | 440 |
ആകെ വിദ്യാർത്ഥികൾ | 867 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ്കുട്ടി കെ.എം |
പി.ടി.എ. പ്രസിഡണ്ട് | ബെന്നി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ചാക്കോ |
അവസാനം തിരുത്തിയത് | |
24-02-2022 | 30035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയായ കട്ടപ്പനയുടെയും ലോകവിനോദസഞ്ചാരകേന്ദ്രമായ തേക്കടിയുടെയും നടുവിൽ തേയിലക്കാടുകളുടെ നടുവിൽ മനോഹരിയായ പെരിയാറിന്റെ തിരത്ത് പ്രൗഢഗംഭീരയായി തലയുയർത്തി നിൽക്കുന്ന മ്ലാമല ഫാത്തിമാ ഹൈസ്ക്കൂൾ.
ചരിത്രം
1952-ൽ ഒരു ലോവർ പ്രൈമറി എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1958-ൽ ഇത് ഒരു യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. പിന്നീട് 1952-ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തി. 1978-ൽ ഒന്നാംക്ലാസ്സുമുതൽ 7-ക്ലാസ്സുവരെ തമിഴ് മീഡിയവും പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 37ക്ലാസ് മുറികളും ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ലാബിൽ 9 കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ .സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽകൈറ്റ്സ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*നേർക്കാഴ്ച
മാനേജ്മെന്റ്
കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റവ.ഫാ. ഡോമിനിക് അയലൂപറമ്പിൽ ആണ്.
റവ. ഫാ. സോബിൻ താഴത്തുവീട്ടിൽ ലോക്കൽ മാനേജറും പ്രഥമാധ്യാപൻ ശ്രീ.ജോർജ്കുട്ടി കെ എം ആണ്.
മുൻ സാരഥികൾ
1954- 60 | ശ്രീ.കെ.എം മത്തായി |
1960- 61 | സി.മേരിക്കുട്ടി |
1961- 66 | സി.അമ്മിണിക്കുട്ടി ജോസ് |
1966–93 | സി. ട്രീസാ പുളിക്കൽ |
193 - 95 | സി.സലേഷ്യ |
1995 - 98 | സി.ലിസ്യു |
1998 - 99 | ശ്രീമതി. അന്നമ്മ |
1999- 01 | ശ്രീ. മാത്യു ആന്റണി |
2001 - 02 | ശ്രീ. സി.എ ആന്റണി |
2002 - 03 | ശ്രീ. ബേബി സെബാസ്റ്റ്യൻ |
2003 - 04 | ശ്രീമതി.ചെറുപുഷ്പം |
2004 - 06 | ശ്രീ. ചാക്കപ്പൻ |
2006 - 07 | ശ്രീ. ബേബി ജോസഫ് |
2007 - 08 | ശ്രീ. കെ. സി. ജോസഫ് |
2009 - 10 | ശ്രീമതി.മേരി ജറോം |
2011 - 13 | ശ്രീ.ടോം പ്രസാദ് |
2014 - 15 | ശ്രീമതി.ആൻസി കുര്യൻ |
2016 - 18 | സി.മേരിക്കുട്ടി |
2019 - 21 | ശ്രീ.ജോസഫ് ജോൺ |
2021 - | ശ്രീ.ജോർജ്കുട്ടി കെ എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിഷപ്പ് മാർ മത്തായി കൊച്ചുപറമ്പിൽ.
വഴികാട്ടി
- NH 220യിൽ വണ്ടിപ്പെരിയാറ്റിൽ നിന്നും 13 കി.മി. അകലത്തായി തേങ്ങാക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
- തേക്കടിയിൽ നിന്ന് 29 കി.മി വടക്കു പടിഞ്ഞാറ്
{{#multimaps:9.628586, 77.045191 |zoom=13}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30035
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ