സഹായം Reading Problems? Click here


എഫ്.എച്ച്.എസ് മ്ളാമല

Schoolwiki സംരംഭത്തിൽ നിന്ന്
(30035 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എഫ്.എച്ച്.എസ് മ്ളാമല
30035 Schoolphoto.JPG
വിലാസം
തേങ്ങാക്കൽ പി.ഒ,
ഇടുക്കി

മ്ലാമല
,
685538
സ്ഥാപിതം04 - 06 - 1954
വിവരങ്ങൾ
ഫോൺ04869258203
ഇമെയിൽfhsmlamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്30035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലപീരുമേട് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ ,തമിഴ്,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം544
പെൺകുട്ടികളുടെ എണ്ണം522
വിദ്യാർത്ഥികളുടെ എണ്ണം1066
അദ്ധ്യാപകരുടെ എണ്ണം47
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രി ടോം പ്രസാദ്
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ.വി. സി. ബാബു
അവസാനം തിരുത്തിയത്
24-09-202030035


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ദൈവത്തിന്റെ സ്വ്ന്തം നാടായ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയായ കട്ടപ്പനയുടെയും ലോകവിനോദസഞ്ചാരകേന്ദ്രമായ തേക്കടിയുടെയും നടുവിൽ തേയിലക്കാടുകളുടെ നടുവിൽ മനോഹരിയായ പെരിയാറിന്റെ തിരത്ത് പ്രൗഢഗംഭീരയായി തലയുയർത്തി നിൽക്കുന്ന മ്ലാമല ഫാത്തിമാ ഹൈസ്ക്കൂൾ

ചരിത്രം

1952-ല് ഒരു ലോവർ പ്രൈമറി എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1958-ൽ ഇത് ഒരു യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. പിന്നീട് 1952-ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തി.1978-ൽ ഒന്നാംക്ലാസ്സുമുതൽ 7-ക്ലാസ്സുവരെ തമിഴ് മീഡിയവും പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 37ക്ലാസ് മുറികളും ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ലാബിൽ 9 കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ .സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നേർക്കാഴ്ച

മാനേജ്മെന്റ്

കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ‍ റവ.ഫാ. തോമസ് ഈറ്റോലിൽ ആണ്. റവ. ഫാ. ബിനോദ് പൂവത്തിങ്കൽ ‍ ലോക്കൽ മാനേജറും പ്രഥമാധ്യാപൻ ശ്രി ടോം പ്രസാദ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബിഷപ്പ് മാർ മത്തായി കൊച്ചുപറമ്പിൽ.

വഴികാട്ടി

1954- 60 ശ്രീ.കെ.എം മത്തായി
1960- 61 സി.മേരിക്കുട്ടി
1961- 66 സി.അമ്മിണിക്കുട്ടി ജോസ്
1966–93 സി. ട്രീസാ പുളിക്കൽ
193 - 95 സി.സലേഷ്യ
1995 - 98 സി,ലിസ്യു
1998 - 99 ശ്രീമതി. അന്നമ്മ
1999- 01 ശ്രീ. മാത്യു ആന്റണി
2001 - 02 ശ്രീ. സി.എ ആന്റണി
2002 - 03 ശ്രീ. ബേബി സെബാസ്റ്റ്യൻ
2003 - 04 ശ്രീംതി.ചെറുപുഷ്പം
2004 - 06 ശ്രീ. ചാക്കപ്പൻ
2006 - 07 ശ്രീ. ബേബി ജോസഫ്
2007 - 08 ശ്രീ. കെ. സി. ജോസഫ്
2009 - 10 ശ്രീമതി.മേരി ജറോം
2011 - 13 ശ്രീ.ടോം പ്രസാദ്
2014 - 15 ശ്രീമതി.ആൻസി കുര്യൻ
2016 - 18 സി.മേരിക്കുട്ടി
2019 ശ്രീ.ജോസഫ് ജോൺ

<googlemap version="0.9" lat="9.838979" lon="77.173462" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.579084, 77.080078 </googlemap>


"https://schoolwiki.in/index.php?title=എഫ്.എച്ച്.എസ്_മ്ളാമല&oldid=986034" എന്ന താളിൽനിന്ന് ശേഖരിച്ചത്