എഫ്.എച്ച്.എസ് മ്ലാമല/ജൂനിയർ റെഡ് ക്രോസ്
ജൂണിയർ റെഡ് ക്രോസ്
കുട്ടികളിൽ സേവനം, ത്യാഗം എന്നിവ വളർത്താനായി ജൂണിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിച്ചുവരുന്നു.30കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും അംഗങ്ങൾ ഒന്നിച്ചു കൂടുകയും പരിസരം ശുചിയാക്കുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രസിഡണ്ടായി സിജി എസും വൈസ് പ്രസിഡണ്ടായി അക്ഷയ് റ്റി മനോജും തിരഞ്ഞെടുക്കപ്പെട്ടു. Health Squad ലേക്ക് 8 പേർ അടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്തു. ഓരോക്ലാസിൽ നിന്നും രണ്ടു പേരെ വീതം റപ്രസെന്റേറ്റീവ്സ് ആയി തിരഞ്ഞെടുത്തു. കുട്ടികളെ A level B level C level പരീക്ഷയ്ക്കു വേണ്ടി ഒരുക്കുന്നു. Red cross ഉം Health club ഉം ഒന്നിച്ച് ചേർന്ന് പരിസര ശുചീകരണം നടത്തുന്നു.