എഫ്.എച്ച്.എസ് മ്ലാമല/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്
സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങൾ രസകരവും ആകർഷകമാകാനും ഉതകുന്ന പ്രവർത്തനങ്ങൾ ക്ലബ് നടത്തുന്നു.42 അംഗങ്ങൾ ഉള്ള ക്ലബിന്റെ സെക്രട്ടറിയായി കുമാരി.അൽഹാദിയ ഖാലിദും പ്രസിഡന്റായി ലിനോ ലാലിച്ചനും തിരഞ്ഞെടുക്കപ്പെട്ടു.
2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ
- പരിസ്ഥിതി ദിനം- മരം നട്ടു
- ജനസംഖ്യാദിനം- ക്വിസ്സ് പ്രോഗ്രാം, പോസ്റ്റർ നിർമ്മാണം
- ചാന്ദ്രദിനം- ചാന്ദ്രയാൻ പോസ്റ്റർ, വീഡിയോ പ്രദർശനം
- ഹിരോഷിമാദിനം-സഡാക്കോകൊക്ക് നിർമ്മാണം,പ്രദർശനം, യുദ്ധവിരുദ്ധ ചങ്ങല
- സ്വാതന്ത്ര്യദിനം- പതാക ഉയർത്തൽ,ഇന്ത്യാ ചരിത്ര ക്വിസ്, ത്രിവർണ പതാക ക്യാൻവാസ്
- അധ്യാപകദിനം- പ്രസംഗം, ആശംസ, അധ്യാപക കലണ്ടർ സമർപ്പണം
- സ്കൂൾ സാമൂഹ്യ ശാസ്ത്രമേള- മത്സരം, പ്രദർശനം
- ഓസോൺദിനം- ക്വിസ്, ചാർട്ട് പ്രദർശനം
- പത്രവായനാ പരിശീലനം- എഡിറ്റോറിയൽ, റിവ്യൂ ,അവതരണം
- ഗാന്ധിജയന്തി- പുഷ്പാർച്ചന,
- കേരളപ്പിറവി- കേരളാ ക്വിസ്
- ജനാധിപത്യ പ്രക്രിയ പരിചയം - സ്കൂൾ പാർലമെന്റ് ഇലക്ഷൻ
- മനുഷ്യാവകാശദിനം- ചിന്താ വിശകലനം
- യൂത്ത് പാർലമെന്റ് മത്സരം- പരിശീലനം
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി എഡിറ്റോറിയൽ റിവ്യൂ, റിസോഴ്സ് മാപ്പ്, വാർത്താ വായന, പോയവാരം, മഹാൻമാരുടെ ജീവചരിത്രം, സ്കിറ്റ് അവതരണം എന്നിവ പഠിപ്പിക്കുന്നു.
ശാസ്ത്രമേളയിൽ 6 കുട്ടികൾ പങ്കെടുത്തു.സബ്ജില്ലാതലത്തിൽ രണ്ട് ഫസ്റ്റ് എ ഗ്രേഡ് കിട്ടി.