"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible mw-collapsed" | ||
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വൈദ്യനാഥഅയ്യർ സർ|ശ്രീ.സി.എ .വൈദ്യനാഥ അയ്യർ]] | |[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വൈദ്യനാഥഅയ്യർ സർ|ശ്രീ.സി.എ .വൈദ്യനാഥ അയ്യർ]] | ||
|1951-1953 | |1951-1953 |
14:52, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂർ പി എസ് എച്ച് എസ് ചിറ്റൂർ , തെക്കേഗ്രാമം പി.ഒ. , 678103 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04923222126 |
ഇമെയിൽ | chitturpshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21043 (സമേതം) |
യുഡൈസ് കോഡ് | 320604000105 |
വിക്കിഡാറ്റ | Q64689879 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | തെക്കേഗ്രാമം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എം ജി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ സി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ദമയന്തി എം |
അവസാനം തിരുത്തിയത് | |
10-02-2022 | 21043 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തെക്കേഗ്രാമം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1893 ൽ ശോകനാശിനിയുടെ തീരത്ത് സി വി കൃഷ്ണയ്യർ ബ്രാഹ്മണബാലന്മാർക്ക് വേദം പഠിക്കുവാൻ ഗുരുകുല മാതൃകയിൽ സ്ഥാപിച്ചതാണ് നിലവിലുള്ള പാഠശാല സംസ്‌കൃത ഹൈസ്കൂളിന്റെ ആദ്യരൂപമായ വേദപാഠശാല 1920 ആവുമ്പോഴേക്കും വേദപാഠശാല ദക്ഷിണേന്ത്യയിലെതന്നെ പ്രസിദ്ധമായ സംസ്കൃതപഠനകേന്ദ്രമായി. ഇപ്പോഴും ഇവിടെയുള്ള സംസ്കൃത ലൈബ്രറി അതിനുള്ള തെളിവാണ്.ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി 1951[1]-ൽ ഇത് മോഡേൺ സ്കൂൾ കൂടി ആവുന്നുണ്ട്. സ്വാമി ആത്മാനന്ദയാണ് ഇതിനു മുന്നിൽ നിന്നത്. സംസ്കൃതം ഒന്നും രണ്ടും പേപ്പറുകളായി പഠിപ്പിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത്. 1951 തൊട്ടുള്ള കാലയളവിലും സ്കൂളിനോട് ചേർന്ന് വേദപാഠശാല പ്രവർത്തിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം, ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സംസ്കൃത ക്ലബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ.സി.എ .വൈദ്യനാഥ അയ്യർ | 1951-1953 |
ശ്രീ.വി.കെ.കേരള വർമ്മ | 1953-1986 |
ശ്രീമതി.പങ്കജാക്ഷി | 1986-1991 |
ശ്രീമതി.സരോജിനി | 1991-1997 |
ശ്രീമതി.പ്രസന്നകുമാരി | 1997-2006 |
ശ്രീ.ടി.രാമദാസ് | 2006-2013 |
ശ്രീമതി.ടി.രമ | 2013-2016 |
ശ്രീമതി .ഗീത എം.ജി | 2016- |
നേട്ടങ്ങൾ
2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും ,പാഠശാലയിലെ സ്റ്റാഫംഗങ്ങളും,മറ്റുസുമനസ്സുകളും ചേർന്ന് 15 ഓളം ടി വി വിതരണം ചെയ്തു. 2021-2022 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി പാഠശാല വിദ്യാർത്ഥികൾക്കായി 65 സ്മാർട്ട് ഫോണുകൾ നൽകുവാൻ സാധിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | Dr.സി.എസ്.വെങ്കിട്ടരമണൻ | ഡോക്ടർ,1964 എസ്എസ്എൽസിബാച്ച് |
2 | Dr.സി.എസ്.രാധാകൃഷ്ണൻ | ഡോക്ടർ 1969എസ്എസ്എൽസി ബാച്ച് |
3 | ടി.ശശികുമാർ | കേരളസ്റ്റേറ്റ്Rtd.PWDഎക്സിക്യൂട്ടീവ്എഞ്ചിനീയർ 1979ബാച്ച് |
4 | മീര.എൻ.കെ | യുവജനോത്സവകലാതിലകം1981SSLCബാച്ച് |
5 | സായ്സമ്പത്ത് | ചിത്രകാരൻ,ആത്മീയഅന്വേഷകൻ1982 SSLCബാച്ച് |
6 | Dr.ടി.മിനി | കാലടിസർവ്വകലാശാലയിലെ പ്രൊഫസർ1983 SSLC ബാച്ച് |
7 | Dr.പി.ആർ.ജയശീലൻ | നിരൂപകൻ,എഴുത്തുകാരൻ,പാഠശാലയിലെ അധ്യാപകൻ1983ബാച്ച് |
8 | പ്രവീൺദാസ് | സംസ്ഥാനകലാപ്രതിഭ 1994 SSLC ബാച്ച് |
9 | Dr.ജിത്തു | ഡോക്ടർ2007ബാച്ച് |
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}}
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21043
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ