"എസ്.എം.എച്ച്.എസ് മേരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തി | "Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തി | ||
ച്ചു വരുന്നു. | ച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knotes,Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി. | ||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി | * സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി | ||
* ജെ.ആർ.സി | * ജെ.ആർ.സി |
15:15, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എം.എച്ച്.എസ് മേരികുളം | |
---|---|
വിലാസം | |
മേരികുളം അയ്യപ്പൻകോവിൽ പി.ഒ, , ഇടുക്കി 685507 , ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04869 244231 |
ഇമെയിൽ | smhssmarykulam@gmail.com |
വെബ്‍സൈറ്റ് | https://smhssmarykulam.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യപ്പൻകോവിൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 417 |
പെൺകുട്ടികൾ | 393 |
ആകെ വിദ്യാർത്ഥികൾ | 810 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാണി കെ.സി. |
പ്രധാന അദ്ധ്യാപിക | ആൻസമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | റോയി എബ്രാഹം |
അവസാനം തിരുത്തിയത് | |
09-02-2022 | 30057 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്ന ഒരു കോർപ്പറേറ്റ് വക വിദ്യാലയമാണ് സെന്റ്. മേരീസ്. 1979 - ൽ സ്ഥാപിച്ച ഈ വിദ്യാലയം, ഇടുക്കി കുടിയേറ്റ കാലത്ത് സ്ഥാപിച്ച പള്ളിക്കൂടങ്ങളിൽ ഒന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തി ച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knotes,Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
- ജെ.ആർ.സി
- എൻ.എസ്.എസ്
- എൻ.സി.സി
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
/home/smhs/Desktop/Illickamuriyil Zacharias.jpg /home/smhs/Desktop/Thadathil Sibandhu.jpg
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 | ||
6 | ||
7 | ||
8 | ||
9 | ||
10 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.699087023066, 77.04010253375114|zoom=18}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 30057
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ