"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക് എന്ന താൾ ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=62 | |ആൺകുട്ടികളുടെ എണ്ണം 1-10=62 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=70 | |പെൺകുട്ടികളുടെ എണ്ണം 1-10=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=130 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=327 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലായി ആകെ 459 കുട്ടികൾ പഠിക്കുന്ന ഈ സ് കൂൾ 2.73 ഏക്കറിലായി സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10 ക്ലാസ് മുറികളും സയൻസ്,ഗണിതം,ഐ ടി എന്നീ ലാബുകളും ഉണ്ട്. ഹയർസെക്കൻ്ററി വിഭാഗത്തിൽ രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ആവശ്യമായ ലാബ്,സ്ത്രീ സൗഹൃദ വിശ്രമ മുറി എന്നിവ നിലവിൽ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 74: | വരി 74: | ||
*പരീസ്ഥിതി ക്ലബ്ബ് | *പരീസ്ഥിതി ക്ലബ്ബ് | ||
*ഗണിത ക്ലബ്ബ് | *ഗണിത ക്ലബ്ബ് | ||
*സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്<br /> | |||
</ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable | {| class="wikitable" | ||
|+ | |+ | ||
!ക്രമ ന | |||
! | |||
!പേര് | !പേര് | ||
! | ! | ||
! | ! | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
! | |||
! | |||
! | |||
! | |||
|- | |- | ||
| | |1 | ||
| | |ശ്രീ. സജി ചെറിയാൻ | ||
| | |||
[[പ്രമാണം:36063 saji cheran.jpeg|ലഘുചിത്രം]] | |||
|ബഹു. ചെങ്ങന്നൂർ MLA ബഹു. സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി | |||
| | | | ||
| | | | ||
|- | |- | ||
|2 | |||
|ശ്രീ പാറപ്പാട്ട് ജോൺ | |||
|തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ | |||
| | | | ||
| | | | ||
| | |- | ||
|3 | |||
|ഡോക്ടർ കുരുവിള ജോർജ് | |||
|നേത്രരോഗ വിദഗ്ദ്ധൻ | |||
| | | | ||
| | | | ||
|} | |} | ||
[[പ്രമാണം:36063 saji cheran.jpeg|ലഘുചിത്രം|61x61ബിന്ദു]] | |||
* | * | ||
* | * | ||
വരി 146: | വരി 148: | ||
---- | ---- | ||
{{#multimaps:9.3015184,76.627316|zoom=18}} | {{#multimaps:9.3015184,76.627316|zoom=18}} | ||
<!--visbot verified-chils--> | [[പ്രമാണം:36063 mohanan sir.jpeg|ലഘുചിത്രം]]<!--visbot verified-chils--> |
13:59, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ അങ്ങാടിക്കൽ തെക്ക് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത് | |
---|---|
വിലാസം | |
അങ്ങാടിക്കൽ തെക്ക് അങ്ങാടിക്കൽ തെക്ക് , അങ്ങാടിക്കൽ തെക്ക് പി.ഒ. , 689122 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0479 2469689 |
ഇമെയിൽ | ghssangadicalsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36063 (സമേതം) |
എച്ച് എസ് എസ് കോഡ് | 04017 |
യുഡൈസ് കോഡ് | 32110300102 |
വിക്കിഡാറ്റ | Q87478749 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 327 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ എസ് |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | സുനീഷ്കുമാർ പി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജോജി |
അവസാനം തിരുത്തിയത് | |
06-02-2022 | Abilashkalathilschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അങ്ങാടിക്കൽ തെക്ക് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ ചരിത്രം, ലഭ്യമായ സ്കൂൾ രേഖകളിൽ നിന്നും പരിസരവാസികൾ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് പ്രസ്തുത വിദ്യാലയം 1917 - ൽ ആരംഭിച്ചു. ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് സാമ്പത്തിക ഭദ്രതയുള്ള വർ മാത്രം വളരെ ദൂരെ പോയി വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുന്നതിനായി പ്രദേശവാസികളായ പ്രമുഖർ കൂടിയാലോചിച്ച് നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് , അന്ന് പ്രവർത്തിച്ചിരുന്ന സൺഡേസ്കൂൾ, പ്രാഥമിക വിദ്യാലയമായി മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു ഇതിൻറെ ആദ്യപടിയായി പരിസരവാസികൾ ഒപ്പിട്ട നിവേദനം ഗവൺമെൻറിനു സമർപ്പിച്ചു. തുടർന്ന് ഗവൺമെൻറിൻറ ഗ്രാന്റ് ഓടുകൂടി പ്രവർത്തനം ആരംഭിച്ചു. സമീപ വാസികളായ മാത്തൂ തരകൻ, ചക്കാലയിൽ, കഴുതകുന്നേൽ, പാറപ്പാട്ട് എന്നീ നാല് കുടുംബങ്ങൾ സ്കൂളിനാവശ്യമായ സ്ഥലം ദാനമായി നൽകി . തുടർന്ന് പത്ത് വർഷത്തിനുശേഷം സർ സി പി യുടെ കാലത്ത് സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. ജലഗതാഗതത്തിനു പ്രാധാന്യമുള്ള അക്കാലത്ത് ഈ പ്രദേശത്തിന് നാലു കിലോമീറ്റർ വടക്ക് പമ്പാ നദിയുടെ തീരത്തുള്ള അങ്ങാടിക്കൽ ആയിരുന്നു പ്രധാന വ്യാപാര വാണിജ്യ കേന്ദ്രം. അതിനാൽ അതിന് തെക്കുഭാഗത്തുള്ള ഇടം അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെട്ടു. 1974 -ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ 1999-ൽ ഹയർസെക്കൻഡറി തലം വരെ ആയി നിലവിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയമായി തുടരുന്നു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ഒരുകുടക്കീഴിൽ പ്രവർത്തിക്കുന്ന ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയമായി തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലായി ആകെ 459 കുട്ടികൾ പഠിക്കുന്ന ഈ സ് കൂൾ 2.73 ഏക്കറിലായി സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10 ക്ലാസ് മുറികളും സയൻസ്,ഗണിതം,ഐ ടി എന്നീ ലാബുകളും ഉണ്ട്. ഹയർസെക്കൻ്ററി വിഭാഗത്തിൽ രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ആവശ്യമായ ലാബ്,സ്ത്രീ സൗഹൃദ വിശ്രമ മുറി എന്നിവ നിലവിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്|
- ക്ലാസ് മാഗസിൻ.|
- വിദ്യാരംഗം കലാ സാഹിത്യ വേദി. |
- ക്ലബ്ബ് പ്രവർത്തനങ്ങൾ|
- ജൂനിയർ റെഡ്ക്രോസ് |
- പരീസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ ന | പേര് | ||
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ശ്രീ. സജി ചെറിയാൻ
|
ബഹു. ചെങ്ങന്നൂർ MLA ബഹു. സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി | ||
2 | ശ്രീ പാറപ്പാട്ട് ജോൺ | തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ | ||
3 | ഡോക്ടർ കുരുവിള ജോർജ് | നേത്രരോഗ വിദഗ്ദ്ധൻ |
അംഗീകാരങ്ങൾ
വഴികാട്ടി
- ചെങ്ങന്നൂർ നഗരത്തിൽ നിന്നും 3കി.മി. അകലത്തായി മുളക്കുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
- ചെങ്ങന്നൂർ തീവണ്ടി ആപ്പീസിൽ നിന്ന് 4 കി.മി. അകലം|
- ബസ് സ്റ്റോപ്പ് - ആഞ്ഞിലിമൂട് ജംഗ്ഷൻ
{{#multimaps:9.3015184,76.627316|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36063
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ