സഹായം Reading Problems? Click here


ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1917
സ്കൂൾ കോഡ് 36063
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചെങ്ങന്നൂർ ‍‍‍
സ്കൂൾ വിലാസം അങ്ങാടിക്കൽ തെക്ക്.പി.ഒ,
ചെങ്ങന്നൂർ ‍‍‍
പിൻ കോഡ് 689 122
സ്കൂൾ ഫോൺ 0479 2469689
സ്കൂൾ ഇമെയിൽ ghssangadicalsouth@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ ‍‍‍
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 364
പെൺ കുട്ടികളുടെ എണ്ണം 351
വിദ്യാർത്ഥികളുടെ എണ്ണം 715
അദ്ധ്യാപകരുടെ എണ്ണം 39
പ്രിൻസിപ്പൽ സുനു സൂസൻ തോമസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുനിൽകുമാർ എം
പി.ടി.ഏ. പ്രസിഡണ്ട് ഷാജി മാത്യു
13/ 08/ 2018 ന് Ghssangadicalsouth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ‍‍‍ നഗരസഭയിലെ അങ്ങാടിക്കൽ തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന് കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നിൽ,ചാക്കാലയിൽ) വക ദാനം ചെയ്ത് സ്ഥലത്തായിരുന്ന് സ്കൂൾ നിർമിച്ചത്. തുടക്കം എൽ.പി മാത്രമായിരുന്നു.1975ൽ ഹൈസ്കൂളും1999ൽ എച്ച.എസ്.എസ് അയും ഉയർത്തി. ചെങ്ങന്നൂർ ‍‍‍ വില്ലെജിൽ കീഴ്ചെരിമേൽ വടക്കേക്കര പകുതിയിൽ അയിരുന്നു അന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം.അക്കാലത്ത് ഇവിടെ അടത്തുള്ള ഏറ്റവും പ്രദാന വാണിജ്യകേന്ദ്രം അങ്ങാടിക്കൽ അയിരുന്നു.അതിനാൽ ആ സ്ഥലത്തിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് അങ്ങാടിക്കൽ തെക്ക് എന്ന് നാമനിർണയംചെയ്യുവാൻ ഈ സ്കൂൾ നിർമിച്ചവർ തീരുമനിച്ചു.അങ്ങനെ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശവും അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെടാൻ തുടങ്ങി.| ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പല പ്രഗൽഭ അദ്ധ്യാപകരും ഉണ്ട് .എങ്കിലും എടുത്ത് പറയത്തക്ക ഒരു പ്രഥമ അദ്ധ്യാപകനായിരുന്നു sri.A.C. koshi,ഈ വിദധ്യാലയത്തില് പഠിച്ചുന്നതസ്ഥാനത്തെത്തിയ അനേകം പേരുണ്ട്.Sri.PARAPPATTU JOHN-Former Principal TVM.govt Engeering college, KSEB Chief Engg.Sri Mathew Tarakan,Eye Specialist Dr.Kuruvila George, Former Block Panchayat president and District Sports council presidnt Sri.SAJI CHERIYAN, തുടങ്ങിയവരെല്ലാം ഈ വിദധ്യാലയത്തിന്റെ സംഭാവനകളാണ്.|

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്|
  • ക്ലാസ് മാഗസിൻ.|
  • വിദ്യാരംഗം കലാ സാഹിത്യ വേദി. |
  • ക്ലബ്ബ് പ്രവർത്തനങ്ങൾ|
  • ജൂനിയർ റെഡ്ക്രോസ് |
  • പരീസ്ഥിതി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


, കുമാരി ആർ ഇന്ദിര , കെ എസ് രമാദേവി , മോഹൻ സി , എം ജെ സുനിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Sri.SAJI CHERIYAN-District Sports council presidnt Alappuzha,CPM Dist.Sec|
  • Sri.PARAPPATTU JOHN-Former Principal TVM.govt Engeering college|
  • Dr.KURUVILA GEORGE|

വഴികാട്ടി

Loading map...