"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.  കട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം കലാസാഹ്ത്യവേദി ക്രീയാത്മകമായി പ്രവർത്തിച്ചുവരുന്നു. സാഹിത്യ്ക്വിസ്സ്,കദാ
* വിദ്യാരംഗം കലാ സാഹിത്യ വേദി.  ക‍ുട്ടികളിൽ സാഹിത്യാഭിര‍ുചി വളർത്ത‍ുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്രീയാത്മകമായി പ്രവർത്തിച്ച‍ുവര‍ുന്നു. ക്വിസ്, കഥാരചന ,കാവ്യമഞ്ജരി, പുസ്ത്കാസ്വാദനം, ഉപന്യാസം, കവിതാരചന, എന്നിവയെല്ലാം കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭാഷാപരിചയത്തിലും സാഹിത്യസംവാദങ്ങളിലും  മികവ് പുലർത്തുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുന്നു
രചന ,കാവ്യമഞ്ജരി, പുസ്ത്കാസ്വാദനം, ഉപന്യാസം, കവിതാരചന, എന്നിവയെല്ലാം കുട്ടികളെ പരിശീലിപ്പിക്കുന്നു.     ഭാഷാപരിചയറ്ഋതിലും സാഹിത്യസംവാദങ്ങളിലും  മികവ് പുലർത്തുന്നതിൻ കുട്ടികളെ പ്രാപ്തരാക്കുന്നു
 
* ക്ലബ്ബ് പ്രവർത്തനങ്ങൾകെ . സി . എസ് . എൽ, ഡി . സി .എൽ, റെഡ്ക്രൊസ് , വിൻസെന്റ് ഡി പോശ് എന്നീ സംഘടനകശ് കുട്ടികളുടെ ആദ്ധ്യാത്മികവും ഭൊഉതികവും
* ക്ലബ്ബ് പ്രവർത്തനങ്ങൾ, കെ . സി . എസ് . എൽ, ഡി . സി .എൽ, റെഡ്ക്രൊസ് , വിൻസെന്റ് ഡി പോൾ എന്നീ സംഘടനകൾ കുട്ടികളുടെ ആദ്ധ്യാത്മികവും ഭൗതികവും സാമൂഹ്യവുമായ വികസനം സാധ്യമാക്കുന്നു. പരിസ്തിതി ക്ലുബ്, സയൻസ് ക്ലുബ്, ഗണിതക്ലുബ്, ആർട്സ് ക്ലുബ്, ഹെൽത് ക്ലുബ് എന്നിവ കുട്ടികളുടെ ബൗദ്ധികവുമായ വികസനത്തിനായി പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തൊടെ ഒരു സോഷ്യൽ സർവ്വീസ് സംഘടന പ്രവർത്തിച്ചൂ വരുന്നു. ഈ സംഘടന മുഖേന നിർധനരായ കുട്ടികൾക്ക് യൂണിഫോം, ചികിത്സാ സഹായം , ഫീസ് എന്നിവ നൽകി വരുന്നു. കെ. സി. എസ് . എൽ :-  കേരളത്തിലെ കത്തോലിക്കാ കുട്ടികളെ ലക്ഷ്യമാക്കി വിശ്വാസം, പഠനം , സേവനം എന്നീ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കി ഈ സംഘടന പ്രവർത്തിക്കുന്നു.
സാമൂഹ്യവുമായ വികസനം സാധ്യ്മാക്കുന്നു. പരിസ്തിതി ക്ലുബ്, സ്യൻസ് ക്ലുബ്, ഗണിതക്ലുബ്, ആർട്സ് ക്ലുബ്, ഹെൽത് ക്ലുബ് എന്നിവ കുട്ടികളുടെ  
 
ബൊഉദ്ധികവുമായ വികസനത്തിനായി പ്രവർത്തിക്കുന്നു.
സാമൂഹ്യ പ്രവർത്തനം- : - അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തൊടെ ഒരു സോഷ്യൽ സർവ്വീസ് സംഘടന പ്രവർത്തിച്ചൂ വരുന്നു.
സംഘ്ടന മുഖേന നിർധനരായ കുട്ടികൾക്ക് യൂണിഫോം, ചികിത്സാ സഹായം , ഫീസ് എന്നിവ നൽകി വരുന്നു.  
കെ. സി. എസ് . എൽ :-  കേരളത്തിലെ കത്തോലിക്കാ കുട്ടികളെ ലക്ഷ്യമാക്കി വിശ്വാസം, പഡനം , സേവനം എന്നീ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]



20:14, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം
വിലാസം
നെടുംകുന്നം

നെടുംകുന്നം പി.ഒ.
,
686542
,
കോട്ടയം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0481 2415152
ഇമെയിൽstghsndkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്32048 (സമേതം)
യുഡൈസ് കോഡ്32100500512
വിക്കിഡാറ്റQ87659175
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ818
ആകെ വിദ്യാർത്ഥികൾ818
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ818
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോജി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്റോസമ്മ സുനിൽ
അവസാനം തിരുത്തിയത്
03-02-202232048-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ല യിലെ ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത് .

ചരിത്രം

ഈ സ്‍ക‍ൂൾ 1920ൽ റവ. സി. ട‍്രീസാ കാതറിൻ തോപ്പിൽ സ്ഥാപിച്ച‍ു . 1927 ൽ പെൺകുട്ടികൾ മാത്രമായ‍ുള്ള ഒര‍ു പ‍ൂർണ്ണ മലയാളം മിഡിൽ സ്‍ക‍ൂൾ ആയി ഉയർത്തപ്പെട്ട‍ു. സ്‍ത്രീകള‍ുടെയ‍ും കു‍ുട്ടികള‍ുടെയ‍ും ക്രിസ്‍തീയര‍ൂപീകരണം സാധിതമാക്ക‍ുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇത് കർമ്മഫലത്തിൽ എത്തിക്കാൻ സി. എം. സി. സന്ന്യാസസഭ നട‍ുംക‍‍ുന്നത്ത് ര‍ൂപംകൊട‍ുത്തതാണ് ഈ സ്‍ക‍ൂൾ. 1920 മുതൽ 2021 വരെ ഏകദേശം 29ഓളം പ്രധമാധ്യാപകർ ഇവിടെ സേവനം അന‍ുഷ്ടിച്ചിട്ട‍ുണ്ട്. ഇന്ന് നെട‍ുംക‍‍ുന്നത്തിന്റ അഭിമാനമായി ഈ സ്‍ക‍ൂൾ നിലകൊള്ള‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

തലമ‍ുറകളുടെ പാരമ്പര്യം കാത്ത‍ുസ‍ൂക്ഷിക്ക‍ുന്ന ഈ സ്‍ക‍ൂളിൽ ഹൈ ടെക് ക്ലാസ് മുറികൾ, ഐ. ടി. ലാബ‍ുകൾ, ലൈബ്രറി,

മൾട്ടിമീഡിയ റ‍ൂം, സയൻസ് ലാബ്, വിശാലമായ മൈതാനം എന്നിവയാൽ സമ്പന്നമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ക‍ുട്ടികളിൽ സാഹിത്യാഭിര‍ുചി വളർത്ത‍ുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്രീയാത്മകമായി പ്രവർത്തിച്ച‍ുവര‍ുന്നു. ക്വിസ്, കഥാരചന ,കാവ്യമഞ്ജരി, പുസ്ത്കാസ്വാദനം, ഉപന്യാസം, കവിതാരചന, എന്നിവയെല്ലാം കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭാഷാപരിചയത്തിലും സാഹിത്യസംവാദങ്ങളിലും മികവ് പുലർത്തുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ, കെ . സി . എസ് . എൽ, ഡി . സി .എൽ, റെഡ്ക്രൊസ് , വിൻസെന്റ് ഡി പോൾ എന്നീ സംഘടനകൾ കുട്ടികളുടെ ആദ്ധ്യാത്മികവും ഭൗതികവും സാമൂഹ്യവുമായ വികസനം സാധ്യമാക്കുന്നു. പരിസ്തിതി ക്ലുബ്, സയൻസ് ക്ലുബ്, ഗണിതക്ലുബ്, ആർട്സ് ക്ലുബ്, ഹെൽത് ക്ലുബ് എന്നിവ കുട്ടികളുടെ ബൗദ്ധികവുമായ വികസനത്തിനായി പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തൊടെ ഒരു സോഷ്യൽ സർവ്വീസ് സംഘടന പ്രവർത്തിച്ചൂ വരുന്നു. ഈ സംഘടന മുഖേന നിർധനരായ കുട്ടികൾക്ക് യൂണിഫോം, ചികിത്സാ സഹായം , ഫീസ് എന്നിവ നൽകി വരുന്നു. കെ. സി. എസ് . എൽ :- കേരളത്തിലെ കത്തോലിക്കാ കുട്ടികളെ ലക്ഷ്യമാക്കി വിശ്വാസം, പഠനം , സേവനം എന്നീ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കി ഈ സംഘടന പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി