സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു, ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ 1st നേടുവാൻ നമുക്ക് കഴിഞ്ഞു. റവന്യൂ ജില്ലാതലത്തിൽ ക്വിസ് 2nd, ന്യൂസ്റീഡിങ് 3rd എന്നിവയ്ക്ക് നമ്മുടെ സ്കൂളിലെ കുട്ടികൾ അർഹരായി. സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുകയും B ഗ്രേഡ് നേടുകയും ചെയ്തു.