"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 221: വരി 221:
[[പ്രമാണം:25095 pic1.JPG|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഗ്രൗണ്ടിൽ ക‌ുട്ടികൾ|പകരം=|231x231ബിന്ദു]]
[[പ്രമാണം:25095 pic1.JPG|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഗ്രൗണ്ടിൽ ക‌ുട്ടികൾ|പകരം=|231x231ബിന്ദു]]
[[പ്രമാണം:25095 MANUDHINAM.jpeg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു|അന്താരാഷ്ട്ര മണ്ണ് ദിനാചരണം 2021-പൊന്നക്കുടം കാവിൽ]]
[[പ്രമാണം:25095 MANUDHINAM.jpeg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു|അന്താരാഷ്ട്ര മണ്ണ് ദിനാചരണം 2021-പൊന്നക്കുടം കാവിൽ]]
[[പ്രമാണം:25095 spo2.jpeg|ലഘുചിത്രം|258x258ബിന്ദു]]
[[പ്രമാണം:25095 spo1.jpeg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു|Sports Day]]





23:23, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
വിലാസം
തേവയ്ക്കൽ

വി കെ സി പി.ഒ.
,
682021
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ0484 2410879
ഇമെയിൽgvhs28thrikkakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25095 (സമേതം)
വി എച്ച് എസ് എസ് കോഡ്907031
യുഡൈസ് കോഡ്32080100810
വിക്കിഡാറ്റQ99485908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് എടത്തല
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ121
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ84
പെൺകുട്ടികൾ36
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅഭിലാഷ് എം ആർ
പ്രധാന അദ്ധ്യാപകൻഹരീന്ദ്രൻ കെ വി
പി.ടി.എ. പ്രസിഡണ്ട്അശോകൻ മുക്കോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുൽഫത്ത്
അവസാനം തിരുത്തിയത്
01-02-2022Littlekites25095
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തൃക്കാക്കര(തേവയ്ക്കൽ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ തൃക്കാക്കര.

ചരിത്രം

1946 ൽ ചില നാട്ടുപ്ര‍മുഖർ ചേർന്ന് ഒരു ട്ര‍സ്റ്റ് ഉണ്ടാക്കി അപ്പർപ്രൈമറി മാനേജ്മെൻറ് വിദ്യാലയമായി ആരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥിക്ക് സമ്മാനം കൊട‌ുക്ക‌ുന്ന പ്രധാനധ്യാപകൻ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ് ,സയൻസ് വിദ്യാഭ്യാസത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. വിദ്യാർത്ഥികളുടെ വൈദ്ഗ്ദ്ധ്യത്തെ സുസജ്ജമാക്കുന്നതിൽ സയൻസ് ലാബിന് മർമ്മ പ്രധാനമായ ഒരു പങ്കാണുളളത് .ഇതിൽ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ഗണിതം ,സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.കൂടുതൽഅറിയാൻ

നേട്ടങ്ങൾ

സ്കൂളിൻെ്റ അഭിമാനമായ വിദ്യാർത്ഥികൾ :കൂടുതൽ അറിയാൻ

വഴികാട്ടി

{{#multimaps: 10.046727,76.363416° | width=600px| zoom=18}} തൃക്കാക്കരയിൽ നിന്നും 8 കി. മി അകലെ തേവക്കൽ എന്ന സ്ഥലത്തു ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾ‍സ്ഥിതി ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റുപ്രവർത്തനങ്ങൾ

കൗൺസലിംഗ്: സൈക്കോ സോഷ്യൽ സർവീസ്

    കുട്ടികൾക്ക് വ്യക്തിഗത കൗൺസലിങ്,ഗ്രൂപ്പ് കൗൺസലിങ്,മറ്റു മനഃശാസ്ത്ര സേവനങ്ങൾ തുടങ്ങിയവ  നൽകി വരുന്നു.ഇതിൻെറ ഭാഗമായി  ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുന്നതോടൊപ്പം ശാസ്ത്രീയമായ   മാർഗ്ഗ നിദ്ദേശങ്ങൾ നൽകുന്നു. കുട്ടികളുടെ പഠനനലവാരം ഉയർത്തുന്നതിന് മോട്ടിവേഷൻ ക്ലാസുകളും മനോസാമാജിക വികസനത്തിനായി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും നൽകിവരുന്നു.അന്താരാഷ്ട്ര ബാലിക ദിനത്തോട് അനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

റിസോഴ്സ് അധ്യാപികയുടെ സേവനം :-

ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് ആഴചയിൽ രണ്ടു ദിവസം റിസോഴ്സ് അധ്യാപികന്റെ സേവനം ലഭിക്കുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഈ കുട്ടികൾക്ക് Special care centre വഴി vocational Training നല്കി വരുന്നു. കുട്ടികളുടെ കഴിവിനനുസരിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു (ചിത്ര രചന ,music, Speech.). പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ പഠന പിൻതുണ നല്കി. വരുന്നു. ഈ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ (Tablet, Smart Phone , Tv ) സാമ്പത്തിക സഹായം (Girls stipend,  Transport , Escort Allawence ) Aids (കണ്ണട) എന്നിവ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. Parents ന് mental Support നല്കുക, കുട്ടികൾക്ക് ലഭ്യമാക്കുന്ന നിരവധി ആനുകൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്തു വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

ക്രമനമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 പി ടി ജോർജ് 16-05-1983 to 03-07-1984
2 പി കെ രാഘവൻ 13-07-1984 to 27-05-1985
3 എം എസ് ദിവാകരപണിക്കർ 10-06-1985 to31-03-1986
4 എൻ ഗോപിനാഥൻ നായർ 06-05-1986 to 31-05-1988
5 കെ കെ ശിവരാമൻ 01-06-1988 to 28-06-1989
6 ബേബി ഉഷ കിരൺ 30-06-1989 to 24-06-1991
7 ടി സി ഡെയ്സി 24-06-1991 to 31-03-1994
8 ജോസഫീൻ നെറ്റാർ 27-05-1994 to 01-04-1995
9 സലൈമ്മ എൻ വി 07-06-1995 to 31-05-1996
10 ലീലവതിയമ്മ ടി 11-07-1996 to 31-03-1998
11 കെ വി രാധ 31-05-1998 to 01-06-2001
12 സരമ്മ മണി 01-06-2001 to31-05-2002
13 സൂസൻ ജോർജ് 01-06-2002 to 31-05-2006
14 ഭാരതി കെ എം 01-06-2006 to31-05-2008
15 ടി എൻ ഗിരിജ 02-06-2008 to 31-03-2014
16 മേഴ്സി 2014 to 01-06-2015
17 അബൂബക്കർ പി എസ് 10-06-2015 to 31-03-2018
18 രജനി കെ വി 30-05-2018 to 02-06-2020
19 പ്രമോദ് എൻ 03-06-2020 to 16-09-2021
20 കേശവൻ പി എം 17-09-2020 to 30-06-2021
21 ഹരീന്ദ്രൻ കെ വി 07-07-2021 to till now

വി എച്ച് എസ് എസ് പ്രിൻസിപ്പാൽ :

ക്രമനമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ഷിബി എം എൈസക്ക് 09-08-2012 to 28-07-2013
2 ജിൻസി ജോസഫ് 29-07-2013 to 27-10-2017
3 അഭിലാഷ് എം ആർ 28-10-2017 to till now

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ ബാബു ഐ എ എസ് ഉൾപ്പെടെ നിരവധി പേർ ഈ വിദ്യാലയത്തിൻെറ പൂർവ്വവിദ്യാർത്ഥികളാണ്. കൂടുതൽ അറിയാൻ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

സ്കൂൾ ഗ്രൗണ്ടിൽ ക‌ുട്ടികൾ
അന്താരാഷ്ട്ര മണ്ണ് ദിനാചരണം 2021-പൊന്നക്കുടം കാവിൽ
Sports Day



എസ് എസ് എൽ സി-2021-മികച്ച വിജയം കൈവരിച്ചവർ
പ‌ൂർവ്വാധ്യാപകര‍ുടെ സംഗമം


2021-22
പച്ചക്കറി വിത്ത് നടുന്ന പ്രധാനധ്യാപകൻ പരീന്ദ്രൻ സാറും കുട്ടികളും-2021-22

വർഗ്ഗം: സ്കൂൾ  : കൂടുതൽ ചിത്രങ്ങൾ കാണാൻ