"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) |
Rethi devi (സംവാദം | സംഭാവനകൾ) |
||
വരി 85: | വരി 85: | ||
കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എൻ.എസ്.എസ്സിന്റെ വിദ്യാഭ്യാസശൃംഖലയിലെ അതിപ്രധാനകണ്ണിയാണ് ചൂരക്കോട്എൻ.എസ്.എസ്.എച്ച്.എസ്.എസ്. ശ്രീ പി നരേന്ദ്രനാഥൻ നായർ അവർകൾ ആണ് എൻ.എസ്.എസ് പ്രസിഡണ്ട്. എൻ.എസ്.എസ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളിൽ അതീവശ്രദ്ധാലുവായ ശ്രീ ജി സുകുമാരൻ നായർ അവർകൾ ആണ് എൻ.എസ്.എസ്സിന്റെ. ജനറൽ സെക്രട്ടറി.. സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ.ജഗദീശ് ചന്ദ്രൻ അവർകൾ ആണ് . | കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എൻ.എസ്.എസ്സിന്റെ വിദ്യാഭ്യാസശൃംഖലയിലെ അതിപ്രധാനകണ്ണിയാണ് ചൂരക്കോട്എൻ.എസ്.എസ്.എച്ച്.എസ്.എസ്. ശ്രീ പി നരേന്ദ്രനാഥൻ നായർ അവർകൾ ആണ് എൻ.എസ്.എസ് പ്രസിഡണ്ട്. എൻ.എസ്.എസ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളിൽ അതീവശ്രദ്ധാലുവായ ശ്രീ ജി സുകുമാരൻ നായർ അവർകൾ ആണ് എൻ.എസ്.എസ്സിന്റെ. ജനറൽ സെക്രട്ടറി.. സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ.ജഗദീശ് ചന്ദ്രൻ അവർകൾ ആണ് . | ||
==മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
00:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട് | |
---|---|
വിലാസം | |
ചൂരക്കോട് എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ചൂരക്കോട് , ചൂരക്കോട് പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04734 210078 |
ഇമെയിൽ | cnsshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38007 (സമേതം) |
യുഡൈസ് കോഡ് | 32120100701 |
വിക്കിഡാറ്റ | Q110247124 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമാദേവി കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | മണ്ണടി രാജ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
27-01-2022 | Rethi devi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാൽ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായർ സർവ്വീസ് സൊസൈറ്റിയാൽ 1957-ൽ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എൻ.എസ്.എസ് എച്ച്.എസ്.എസ്" അടൂർ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളിൽ ഒന്നാണ്."
ചരിത്രം
അടുർ താലുക്കിൽ ഏറത്ത് വില്ലേജിൽ ചുരക്കോട് എന്ന ചെറിയ ഗ്രാമത്തിലാണ് എൻ.എസ്.എസ്.എച്ഛ്.എസ്.എസ് എന്ന സരസ്വതീ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.ഭാരതകേസരി ശ്രീ മന്നത്തു പത്മനാഭൻറെ അനുഗ്രഹാശ്ശിസ്സുകളോടെ 1957ജൂലൈ മാസത്തിൽ 53 കുുട്ടികളെ പ്രവേശിപ്പിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചുചൂരൽകാടുകളാൽ നിബിഢമായ പ്രദേശമായതിനാൽ ഈ പ്രദേശത്തിന് ചൂരക്കോട് എന്ന പേര് ലഭിച്ചു. പണ്ട് ഇവിടെ ചൂരൽ വള്ളികൾ ഇടതിങ്ങി വളർന്നിരുന്ന കുറ്റിക്കാടായിരുന്നു. ചൂരൽക്കാട് പറഞ്ഞു പറഞ്ഞ് ചൂരക്കോടായി മാറിയപ്പോൾ കുറ്റി ക്കാടുകൾക്കിടയിലെ ക്ഷേത്രമാകട്ടെ കുറ്റിയിൽ ദേവീക്ഷേത്രമായും പിന്നീട് അവിടെ ഉയർന്നു വന്ന വിദ്യാലയം കുറ്റിയിൽ സ്കൂൾ ആയും മാറി.
ആദ്യ കാലത്ത് അഞ്ചു മുതൽ ഏഴു വരെയാണ് ക്ലാസുകൾ ഉണ്ടായിരുന്നത്.1982ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട സ്കൂൾ 2001ൽ ഹയർസെക്കന്ററി സ്കൂൾ ആയി കളിയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമൻ നായർ.നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരൻ പിള്ള തയ്യിൽ ശ്രീ ശിവൻ പിള്ള എന്നിവർ സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്ത പ്രമുഖരാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർസെക്കണ്ടറിക്കു് പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. സ്കുളിന് 12കമ്പ്യൂട്ടറുകളും L C D പ്രൊജക്ടറും അടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. . ഹൈസ്കൂളിനു് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
1968 ജൂൺ മാസം മുതൽ ഈ സ്കൂളിൽ ഒരു ഗൈഡ് കമ്പനി ആരംഭിച്ച് പ്രവർത്തിക്കുന്നു.സമൂഹത്തിനും വീടിനും പ്രയോജനമുള്ള ഉത്തമപൗരന്മാരെ വാർത്തെടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.തയ്യാർ എന്നതാണ് മുദ്രാവാക്യം.ശ്രീമതി പി എൻ രാധാമണിയമ്മ ടിച്ചറാണ് ക്യാപ്ടൻ.
- സ്കൂൾ മാഗസിൻ.
- നവമാലിക 2007-2008
- ധ്വനി 2008-2009
- രഥ്യ 2009 -2010
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽകൈറ്റ്സ്
മാനേജ്മെന്റ്
കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എൻ.എസ്.എസ്സിന്റെ വിദ്യാഭ്യാസശൃംഖലയിലെ അതിപ്രധാനകണ്ണിയാണ് ചൂരക്കോട്എൻ.എസ്.എസ്.എച്ച്.എസ്.എസ്. ശ്രീ പി നരേന്ദ്രനാഥൻ നായർ അവർകൾ ആണ് എൻ.എസ്.എസ് പ്രസിഡണ്ട്. എൻ.എസ്.എസ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളിൽ അതീവശ്രദ്ധാലുവായ ശ്രീ ജി സുകുമാരൻ നായർ അവർകൾ ആണ് എൻ.എസ്.എസ്സിന്റെ. ജനറൽ സെക്രട്ടറി.. സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ.ജഗദീശ് ചന്ദ്രൻ അവർകൾ ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വിക്രമൻ നായർ,
ജനാർദ്ദനൻ നായർ-
കൃഷ്ണകുമാരി
നാരായണൻ നായർ
തങ്കമണി
സരസമ്മ
മാലതി
രാജമ്മ
ആർ സുരേന്ദ്രനാഥ്|
പി .ബാബുരാജൻ
ടി.കെ ബാലകൃഷ്ണൻ നായർ
ശ്രീമതി ലസിതാ നായർ
.ശ്രീമതി പി വത്സലാകുമാരി
ശ്രീമതി ഉഷാകുമാരി വി'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ശുഭ ഹയർ സെക്കണ്ടറി അദ്ധ്യാപിക എൻ എസ് എസ് എച്ച് എസ് എസ് ചൂരക്കോട്
- രാജശ്രീ അദ്ധ്യാപിക മാരൂർ എച്ച് എസ്
- ജ്യോതി ഫിസിക്സ് അദ്ധ്യാപിക എൻ എസ് എസ് കോളേജ് പന്തളം
പരിസ്ഥിതിദിനം -ചിലചിത്രങ്ങൾ
ലോകപരിസ്ഥിതിദിനം -ഞങ്ങളുടെ പ്രവർത്തനങ്ങൾ
ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ചിന് സമുചിതമായി ആഘോഷിച്ചു. ഉപന്യീസരചന ,(H S ) ചിത്രരചന (H S &U P) എന്നിവനടത്തി.
പ്രമാണം:.jpg പ്രമാണം:.jpg പ്രമാണം:.jpg
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂർ നഗരത്തിൽ നിന്ന് 4 k m . ദൂരം
അടൂർ - മണ്ണടി റൂട്ടിൽ ചൂരക്കോട് ജംഗ്ഷനിൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിനു പിന്നിലായി
{{#multimaps:9.1170389,76.7267561| zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "ഐതിഹ്യങ്ങളുറങ്ങുന്ന ചൂരക്കോട് ഗ്രാമം". )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) [[{{ [[സ്കൂൾദിനങ്ങളിൽ നിന്ന്]] ഐ ടി ക്ളബ്ബ്
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38007
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ