"എ. എം. എം. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 190: | വരി 190: | ||
ജില്ലാ ജഡ്ജി - ശ്രീ വി.ഡി. സോമൻ | |||
വി എച്ച് എസ് സി ഡയറക്ടർ - ശ്രീ മോഹൻ എബ്രഹാം | |||
ഇൻഡ്യൻ ഫുട്ബോൾ മുൻ ഗോൾകീപ്പർ - ശ്രി 'കെ റ്റി ചാക്കോ | |||
ഇരവിപേരൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്- അഡ്വ എൻ രാജീവ് | |||
പ്രഫസർ.- ഡോ.കോശി മത്തായി | |||
പ്രമുഖ അഭിഭാഷകർ - അഡ്വ.എൻ രാജീവ് | |||
അഡ്വ. കെ എ 'ജോസഫ് | |||
അഡ്വ.ചെറിയാൻ സി. | |||
14:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എ. എം. എം. ഹൈസ്കൂൾ ഓതറ | |
---|---|
വിലാസം | |
ഓതറ വെസ്റ്റ് ഓതറ വെസ്റ്റ് പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0469 2656722 |
ഇമെയിൽ | ammhsothera@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37015 (സമേതം) |
യുഡൈസ് കോഡ് | 32120600414 |
വിക്കിഡാറ്റ | Q87592067 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനു കെ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മേഴ്സിമോൾ കെ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യ സജി |
അവസാനം തിരുത്തിയത് | |
25-01-2022 | 37015 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഓതറ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാർത്തോമ്മാ മാനേജ്മെൻ്റിൻ്റെ കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ.എം.എം.ഹൈസ്ക്കൂൾഓതറ.'ചൂളക്കുന്ന് സ്കൂൾ' എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.
ചരിത്രം
തിലകകുറിയായി പരിലസിക്കുന്ന എ.എം.എം.എച്ച്.എസ്സ്ഓതറ|
. പൂർവ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ പൊതു വിദ്യാലയംപുളകിതയാണ്കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശംപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി.
- യോഗ ക്ലാസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- സ്റ്റൂഡന്റ് പോലീസ് കേഡറ്റ്
മാനേജ്മെന്റ്
മാർത്തോമ്മാമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 130 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G The Most Rev.Dr.Joseph Mar Thoma Metropolitan ഡയറക്ടറായും Dr.Soosamma Mathew കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Smt.Binu k Mathew
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | ശ്രീ' എ ജെ ജോസഫ് | 1964- 71 |
2 | ശ്രീ കെ ജേക്കബ് ജോൺ | 71 - 74 |
3 | ശ്രീ എം ജെ ഈപ്പൻ | 74- 81 |
4 | ശ്രീ ജോർജ്ജ് തോമസ് | 83 - 85 |
5 | ശ്രീ എം ഒ മാത്യു | 85-87 |
6 | ശ്രീമതി മറിയാമ്മ വർക്കി | 87 - 88 |
7 | ശ്രീ എം ചെറിയാൻ | 88 - 90 |
8 | ശ്രീമതി ഗ്രേസ് റ്റിറ്റൂസ് | 90-91 |
9 | ശ്രീമതി സൂസൻ ജോർജ്ജ് | 91-94 |
10 | ശ്രീ അലക്സാണ്ടർ ജോസഫ് കെ | 94-98 |
11 | ശ്രീ സി എം ഫിലിപ്പ് | 98-99 |
12 | ശ്രീമതി അന്നമ്മ വർഗ്ഗീസ് | 99-2000 |
13 | ശ്രീമതി അന്നമ്മ ജോൺ | 2000-01 |
14 | ശ്രീ പി എൽ തോമസ് | 2001-02 |
15 | ശ്രീമതി മോളി എബ്രഹാം | 02-06 |
16 | ശ്രീമതി മേരി ജോർജ്ജ് | 06-12 |
17 | ശ്രി ജോൺ വർഗ്ഗീസ് | 12-13 |
18 | ശ്രീമതി ഷേർളി മാത്യു | 13-15 |
19 | ശ്രീമതി മേരി ജോർജ്ജ് | 15-16 |
20 | ശ്രീമതി ആനി പി ജോർജ്ജ് | 16-18 |
21 | ശ്രി റ്റി ജെ പീറ്റർ | 18-20 |
22 | ശ്രീമതി ബിനു കെ മാത്യു | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജില്ലാ ജഡ്ജി - ശ്രീ വി.ഡി. സോമൻ
വി എച്ച് എസ് സി ഡയറക്ടർ - ശ്രീ മോഹൻ എബ്രഹാം
ഇൻഡ്യൻ ഫുട്ബോൾ മുൻ ഗോൾകീപ്പർ - ശ്രി 'കെ റ്റി ചാക്കോ
ഇരവിപേരൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്- അഡ്വ എൻ രാജീവ്
പ്രഫസർ.- ഡോ.കോശി മത്തായി
പ്രമുഖ അഭിഭാഷകർ - അഡ്വ.എൻ രാജീവ്
അഡ്വ. കെ എ 'ജോസഫ്
അഡ്വ.ചെറിയാൻ സി.
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
തിരുവല്ല ,ചെങ്ങന്നൂർ എന്നീ നഗരങ്ങളുടെ ഇടയിൽ അൽപ്പം കിഴക്കോട്ട് നീങ്ങി ഓതറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
എം.സി റോഡിൽ കല്ലിശ്ശേരിയിൽ നിന്ന് 4 കിലോമീറ്ററും ടി.കെ റോഡിൽ നെല്ലാട് നിന്ന് 4 കിലോമീറ്ററും അകലത്തിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
- ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ 'നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
- .ചെങ്ങന്നൂർ ബസ്റ്റാന്റിൽ നിന്നും 5കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ചെങ്ങന്നൂർ ബസ്റ്റാന്റിൽ നിന്നുംഅഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
.
{{#multimaps: 9.357886, 76.621292| zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37015
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ