"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അധ്യാപകരും ജീവനക്കാരും) |
(ചെ.) (മാനേജ്മെന്റ്) |
||
വരി 83: | വരി 83: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു. | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അധ്യാപകരും ജീവനക്കാരും|അധ്യാപകരും ജീവനക്കാരും]] === | === [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അധ്യാപകരും ജീവനക്കാരും|അധ്യാപകരും ജീവനക്കാരും]] === | ||
വരി 165: | വരി 166: | ||
[[null|thumb|100px|left|കണ്ണി=]]''"'' | [[null|thumb|100px|left|കണ്ണി=]]''"'' | ||
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ | |||
''"'' | |||
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ | <font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ | ||
21:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് | |
---|---|
വിലാസം | |
പുല്ലങ്കോട് GHSS PULLANGODE , പുല്ലങ്കോട് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 26 - 05 - 1962 |
വിവരങ്ങൾ | |
ഫോൺ | 04931 257788 |
ഇമെയിൽ | ghsspullangode48038@gmail.com |
വെബ്‍സൈറ്റ് | www.ghsspullangode.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48038 (സമേതം) |
എച്ച് എസ് എസ് കോഡ് | 11008 |
യുഡൈസ് കോഡ് | 32050300706 |
വിക്കിഡാറ്റ | Q84612420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 429 |
പെൺകുട്ടികൾ | 426 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 449 |
പെൺകുട്ടികൾ | 295 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ പി ജെ |
പി.ടി.എ. പ്രസിഡണ്ട് | മുപ്ര ഷറഫുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റഫീഖ |
അവസാനം തിരുത്തിയത് | |
24-01-2022 | 48038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതിയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു.
ചരിത്രം
നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയോട് ചേർന്ന് പുല്ലങ്കോട് എന്ന മലയോര ഗ്രാമത്തിൽ അഞ്ചേക്കറോളം സ്ഥലത്ത് കിഴക്കൻ ഏറനാടിന്റെ സ്വപ്നമായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലങ്കോട് സ്ഥിതിചെയ്യുന്നു. സ്കൂളിന്റെ ചരിത്രം പുല്ലങ്കോട് എസ്റ്റേറ്റുമായി ബന്ധപ്പെട്ടുകിടക്കുന്നു. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ ശ്രീ. മൊയ്തീൻകുട്ടി മാസ്റ്ററായിരുന്നു
എസ്റ്റേറ്റ് തൊഴിലാളികളുടെ ക്ലബ് ആഘോഷ പരിപാടികളിൽ ഉരുത്തിരിഞ്ഞുവന്ന ആശയം ഗൗരവത്തിലെടുക്കാൻ പ്രദേശത്തെ പൗരപ്രമുഖർ കാരണമായി. 1962 കാലഘട്ടത്തിൽ എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ.ബാലകൃഷ്ണമാരാർ രക്ഷാധികാരിയായും, ശ്രീ.കേളുനായർ പ്രസിഡണ്ടായും സ്കൂൾ രൂപീകരണ സമിതി ഉണ്ടാക്കി. സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ചുമതല ഏറ്റെടുത്തത് ശ്രീ.കുക്കിൽ പ്രഭാകരൻനായരും, ശ്രീ.കുമാരനും ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ കുട്ടികൾ പഠനാർത്ഥം വണ്ടൂർ, നിലമ്പൂർ, തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിന്റെ വിഷമതകളും, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും മുഖ്യഘടകങ്ങളായി. അപേക്ഷ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1962 മെയ് 17 ന് സ്കൂൾ അനുവദിക്കുന്നതായ ഓർഡർ ഇറങ്ങുകയും അതേവർഷം മെയ് 28ന് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ 55 കുട്ടികളുമായി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.സ്കൂളിന് സ്വന്തമായി സ്ഥലം, കെട്ടിടം, എന്നിവയ്ക്കുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ശ്രീ.കുക്കിൽ കേളുനായർ, ശ്രീ.ബാലകൃഷ്ണമാരാർ, ശ്രീ.മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീ.കെ.ഗോവിന്ദൻനായർ, ശ്രീ.കുഞ്ഞുപിള്ള എന്നിവർ സർവാത്മനാ ഇടപെടുകയും ചെയ്തു മൂകശ്ശനായരു വീട്ടിൽ അമ്മുകുട്ടിയമ്മ, ഭാരതിയമ്മ, സുനീതിയമ്മ, ഗോപാലമേനോൻ തുടങ്ങിയവരുടെ ഉടമസ്ഥയിലുണ്ടായിരുന്ന സ്ഥലം യാതൊരു എതിർപ്പുമില്ലാതെ സ്കൂൾ നിർമാണാവശ്യത്തിന് ഗവർണർക്ക് കൈമാറുകയുണ്ടായി.
ഭൗതിക സൗകര്യങ്ങൾ
അക്കാദമികം
അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
അധ്യാപകരും ജീവനക്കാരും
പി.ടി.എ ഭാരവാഹികൾ
ഔദ്യോഗിക വിവരം
സ്കൂൾ കോഡ്: 48038, വിഭാഗം : സർക്കാർ, , കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72
അദ്ധ്യാപക സമിതി
പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
ഹൈസ്കൂൾ അധ്യാപകർ
മലയാളം വിഭാഗം
1) ഷറീല.ടി.വി
2) ജയപ്രകാശ് കെ.ആർ
3) വിജയൻ എം.പി
ഇംഗ്ലീഷ് വിഭാഗം
1) ഷൗക്കത്തലി വി
2) ദിവ്യ ടി.കെ
3)അഫീഫ കെ
ഹിന്ദി വിഭാഗം
1)ആയിഷാബി സി.പി
അറബിക് വിഭാഗം
1)ഫിറോസ്ഖാൻ പി.പി
നാച്ചുറൽ സയൻസ്
1)ദീപ തോമസ്
2) ഫൗസിയ പി
സോഷ്യൽ സയൻസ്
1) രുഗ്മണി ഭായ് കെ.പി
2) ഉമ്മുസൽമ കെ
3) )അനുരഞ്ജിത്ത് എ.ജെ
മാത്ത്മാറ്റിക്സ്
1) പീറ്റർ ജോസ് പിയു.പി വിഭാഗം അധ്യാപകർ
1) റീന തോമസ്
2) ജോസഫ് തോമസ്
3) ജസീല കെ
4)വിജയഭാരതി ടി
4) ഇസാക്ക് ഐ
5) ഷഹർബാൻ എൻ.കെ
6) സുഹൈന കെ
7) മുനീറ സി.ടി
8) നസിയ പി
9) മുബഷിറ കെ
10) സുനീറ എം.എ
11) ശരവണൻ സി
പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
thumb|100px|left|കണ്ണി=" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
"
: ഏലിയാമ്മ പി ജെഗണിതശാസ്ത്ര വിഭാഗം 1.ഉഷ.പി 2.ദീപ 3.ആതിര 4.ലിജ്ന ജാസ്‍മിൻ 5.സബിത
ഭൗതികശാസ്ത്ര വിഭാഗം 1.റുബീന 2.ഷിന്റോ
ജീവശാസ്ത്ര വിഭാഗം 1. ദീപു എം.ബി 2.ശബ്‍ന
സാമൂഹ്യശാസ്ത്ര വിഭാഗം 1. കെ. മുരളിധരൻ 2. രുഗ്മിണിഭായ് കെ പി 3. ഉമ്മുസൽമ 4.സുഹൈന 5. എം. അബ്ദുൾ അസീസ് (On leave)
ഇംഗ്ലീഷ് വിഭാഗം 1. വി. ഷൗക്കത്തലി 2. റോയ് എം മാത്യൂ 3.എം.സി. വേണുഗോപാൽ 4. ദിവ്യ. ഡി
മലയാള വിഭാഗം 1.ശീജ 2.ശറീല 3.മജ്ഞുഷ
ഹിന്ദി വിഭാഗം 1. സി. പി ആയിഷാബി 2.അനിത 3.ശാകിറ
അറബി വിഭാഗം 1. ഫിറോസ് ഖാൻ. പി പി 2. ഹസ്സൈനാർ
സ്പെഷ്യൽ ടീച്ചേർസ് 1. ടി. വി ബെന്നി(Drawing) 2.ശീബ.എൽ.വി
യു. പി വിഭാഗം
1. പി. അബ്ദുൽ നാസർ 2 എം. കെ ജയ 3. ജോളി മാത്യൂ 4. ജോസഫ് തോമസ് 5. റീന തോമസ് 6 ബബിത.സി.കെ 7 ഇസഹാഖ്. ഐ 8.വിജയബാരതി.ടി 9.ജസീല.കെ 10.ഷരവണൻ.എൻ.കെ 11.,ഷഹർബാൻ.എൻ.കെ 12.സുബീന 13.ശബ്‍ന മേൾ 14.സുനിയ്യ 15.സാഹിറ
സ് റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ
മുൻ സാരഥികൾ
പ്രധാന അധ്യാപിക
"
പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവർമ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എൻ. കെ ലാസ്സർ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷൺമുഖം 13.പി. ലീലാബായി 14.എൽ. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേൽ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാൻ 22.പി. ദമയന്തി 23.പി. ഡി വർഗ്ഗീസ് 24.കെ. റ്റി നാരായണൻ നായർ 25.കെ വീരാൻകുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിൻ 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30. കുമാരി 31.പി. എൻ ഹംസ 32.പി. സത്യവതി 33. കോമളവല്ലി 34. ലാലി 35. പയസ് ജോർജ് 36.എ.ടി. ശശി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ക്ലബുകൾ
ക്ലബുകൾ
|
- ലിറ്റിൽ കൈറ്റ്സ് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോർട്സ് ക്ലബ്
- ആർട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയർ റെഡ് ക്രോസ്
റിസൾട്ട് അവലോകനം
2018 SSLC പരീക്ഷയിൽ ചരിത്രവിജയം. 99.6 ശതമാനം വിജയത്തോടപ്പം 15 കുട്ടികൾ മുഴുവൻ വിഷയത്തിനും A+ നേടി.
'2001 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | |
---|---|---|---|---|
2001 | 404 | 94 | 23 | |
2002 | 406 | 107 | 26 | |
2003 | 385 | 102 | 26 | |
2004 | 410 | 126 | 31 | |
2005 | 415 | 107 | 26 | |
2006 | 332 | 166 | 50 | |
2007 | 338 | 205 | 61 | |
2008 | 328 | 256 | 78 | |
2008 | 328 | 256 | 78 | |
2009 | 340 | 279 | 82 | |
2010 | 239 | 207 | 87 | |
2011 | 236 | 223 | 94.6 | |
2012 | 237 | 228 | 96.4 | |
2013 | 273 | 000 | 91 | |
2014 | 237 | 228 | 96.4 | |
2015 | 270 | 265 | 96.4 | |
2016 | 269 | 261 | 94.2 | |
2017 | 240 | 236 | 99.5 | |
2018 | 239 | 237 | 99.6 | |
2019 | 216 | 212 | 98 | }
|
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48038
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ