"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 156: | വരി 156: | ||
|മുൻ മന്ത്രി | |മുൻ മന്ത്രി | ||
പേരാമ്പ്ര എം എൽ എ | പേരാമ്പ്ര എം എൽ എ | ||
|- | |||
|എം പി ജയരാജ് | |||
|അഡീ ജില്ലാ ജഡ്ജ് | |||
വയനാട് | |||
|- | |- | ||
|കെ ദാസൻ | |കെ ദാസൻ | ||
വരി 163: | വരി 167: | ||
|കെ പി സി സി പ്രസിഡണ്ട് | |കെ പി സി സി പ്രസിഡണ്ട് | ||
കോഴിക്കോട് | കോഴിക്കോട് | ||
|- | |- | ||
|കെ പി ഗോപാലൻ നായർ | |കെ പി ഗോപാലൻ നായർ |
11:07, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
===
===
<
എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ | |
---|---|
വിലാസം | |
നടുവത്തൂർ നടുവത്തൂർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | vadakara16051@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16051 (സമേതം) |
എച്ച് എസ് എസ് കോഡ് | 10178 |
യുഡൈസ് കോഡ് | 32040800109 |
വിക്കിഡാറ്റ | Q64551340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴരിയൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 552 |
അദ്ധ്യാപകർ | 18+18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 165 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അമ്പിളി കെ കെ |
പ്രധാന അദ്ധ്യാപിക | ഗീത പി പൊയ്യത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഐ സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
20-01-2022 | 16051 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം: .
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിൽ കീഴരിയൂർ പഞ്ചായത്തിലെ 9ാം വാർഡിൽ,അർജ്ജുനൻകുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1964 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.ഇതൊരു എയ്ഡഡ് വിദ്യാലയമാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.25 ക്ലാസ്സ് മുറികളുണ്ട്.ലൈബ്രറി,സയൻസ് ലാബ് ,കംപ്യൂട്ടർ ലാബ്,വിശാലമായ കളിസ്ഥലം,കഞ്ഞിപ്പുര(അടുക്കള) ടോയ് ലറ്റുകൾ എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതശാസ്ത്രക്ലബ്ബ്, സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്, പരിസ് ഥിതിക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി കൂടുതൽ അറിയാൻ
അംഗീകാരങ്ങൾ
1976ലെ പ്രധാനാദ്ധ്യാപകൻ കെ കെ രാമൻനായർ ആയിരുന്നു.കൂടുതൽ അറിയാൻ
ചിത്രശാല
മാനേജ് മെൻറ്
ശ്രീ വാസുദേവാശ്രമത്തിൻറെ സ്ഥാപകനായ ഡോ എൻ കെ കൃഷ്ണൻ ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ.
1994-2015വരെ ശ്രീ അരങ്ങിൽ ഗോപിനാഥൻ ആയിരുന്നു സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രധാനാദ്ധ്യാപകർ | |
---|---|
പേര് | വർഷം |
എം കല്യാണിക്കുട്ടി(ഇൻചാർജ്) | 1964-65 |
കെ കെ രാമൻനായർ | 1965-77 |
വി കെ രാമചന്ദ്രൻമേനോൻ | 1977-90 |
എം രോഹിണിക്കുട്ടി | 1990-99 |
എൻ സരോജിനി, | 1999-2001 |
ഇ ദാക്ഷായണി | 2001-04 |
എൻ രാധാകൃഷ്ണൻ | 2004-05 |
കെ എം രാമദാസൻ | 2005-06 |
ഇ ചന്ദ്രമതി | 2006(April-May) |
ടി ടി ഗോപാലൻ | 2006-11 |
എം ഗൗരി | 2011-12 |
എം ആർ തുളസീഭായ് | 2012-13 |
കെ ആർ ഗീത | 2013-16 |
ടി എം ഉണ്ണി | 2016-2020 |
ഗീത പി പൊയ്യത്ത് | നിലവിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | സ്ഥാനം |
---|---|
ടി പി രാമകൃഷ്ണൻ | മുൻ മന്ത്രി
പേരാമ്പ്ര എം എൽ എ |
എം പി ജയരാജ് | അഡീ ജില്ലാ ജഡ്ജ്
വയനാട് |
കെ ദാസൻ | കൊയിലാണ്ടി എം എൽ എ |
അഡ്വ പ്രവീൺകുമാർ | കെ പി സി സി പ്രസിഡണ്ട്
കോഴിക്കോട് |
കെ പി ഗോപാലൻ നായർ | മേലടി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡണ്ട് |
കെ സത്യൻ | കൊയിലാണ്ടി മുൻസിപ്പാലിറ്റി
വൈസ് ചെയർമാൻ |
വഴികാട്ടി
{{#multimaps:11.4739005,75.7023043 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊയിലാണ്ടിയിൽ നിന്നും ഏകദേശം 7 കി മീ ദൂരം. കൊയിലാണ്ടി മുത്താമ്പി അരിക്കുളം റോഡ്(ഏകദേശം 7 കി മീ ദൂരം) വഴിയും,കൊയിലാണ്ടി മുത്താമ്പി നടുവത്തൂർ(ഏകദേശം 8 കി മീ ദൂരം) വഴിയും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. മേപ്പയ്യൂരിൽ നിന്ന് കീഴരിയൂർ നടുവത്തൂർ റോഡ് വഴിയും,മേപ്പയ്യൂർ-അഞ്ചാംപീടിക-അരിക്കുളം-നമ്പ്രത്ത്കര വഴിയും വിദ്യാലയത്തിൽ എത്തിച്ചേരാം |
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16051
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ