സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[[വർഗ്ഗം:മുൻ മന്ത്രിയും ഇപ്പോഴത്തെ പേരാമ്പ്ര എം എൽ എ ശ്രീരാമകൃഷ്ണൻറെ ബാച്ചിൻറെ പൂർവ്വ വിദ്യാർത്ഥിസംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ക്ലബുകളുടെ ഉദ്ഘാടനം ,പിന്നീട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രവേശനോത്സവത്തോട് കൂടിയാണ് അധ്യയന വർഷം ആരംഭിക്കുന്നത്.2021ൽ ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹു.എംഎൽഎ ടി പി രാമകൃഷ്ണൻ ആയിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനം തൈകൾ നട്ട്ആചരിച്ചു.ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു..ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അധ്യാപക ദിനആശംസ കാർഡ് കൾ ഉണ്ടാക്കി.ഗാന്ധിജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു. രാജ്യം എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിൻറെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ചരിത്ര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസ രാമാനുജനെ അനുസ് മരിച്ചു.സ്കൗട്ട് ,ഗൈഡ്സ് , ജെ ആർ സി , എൻ എസ്എസ് യൂണിറ്റ് കൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.ഈ വർഷം(2022) ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അനുവദിച്ചു.]]

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float