എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

2022 ജൂൺ 29 ന് സ്‍കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. കൂടുതൽ അറിയാൻഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഖലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, കമ്പ്യൂട്ടിംഗ്. ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഖലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26,2024-27 ഇങ്ങനെ നാല് ബാച്ചുകലാണ്നിലവിലുള്ളത്.ആകെ 120 കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്‍ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.

ഉദ്ഘാടന ചടങ്ങ്