"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി.എൽ.പി.എസ്. തവരപ്പറമ്പ് എന്ന താൾ ജി.എൽ.പി.എസ് തവരാപറമ്പ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.M.L.P.S. Thavaraparamba}}
{{prettyurl|G.L.P.S Thavaraparamba}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തവരാപറമ്പ
|സ്ഥലപ്പേര്=തവരാപറമ്പ

14:32, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തവരാപറമ്പ്
വിലാസം
തവരാപറമ്പ

GLPS THAVARAPARAMBA
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpthavaraparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48226 (സമേതം)
യുഡൈസ് കോഡ്32050100205
വിക്കിഡാറ്റQ64564383
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാവനൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ133
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷരീഫ് വി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് ടി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത്
അവസാനം തിരുത്തിയത്
15-01-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                                                      വിദ്യാലയ ചരിത്രം
     അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്നു തവരാപറംമ്പ്      പ്രദേശത്തിന്. ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.

അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.

സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങുന്നത് നാട്ടുകാരുടെ കൂട്ടായ്മയുടേയും മന:സ്ഥിതിയുടേയും ‍ചരിത്രമാണ്. പണം നൽകാനില്ലാതിരുന്ന പാവപ്പെട്ട നാട്ടുകാർ അവരുടെ റേഷൻ ഫഞ്ചസാര വാങ്ങി നൽകിയാണ് ആവശ്യമായ പണം കണ്ടെത്താൻ സഹായിച്ചത്.

തിരുവാലിക്കാരനായ നാരായണൻ മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ.തവരാപറംമ്പ് പള്ളിയിൽ ബാക്....വിളിക്കുന്ന മൂസക്കുട്ടി മൊല്ലയാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.അദ്ധേഹത്തിൻറെ പിതാവ് മുഹമ്മദ് മൊല്ല ദീർഘവീക്ഷണമുള്ള പുരോഗമന ചിന്താഗതിക്കാരനായിരുന്നു. നാട്ടിലെ കുട്ടികളെ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ നാട്ടുകാർക്ക് ഏറെ പ്രചോദനം നൽകിയ വ്യക്തിയായിരുന്നു.

നിത്ത്യവൃത്തിക്കുവേണ്ടി അദ്ധ്വാനിക്കുന്ന അർദ്ധ പട്ടിണിക്കാരായിരുന്നു ജനങ്ങൾ. കൂലിവേലയിലാണ് കുടുംബം പുലർത്തിയിരുന്നത്. മലയാളം എഴുത്ത് വായന,കണക്ക് കൂട്ടൽ എന്നിവ പഠിച്ച് അടിസ്ഥാനവിവരങ്ങൾ ലഭ്യമാക്കുക എന്നതായി രുന്നു അന്നത്തെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്‍‍

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തവരാപറമ്പ്&oldid=1301664" എന്ന താളിൽനിന്ന് ശേഖരിച്ചത്