"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | ||
*'''[[രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/അതിജീവനം ഡിജിറ്റൽ മാഗസിൻ|അതിജീവനംഡിജിറ്റൽ മാഗസിൻ]]''' | *'''[[രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/അതിജീവനം ഡിജിറ്റൽ മാഗസിൻ|അതിജീവനംഡിജിറ്റൽ മാഗസിൻ]]''' | ||
* [[രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | * [[രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
<br /> | <br /> |
19:52, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ ആർ ആർ വി ബി വി എച്ച് എസ് എസ് ,കിളിമാനൂർ , കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - 05 - 1925 |
വിവരങ്ങൾ | |
ഫോൺ | 0470 2672485 |
ഇമെയിൽ | rrvbvhss@gmail.com |
വെബ്‍സൈറ്റ് | https://rrvschools.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 42024 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901041 |
യുഡൈസ് കോഡ് | 32140500304 |
വിക്കിഡാറ്റ | Q64035204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 398 |
ആകെ വിദ്യാർത്ഥികൾ | 398 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 120 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സാബു വി ആർ |
പ്രധാന അദ്ധ്യാപകൻ | വേണു ജി പോറ്റി |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് വി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനാറാണി |
അവസാനം തിരുത്തിയത് | |
14-01-2022 | 42024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കേരളപ്പിറവി
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഭാവി കേരളം എന്റെ ഭാവനയിൽ എന്നവിഷയത്തിൽ കേരളത്തെ കുറിച്ചുള്ള പ്രതീക്ഷകൾ
സങ്കല്പങ്ങൾ പ്രതീക്ഷകൾ എന്നിവയെല്ലാം ചിത്ര രൂപത്തിൽ കുട്ടികൾ ആവിഷ്കരിച്ചു
-
വിക്രം
-
വിക്രം
-
വിശാഖ്
-
സിദ്ധാർഥ്
-
ഷിബിൻ
-
സാരംഗ്
-
മഹേശ്വർ
-
ഹരിഹരൻ
-
ഗോകുൽ
-
ഫാരിസ്
-
അതുൽ കൃഷ്ണൻ
-
അലേഷ്
-
അരുൺ
-
ആദിത്യൻ
-
ആദിത്യൻ ബി എസ്
-
ആദർശ് അനിൽ
-
അഭിഷേക്
മികവ് (ചിത്രശാല)
-
സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം)
-
2015-16 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .99%
-
ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം
-
2010 മുതൽ കിളിമാനൂർ ഉപജില്ലാ ഐ . ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിവരുന്നു
-
2016 ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കടുത്ത എൻ.സി.സി അംഗങ്ങൾ
-
2015 - 16 അദ്ധ്യയന വർഷത്തെ ഏറ്റവും മികച്ച പി.ടി.എ അവാർഡ് (65000 രൂപയും പ്രശസ്തി പത്രവും) സ്കൂൾ നേടി
-
സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27.1.2017
-
ഐ.ടി @സ്കൂൾ ഹായ് സ്കൂൾ കുട്ടിക്കൂട്ടം സ്കൂൾ തല ഉദ്ഘാടനം 10.3.2017
-
എെ.ടിമേള2017 ഓവറാൾ
-
സർഗ്ഗോത്സവം 2017-18 ഓവറാൾ ബി.പി.ഒ ശ്രീ.സുരേഷ്സാറിൽനിന്നും ഏറ്റുവാങ്ങുന്നു
-
മനോരമ നല്ലപാഠം പ്രവർത്തനമികവിന്റെ അംഗീകാരം
-
പൂർവ്വവിദ്യാർത്ഥി സംഗമം 2018
-
പൂർവ്വവിദ്യാർത്ഥിസംഗമം മാധ്യമങ്ങളിലൂടെ
-
പൂർവ്വവിദ്യാർത്ഥി ശ്രീ.മധുകുമാറിന്(സി.എെ.എ.എഫ്.ഇൻസ്പെക്ടറായിരിക്കെ വീരചരമമടഞ്ഞു)സ്കൂളിൽ സ്ഥാപിച്ച സ്മൃതികുടീരം
-
സംസ്ഥാനതലവിജയികൾ
-
സംസ്ഥാനതലവിജയികൾ
-
സംസ്ഥാനതലവിജയികൾ
-
അഭിമാനനിമിഷങ്ങൾ ലിറ്റിൽകൈറ്റ്സിന്റെ ജില്ലാക്യാമ്പിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാർത്തിക്.എസ്.സജയ്
-
2018-19വർഷത്തെ sslcപരീക്ഷയിൽ Aplus നേടിയവർ
-
2019-2020 അധ്യയനവർഷത്തെsslcപരീക്ഷയിൽ എപ്ലസ് നേടിയവർ ശിവശങ്കർ ശിവ എന്നിവർ പുനർമൂല്യനിർണയത്തിലൂടെ എപ്ലസ് നേടി ആകെ എപ്ലസുകൾ 18.
മാനേജ്മെന്റ്
ദ്വിവിജേന്ദർ റെഡ്ഡി
ഇംഗ്ലീഷ് മിഡിൽ സ്കൂൾ (18/5/1925)
പൂർവ്വ ഗുരുവര്യർ
പി. കൊച്ചുണ്ണി തിരുമുല്പാട്
ജി. രവിവർമ്മ
സി. രവിവർമ്മ
ആർ. രാജരാജവർമ്മ
ടി.കെ. നീലകണ്ഠവാര്യർ
പി.കെ. രാഘവൻപിള്ള
സി.ആർ. രാജരാജവർമ്മ
ഹൈസ്കളായി ഉയർത്തപ്പെട്ടു (26/7/1945)
സി.ആർ. രാജരാജവർമ്മ
എം. രാമവാര്യർ
ആർ. രവിവർമ്മ
എ. ദാമോദരൻ നായർ
രാജാരവിവർമ്മ ബോയ്സ് സ്കൂൾ (ഗേൾസ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976)
എ. ദാമോദരൻ നായർ
ജി.ചന്ദ്രശേഖരൻ നായർ
എസ്സ്. വാസുദേവൻപിള്ള
പി.ദേവകി ഭായ്
എം.ആർ.കമലം
ആർ. രാഘവൻപിള്ള
എൻ. രവീന്ദ്രൻ നായർ
കെ.ആർ.ഗോപികാരമണൻ നായർ
സി.ശ്രീനിവാസൻ പിള്ള
ആർ. രാജലക്ഷ്മിഅമ്മ
രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററിസ്കൂൾ(1/6/2001)
പി.ആർ. ശശീന്ദ്രൻപിള്ള
പി.ആർ. നളിനകുമാരി
ആർ. കൃഷ്ണകുമാർ വർമ്മ
എസ്സ് . രാമസ്വാമിശർമ്മ
എസ്.ആർ.ജയശ്രീ
ബി.ലൈല
എസ്.ആർ.ജലജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ - മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ
- കിളിമാനൂർ രമാകാന്തൻ - പ്രശസ്ത കവി.
- ഡോ.കെ ശ്രീധരൻ പോറ്റി - ഹൃദയ രോഗ വിദഗ്ധൻ.
- കിളിമാനൂർ കുഞ്ഞിക്കുട്ടൻ - നാടകപ്രവർത്തകൻ.
- മുല്ലക്കര രത്നാകരൻ - മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
- ഡോ.അബ്ദുൽ നാസർ - ഹൃദയ രോഗ വിദഗ്ധൻ.
- മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
- ജി.ലതികാ ദേവി - സിനിമാ പിന്നണി ഗായിക.
- ബി.പി.മുരളി - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
- കിളിമാനൂർ മധു - പ്രശസ്ത കവി.
അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങൾ
വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ)ഫോൺ.9447583892
മലയാളം
ഐ.ബി.ജയശ്രീ, ബി.പ്രതിഭ,രശ്മി,
ഇംഗ്ളീഷ്
എസ്സ്.എൻ.സ്മിത,രാഖിരാധാകൃഷ്ണൻ
ഹിന്ദി
എം.സി.പ്രമോദ്, ചന്ദ്രലേഖ.സി.ആർ
ഭൗതികശാസ്ത്രം
വി.എസ്സ്.പ്രിയ, ആർ.ജയശ്രീ
ജീവശാസ്ത്രം
എ.ജി.പ്രശോഭ, എസ്.ആർ.ജയശ്രീ
ഗണിതം
എ.എസ്.ലെജു, ജി.എസ്.ഷീജ
സോഷ്യൽ സയൻസ്
കെ എൻ ഷിബു സാജൻ പി എ
കായികാദ്ധ്യാപകൻ
വി.കെ.ഷാജി
കലാവിദ്യാഭ്യാസം
ലതിക
അപ്പർ പ്രൈമറി വിഭാഗം
,ആർ.സിന്ധു,പ്രീതി.ജി.നായർ,ജയന്തി,വി.എസ്സ്.ബിനുറേ
അനദ്ധ്യാപകർ
കെ.രമേഷ് വർമ്മ, ആർ.ബാബു, എസ്സ്.ഗോപാലകൃഷ്ണശർമ്മ, എസ്സ്.സുരേഷ് കുമാർ
വി.എച്ച്.എസ്സ്.എസ്സ് വിഭാഗം
വി.ആർ. സാബു, (പ്രിൻസിപ്പൽ)ഫോൺ.9447386804
എ.വി.അനൂപ്കുമാർ,പി.നിസ്സാം, ജി. അനിൽകുമാർ,ജി.ജെ .സോണി,എ.വി.അനിത, എം.എ.അനിത,കെ.ജി.തകിലൻ, ജി.ആർ. ജയശ്രീ, എസ്സ്. ദീപക്, എച്ച്.ആർ. ഷിബു, കെ.രാമരാജവർമ്മ.
രാജാരവിവർമ്മ-വരകളുടെ തമ്പുരാൻ
https://en.wikipedia.org/wiki/Raja_Ravi_Varma
സർഗവേദി
ചായക്കൂട്ട് : വിശ്വചിത്രകാരൻ രാജാരവിവർമ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നും ഭാവിവാഗ്ദാനമായി ഒരു കൊച്ചുചിത്രകാരൻ അഭിഷേക് ഷാജി (ക്ളാസ്സ് 9 )
-
അഭിഷേക് ഷാജി
-
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|{{#multimaps: 8.7672937,76.8661103 | zoom=12 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42024
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ