"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മീഞ്ചന്ത | |||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
സ്ഥലപ്പേര്= മീഞ്ചന്ത | | |റവന്യൂ ജില്ല=കോഴിക്കോട് | ||
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | |സ്കൂൾ കോഡ്=17009 | ||
റവന്യൂ ജില്ല= കോഴിക്കോട് | |എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്= 17009 | | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32041401316 | ||
സ്ഥാപിതവർഷം= 1973| | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്= 673018 | | |സ്ഥാപിതവർഷം=1973 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= എൻ എസ് എസ് എച്ച് എസ് എസ് മീഞ്ചന്ത | ||
സ്കൂൾ ഇമെയിൽ= nsshssmeenchanda@gmail.com | | |പോസ്റ്റോഫീസ്=ആർട്ട്സ് കോളേജ് | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=673018 | ||
|സ്കൂൾ ഫോൺ=0495 2320187 | |||
|സ്കൂൾ ഇമെയിൽ=nsshssmeenchanda@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | |||
|വാർഡ്=38 | |||
പഠന | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
പഠന | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
|താലൂക്ക്=കോഴിക്കോട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന | |പഠന വിഭാഗങ്ങൾ4= | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
സ്കൂൾ ചിത്രം=nsshssmeenchanda.jpg| | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=82 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=82 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആശാലത. ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Divya Dinesh | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Diloopa | |||
|സ്കൂൾ ചിത്രം=nsshssmeenchanda.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
15:47, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത | |
|---|---|
| വിലാസം | |
മീഞ്ചന്ത ആർട്ട്സ് കോളേജ് പി.ഒ. , 673018 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഫോൺ | 0495 2320187 |
| ഇമെയിൽ | nsshssmeenchanda@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17009 (സമേതം) |
| യുഡൈസ് കോഡ് | 32041401316 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 38 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആശാലത. ടി |
| പി.ടി.എ. പ്രസിഡണ്ട് | Divya Dinesh |
| എം.പി.ടി.എ. പ്രസിഡണ്ട് | Diloopa |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Psvengalam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മുപ്പത്തിയഞ്ച് വർഷത്തോളമായി കോഴിക്കോട് നഗരത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ‍്‍ മീഞ്ചന്ത എൻ. എസ്സ്. എസ്സ്. ഹയർ സെക്കന്ഡറി സ്ക്കൂൾ. മീഞ്ചന്ത റേയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആർ. വാര്യരുടെ വസതിയായ " ശാന്തി " യിലാണു സ്ക്കൂളിന്റെ തുടക്കം.
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ.എസ്സ്.എസ്സ്. ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
ചങ്ങനാശ്ശേരിയില് പെരുന്ന ആസ്ഥാനമായി 1914 - ല് ശ്രീ. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില് സ്ഥാപിതമായ നായര് സർവ്വീസ് സ്വസൈറ്റി (എൻ. എസ്സ്. എസ്സ്. ) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എയിഡഡ് മേഖലയില് LP,UP,HS,HSS വിഭിഗങ്ങളിലായി 129 ഓളം സ്ക്കൂളുകള് പ്രവർത്തിക്കുന്നുണ്ട്. അണ് എയിഡഡ് മേഖലയില് 6 ഹയർ സെക്കന്ഡറിയും 15 ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും ഉണ്ട്. 25 കോളേജുകളും 2 വൊക്കേഷണല് ഹയർ സെക്കന്ഡറി സ്ക്കൂളും, 4 ടീച്ചേര്ഴ്സ് ട്രെയിനിങ്ങ് കോളേജുകളും കേരളത്തിന്റെ വിവിധ ജില്ലകളിലുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി. വി. നീലകണ്ഠപിളളയും ജനറല് സെക്രട്ടറി ശ്രീ. പി. കെ. നാരായണ പണിക്കരും അസിസ്റ്റഡ് സെക്രട്ടറി ശ്രീ. സുകുമാരന് നായരും ആണ്.
ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി സി. ലീലാമ്മ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1973- 75 | ജാനകി കുറുപ്പ് |
| 1975 - 76 | പാർത്ഥസാരഥി നെടുങ്ങാടി |
| 1976 - 78 | ശ്ര്ീധരൻ നമ്പ്യാര് |
| 1978 - 79 | പി. പി. നമ്പീശൻ |
| 1979 - 79 | എ. രാധാമണി |
| 1979 - 80 | മാലതി നെടുങ്ങാടി |
| 1980 - 85 | എം. ആർ. നമ്പ്യാര് |
| 1985- 87 | സി. നാരായണൻ നായർ |
| 1987 - 87 | സി. എൻ. ചന്ദ്രശേഖരൻ നായർ |
| 1987 - 87 | കെ. ജി. രാമചന്ദ്രൻ നായർ |
| 1987 - 89 | സി. രാമചന്ദ്രമേനോൻ |
| 1989 - 90 | രാജഗോപാലൻ നായർ |
| 1990 - 93 | ടി. ജി. ഗോപിനാഥക്കുറുപ്പ് |
| 1993 - 99 | കെ. ജി. ഗോപാലകൃഷ്ണൻ നായർ |
| 1999 - 02 | എൻ. ആനന്ദവല്ലി അമ്മ |
| 2002 - 04 | സി. ഭാസ്ക്കരൻ |
| 2004 - 05 | കെ. കെ. ദേവകി കുഞ്ഞമ്മ |
| 2005- 06 | പി. കെ. നാരായണൻ നായർ |
| 2006- 08 | ആർ. ശോഭനാദേവി |
| 2008 | സി. ലീലാമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രസീദ് - 1985 ൽ s s l c യ്ക് 11 റാങ്ൿ
- നന്ദകുമാർ - 1999 ൽ s s l c യ്ക് 11 റാങ്ൿ
- അരുണ്കുമാര് - 2002 ൽ s s l c യ്ക് 7 റാങ്ൿ
- മധു. എൻ. പണിക്കര് - സംസ്ഥാന തലത്തിൽ നാടോടിനൃത്തം
- ജിതിൻ - സംസ്ഥാന തലത്തിൽ വയലിൻ
- മൃദുല. എം. ആർ - സംസ്ഥാന തലത്തിൽ ലളിത ഗാനം, കഥകളി സംഗീതം
- ദീപിക രാധാകൃഷ്ണൻ - സംസ്ഥാന തലത്തിൽ നാടോടിനൃത്തം
* സഞ്ജിത്ത് - ദേശീയ നീന്തല് മത്സരം
- ഷബീർ. കെ. വി - ഫുട്ബാൾ മത്സരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.215007" lon="75.800536" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.213565, 75.800225, NSSHSS MEENCHANDA This is one of the famous English Medium School in Kozhikode City </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17009
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
