"എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 167: | വരി 167: | ||
<googlemap version="0.9" lat="9.901469" lon="76.727829" zoom="14" width="350" height="350" selector="no"> | <googlemap version="0.9" lat="9.901469" lon="76.727829" zoom="14" width="350" height="350" selector="no"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
9. | 9.936160452040392, 76.70785998484811 | ||
</googlemap> | </googlemap> | ||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
13:21, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം | |
---|---|
വിലാസം | |
കുമാരമംഗലം കുമാരമംഗലം പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 04862 202601 |
ഇമെയിൽ | 29030mknmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29030 (സമേതം) |
എച്ച് എസ് എസ് കോഡ് | 6039 |
യുഡൈസ് കോഡ് | 32090700606 |
വിക്കിഡാറ്റ | Q64615266 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 495 |
പെൺകുട്ടികൾ | 374 |
ആകെ വിദ്യാർത്ഥികൾ | 1289 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 212 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിബു വി എസ് |
പ്രധാന അദ്ധ്യാപകൻ | സാവിൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് അറക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
06-01-2022 | Mknmhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ABOUT THE SCHOOL
ചരിത്രം
'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പർശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തിൽ നിന്നും ഒരായിരം കൈത്തിരികൾ പകർന്നു നൽകിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റിൽ രാമചന്ദ്രൻ നായർ, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റിൽ കേശവൻ നായരുടെ നാമധേയത്തിൽ 1952-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
നേട്ടങ്ങൾ
2016 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഫസ്റ്റ് ഒാവറോളും ഹൈസ്കൂൾ വിഭാഗം സെക്കൻഡ് ഒാവറോളും നേടി! 2017 SSLC 100% നേടി.
ഭൗതികസൗകര്യങ്ങൾ
== 'പ്രശാന്തമായ ഗ്രാമാന്തരീക്ഷം
വിശാലമായ സ്കൂൾ കോമ്പൗണ്ടും കെട്ടിടങ്ങളും
പത്മശ്രീ. ഡോ. കെ.ജെ യേശുദാസ് 2001 – ൽ ഉദ്ഘാടനം ചെയ്ത പുതിയ ഹയർസെക്കന്ററി കെട്ടിടം
മികച്ച ലബോറട്ടറി സംവിധാനം
പേരുകേട്ട കമ്പ്യൂട്ടർ ലാബ് - 25 കമ്പ്യൂട്ടറുകൾ (കൂടാതെ 5 കമ്പ്യൂട്ടറുകളുള്ള ഒരു മിനി ലാബ്)
നല്ല പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി =
ഒാഡിയോവിഷൻ ലാബ്
100% വിജയം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
കൃഷി
മികച്ച കലാകായിക പരിശീലനം
ഇൻഡോർ ഗെയിംസ്
വിദ്യാരംഗം കലാസാഹിത്യ വേദി
കൈയെഴുത്തു മാസിക
സ്പന്ദനം - സ്ക്കൂൾ വാർത്താ പത്രിക
ക്ലബ്ബുകൾ
നേച്ചർ ക്ളബ്ബ്
ഗണിത ശാസ്ത്ര മേള
ജൂനിയർ ജേസീസ്
ബാലജന സഖ്യം
ലൈബ്രറി
ദേശീയ ദിനാചരണം
ബോധവൽക്കരണ ക്ലാസ്സുകൾ
അധ്യാപകർക്കുള്ള ട്രെയിനിംഗ്
എൻട്രൻസ് കോച്ചിംഗ്
സുഗമ ഹിന്ദി പരീക്ഷ
സംസ്കൃത സംഭാഷണ ശിബിരം
വിനോദയാത്ര
എൻഡോവ്മെന്റ്
മുൻ സാരഥികൾ
ശ്രീ. മലയാറ്റിൽ രാമചന്ദ്രൻ നായർ (സ്ഥാപക മാനേജർ)
ശ്രീ. R.K ദാസ്
മുൻകാല പ്രധാന അധ്യാപകർ
ശ്രീ. കെ വി നാരായണൻ നായർ (1952-1954)
ശ്രീ പി എസ് ബാലകൃഷ്ണപിള്ള (1954-1973)
ശ്രീ കെ പി അയ്യപ്പൻ പിള്ള (1973-1987)
ശ്രീ ശിവശങ്കരൻ നായർ (1987-1999)
ശ്രീമതി കെ വിജയം (1999-2000)
ശ്രീ കെ കെ നാരായണൻ നായർ (2000-2002)
ശ്രീമതി എ ചന്ദ്രമതി അമ്മ(2002-2005)
ശ്രീമതി ജി വിജയലക്ഷ്മി (2005-2018)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .ആർ. കെ .ദാസ് (സ്കൂൾ മാനേജർ) ശ്രീ.വിനോദ് കെ.എസ് (അധ്യാപകൻ) ശ്രീ.സുധാകരൻ പി.റ്റി(അധ്യാപകൻ)
അവസരങ്ങൾ
- എല്ലാമാസവുമുള്ള സെമിനാറുകൾ
- വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം പ്രത്യേകം ട്രെയ്നിങ് ക്ലാസുകൾ
- കലാപരമായ കഴിവുകൾക്ക് വിദഗ്ദമായ പരിശീലനം
പുതീയ പദ്ധതികൾ
IT CLUB
ഞങ്ങളുടെ സ്കൂളിൽ അനേകം ക്ലബ്ബുകളുണ്ട്. അതിൽ ഏറ്റവും മികച്ച പ്രകടനം കാഴിചവെക്കുന്ന ക്ലബ്ബുകളിലൊന്നാണ് ഐ.റ്റി. ക്ലബ്ബ്. ഇതിന്റെ നേത്രത്വത്തിൽ സെമിനാർ,
ക്വിസ്സ്, എക്സിബിഷൻ, അവധിക്കാല ക്ലാസ്സുകൾ, ഹാർഡ് വെയർ ക്ലിനിക്കുകൾ എന്നിവ നടത്താറുണ്ട്.ഐടി ക്ലബ്ഭ് തീർത്തും കുട്ടികൾക്കൾക്ക് പ്രയോജനകരമാണ്.ഐടി ക്ലബ്ഹിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം kuttikoottam conducted.
കലോത്സവം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.സ്കൂളിൽ ഓരോ ഇനങ്ങൾക്കും നല്ല പോലെ പരിചയമുള്ളവർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്
ലൈബ്രറി
ഞങ്ങളുടെ സ്കൂളിൽ എല്ലാക്ലാസുകളിലും ലൈബ്രറി പ്രവർത്തിക്കുന്നു. അനേകും പുസ്തകങ്ങളുടെ ശേഖരം സ്കൂളിലുണ്ട്. ==ആഘോഷങ്ങൾ== ഓണാഘോഷം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.901469" lon="76.727829" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.936160452040392, 76.70785998484811 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29030
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ