"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
<br />
<br />
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==ചിത്രശേഖരം==
ഡിജിററൽ പൂക്കളം
<gallery>
<gallery>
36038-alp-dp-2019-2.jpeg|
പ്രമാണം:36038-alp-dp-2019-1.jpeg
36038-alp-dp-2019-1.jpeg|
</gallery>
</gallery>



12:39, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്
വിലാസം
കുടശ്ശനാട്

കുടശ്ശനാട് പി.ഒ.
,
689512
,
ആലപ്പുഴ ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0479 2388165
ഇമെയിൽh.skudassanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36038 (സമേതം)
യുഡൈസ് കോഡ്32110700804
വിക്കിഡാറ്റQ87478674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഞ്ജലി വി നാരായണൻ
പി.ടി.എ. പ്രസിഡണ്ട്അജിത്ത് കുമാർ എ
എം.പി.ടി.എ. പ്രസിഡണ്ട്ശാരി എസ്
അവസാനം തിരുത്തിയത്
06-01-2022Nsshskudassanad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള, പത്തനംതിട്ട ജില്ലയുടെ അതിരു പങ്കിടുന്ന് പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ് കുടശ്ശനാട് ഗ്രാമം.മഹാരാജാവ് കുടവെച്ചനാട് എന്ന അർത്ഥത്തിലും കൊടശ്ശേരിനാട് എന്ന അർത്ഥത്തിലുമാണ് ഈ പ്രദേശത്തിന് കുടശ്ശനാട് എന്നപേരു ലഭിച്ചത് എന്നു വിശ്വസിക്കുന്നു..പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും മേൽക്കോയ്മ നേടുന്നതിന് ഈ പ്രദേശത്തുള്ള ജനങ്ങളെ പ്രാപ്തരാക്കിയ വിദ്യാലയമാണ് കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂൾ. 73 വ‍ർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂൾ കുടശ്ശനാട് പുല്ലാംവിളയിൽ എഞ്ചിനീയർ രാമക്കുറുപ്പ് എന്ന മഹത് വ്യക്തി മുൻകൈ എടുത്ത് 1949 സ്ഥാപിതമാക്കി.1963 ൽ ഹൈസ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 2.51ഏക്കർ വിസ്തീർണ്ണമാണുള്ളത്. റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ്, ഓഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും യു പി വിഭാഗത്തിൽ ഉച്ചക്കഞ്ഞി തയ്യാറാക്കുന്നതിനുള്ള അടുക്കളയും സ്റ്റോർ മുറിയും ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.18 ക്ലാസ് മുറികൾ.അവയിി. 5എണ്ണം സ്മാർട്ട് ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ് ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,ഇവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നുണ്ട്


മാനേജ്മെന്റ്

1963 മുതൽ നായർ സർവീസ് സൊസൈറ്റി കോ- ഓപ്പറേറ്റീവ് മാനേജേമെന്റിറ്റിന്റെ കീഴിലുള്ള ഹൈസ്കൂൾ.

സ്കൂൾ മാനേജർ- ഡോ. ജി. ജഗദീശ് ചന്ദ്രൻ (ജനറൽ മാനേജർ&ഇൻസ്പക്ടർ ഓഫ് എൻ.എസ്.എസ് സ്കൂൾസ്)

മുൻ സാരഥികൾ

'1963 മുതൽ

എസ്.സുകുമാരപിള്ള

പി.ആർ.കൃഷ്ണൻ നായർ

കെ.സുധാകരൻപിള്ള

രാമനാഥ അയ്യർ

കെ..അർ.പരമേശ്വരൻപിള്ള

വീരഭാാസ്കരൻ നായർ

കെ.ദ‍ർശനീയൻ നായർ

സി.തങ്കമണിയമ്മ

സി.എൻ.സുകുമാരൻ നായർ

സി.ചന്ദ്രവല്ലയമ്മ

കെ.സൗദാമിനിയമ്മ

എം.പി രാധാമണിക്കുഞ്ഞമ്മ

സി.പി.കമലാക്ഷിയമ്മ

കെ.ജഗദമ്മ

കെ.എസ്.രവീന്ദ്രൻ നായർ

കെ.പീ.ഭാനുമതി അമ്മ

പി.ശ്രീധരൻ നായർ

പി.സരസമ്മ

കെ.എൽ.തങ്കമ്മ

എം.സരസമ്മ

എൽ.രാധാമണി

കെ.ആർ.ശാന്തകുമാരി

എം.എസ്.വത്സലാകുമാരി

കെ.ശ്രീകുമാരി

ആർ.രാധാമണിയമ്മ

ലൗലി ജെ നായർ

എസ്.വിജയലക്ഷ്മി

കെ.പത്മജ

രമാദേവി. പി.ആ‍ർ

അനിൽ കുമാർ.കെ

ജയശ്രീ.കെ.ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട്.

ഡോ.ബിജു കുമാർ- ചലച്ചിത്ര സംവിധായകൻ.ഡോ.ജോൺ പീറ്റർ

പ്രശസ്ത ഫിസിഷ്യൻ അഡ്വ. കെ ശശികുമാർ

സീനിയർ ഗവ.പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടർ- കേരള ഹൈക്കോടതി.ടി.ജി.ഗോപിനാഥൻ പിള്ളഅദ്ധ്യാപക അവാർഡ് ജേതാവ്

അംഗീകാരങ്ങൾ

2016-17 വർഷത്തെ എൻ.എം.എം എസ് പരീക്ഷയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചു.

വഴികാട്ടി

  • പന്തളം ജംഗ്‌ഷനിൽ നിന്നും നൂറനാട് വഴി കായംകുളം ബസിൽ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ റോഡിനു വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു"|

{{#multimaps:9.188983190701911, 76.6734350238298|zoom=18}}