"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വെള്ളമുണ്ട | |സ്ഥലപ്പേര്=വെള്ളമുണ്ട | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്=15016 | |സ്കൂൾ കോഡ്=15016 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=12007 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32030100707 | ||
| പിൻ കോഡ്= 670731 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= hmgmhssvellamunda@gmail.com | |സ്ഥാപിതവർഷം=1958 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വെള്ളമുണ്ട | ||
|പിൻ കോഡ്=670731 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04935 230370 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=hmgmhssvellamunda@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in/15016 | ||
| | |ഉപജില്ല=മാനന്തവാടി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെള്ളമുണ്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=05 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മാനന്തവാടി | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=മാനന്തവാടി | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി | ||
|പി | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=396 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=401 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1685 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=67 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=475 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=413 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പി സി തോമസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=പി കെ സുധ | |||
|പ്രധാന അദ്ധ്യാപിക=പി കെ സുധ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ടി കെ മമ്മൂട്ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിൽജ മുനീർ | |||
|സ്കൂൾ ചിത്രം=Vmlda.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
20:30, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട | |
---|---|
വിലാസം | |
വെള്ളമുണ്ട വെള്ളമുണ്ട പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04935 230370 |
ഇമെയിൽ | hmgmhssvellamunda@gmail.com |
വെബ്‍സൈറ്റ് | www.schoolwiki.in/15016 |
കോഡുകൾ | |
സ്കൂൾ കോഡ് | 15016 (സമേതം) |
എച്ച് എസ് എസ് കോഡ് | 12007 |
യുഡൈസ് കോഡ് | 32030100707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 396 |
പെൺകുട്ടികൾ | 401 |
ആകെ വിദ്യാർത്ഥികൾ | 1685 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 475 |
പെൺകുട്ടികൾ | 413 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി സി തോമസ് |
വൈസ് പ്രിൻസിപ്പൽ | പി കെ സുധ |
പ്രധാന അദ്ധ്യാപിക | പി കെ സുധ |
പി.ടി.എ. പ്രസിഡണ്ട് | ടി കെ മമ്മൂട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിൽജ മുനീർ |
അവസാനം തിരുത്തിയത് | |
28-12-2021 | Balankarimbil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വെളളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
2018 ജനുവരി യിൽ 37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- പരിസ്ഥിതി ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
പൊതുവിദ്യാഭ്യാസ വകുപ്പ്
''മുൻ സാരഥികൾ'
സർവശ്രീ
ബാലകൃഷ്ണ പിളള --- 1973
തോമസ്സ് ---1975
ശ്രീധരൻ ----1980
എം കെ രാഘവൻ----1985-86
ചാക്കോ
പി എൻ ബാലകൃഷ്ണൻ
ജോസഫ്
തോമസ്
അപ്പുക്കുട്ടൻ
തങ്കമണി
ശങ്കരൻ
എം ചന്ദ്രൻ നായർ (1993--96)
എം വാസുദേവൻ (1998-2001)
വി കെ വിജയൻ (2001--03)
ആലി (2003-05)
കുഞ്ഞബ്ദുളള (2005-05)
വിപിനചന്ദ്രൻ ( 2005-05)
മേരി ജോസ് ( 2005-12)
ലിസ്സി കെ പി (2012--14)
മുരളീധരൻ (2014--14)
പ്രഭാവതി (2014--2015)
ലൂസി (2015-2015)
മമ്മു എം (2015 --2016)
തങ്കച്ചൻ (2016--2017)
എസ് എസ് എൽ സി 2018
2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി
2018 ൽ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയവർ=
അഫ്ഷ ഖാദർ
ഐഡ കെ എബ്രഹാം
അജിസൽ പി
അൽന ജോൺസൺ
ആർദ്ര മരിയ
അശ്വിൻ അഖിലേഷ്
അശ്വിൻകുമാർ
ആയിഷ കെ സി
ദേവ് ന കാർത്തിക
ഫഹദ് ഡാനിഷ്
ഫാത്തിമ ഷൈബ പി
ഫാത്തിമ സിത്താര
ഘനശ്യാം
ജോയൽ കെ ജോർജ്ജ്
മുഹമ്മദ് അർഷാദ്
മുഹമ്മദ് റാഷിദ്
നവീൻ ബാബു
നിമൽ ക്രിസ്റ്റി
നൗഷിദ
റഫാ ഷെറിൻ
റാണി മരിയ
സഈദ എ
സഹൽ എം
സജ്ജയ് സുധാകർ
ഷെബില ഷെറിൻ.
ഷഹിൻ ഷിറാസ്
സക്കിയ വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ
സർവശ്രീ
ഡോ.ശാന്ത പി ററി
(വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)
അഡ്വക്കറ്റ് വേണുഗോപാലൻ
(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്സി.എസ്ടി കോടതി വയനാട്)
ഡോ. അബ്ദുള്ള മണിമ
( ഫിസിഷ്യൻ, പ്രഭാഷകൻ)
ആതിര വെള്ളമുണ്ട
(കവയിത്രി )
സി മമ്മുട്ടി
( എം എൽ എ )
കെ സി കുഞ്ഞിരാമൻ
(മുൻ എം എൽ എ )
ഡോ. അസീസ് തരുവണ
(എഴുത്തുകാരൻ)
ഡോ.അനുമോൾ
( ആതുരസേവനം )
ഡോ.റിഷാന
( ആതുരസേവനം )
ഡോ. ആയിഷ
( ആതുരസേവനം )
നിർമ്മൽ കൃഷ്ണ
(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ)
വി കെ പ്രസാദ്
(ഇൻഡ്യൻ നേവി)
ആലീസ് ഐ പി
(കായികാധ്യാപിക)
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.731979, 75.955422 |zoom="10"}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15016
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ