"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 150: | വരി 150: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#b9e3ff); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#b9e3ff); font-size:98%; text-align:justify; width:95%; color:black;"> | ||
മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്. | മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്. | ||
{{#multimaps:9. | {{#multimaps:9.245717734730073, 76.53633070920328|zoom=18}} | ||
==[[{{PAGENAME}}/'''കുട്ടികളുടെ വരകൾ | കുട്ടികളുടെ വരകൾ''' ]]| [[{{PAGENAME}}/'''കുട്ടികളുടെ രചനകൾ | കുട്ടികളുടെ രചനകൾ''' ]]|[[{{PAGENAME}}/'''അധ്യാപകരുടെ ലേഖനങ്ങൾ |അധ്യാപകരുടെ ലേഖനങ്ങൾ''' ]]|[[{{PAGENAME}}/'''ഡിജിറ്റൽ പൂക്കളം | ഡിജിറ്റൽ പൂക്കളം ''' ]]|[[{{PAGENAME}}/SITC&JSITC|SITC&JSITC]]== | ==[[{{PAGENAME}}/'''കുട്ടികളുടെ വരകൾ | കുട്ടികളുടെ വരകൾ''' ]]| [[{{PAGENAME}}/'''കുട്ടികളുടെ രചനകൾ | കുട്ടികളുടെ രചനകൾ''' ]]|[[{{PAGENAME}}/'''അധ്യാപകരുടെ ലേഖനങ്ങൾ |അധ്യാപകരുടെ ലേഖനങ്ങൾ''' ]]|[[{{PAGENAME}}/'''ഡിജിറ്റൽ പൂക്കളം | ഡിജിറ്റൽ പൂക്കളം ''' ]]|[[{{PAGENAME}}/SITC&JSITC|SITC&JSITC]]== |
07:49, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര | |
---|---|
പ്രമാണം:9.24648,76.53649 | |
വിലാസം | |
മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര , മാവേലിക്കര പി.ഒ. , മാവേലിക്കര,690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഇമെയിൽ | govtgirlsmavelikara.girls@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36028 (സമേതം) |
യുഡൈസ് കോഡ് | 32110700412 |
വിക്കിഡാറ്റ | Q87478640 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാവേലിക്കര |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 636 |
ആകെ വിദ്യാർത്ഥികൾ | 1027 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 391 |
ആകെ വിദ്യാർത്ഥികൾ | 1027 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിൽവദാസൻ വൈ |
വൈസ് പ്രിൻസിപ്പൽ | ജി പ്രസന്നൻ പിള്ള |
പ്രധാന അദ്ധ്യാപകൻ | ജി പ്രസന്നൻ പിള്ള |
പി.ടി.എ. പ്രസിഡണ്ട് | സനില |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ മനോജ് |
അവസാനം തിരുത്തിയത് | |
25-12-2021 | Sachingnair. |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അന്താരാഷ്ട്ര നിലവാരത്തിലേക്ക്..
ചരിത്രം
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ. രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ. രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.
ഭൗതിക സൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠന സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 53 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ഗൈഡ്സ്.
- ഇന്ദു ചൂഡൻ നേച്ചർ ക്ലബ്ബ് (W.W.F).
- എയ്റോബിക്സ്,
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എസ് പി സി
- ജെ.ആർ സി
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പ്രസന്നൻ പിള്ളെ.ജി ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജെ.പങ്കജാക്ഷി യുമാണ്.
സാരഥികൾ
ഈ സ്ക്കൂളിന്റെ സാരഥികൾ ജെ.പങ്കജാക്ഷി(പ്രിൻസിപ്പാൾ)യും പ്രസന്നൻ പിള്ളെ.ജി(ഹെഡ് മാസ്റ്റർ)ഉം ആണ്.
-
ജെ.പങ്കജാക്ഷി
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
അംബികാമ്മ(ഡി.ഇ.ഒ.),ശാരദാമ്മ(ഡി.ഇ.ഒ.),പോന്നമ്മ.പി.ജി(ഡി.ഡി.ഇ),കൃഷ്ണമ്മ(ഡി.ഇ.ഒ.)ജി.വേണുഗോപാൽ, എസ്സ്.ശിവപ്രസാദ്, എൽ.വസുന്ധതി,മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവൻ. സി,രംഗനാഥൻ, കെ.കെ. സുശീലാമ്മ,രാജമ്മ തമ്പി, മഹേശ്വരി കുഞ്ഞമ്മ, ഗീതാ കുമാരി, സി.പുഷ്പവല്ലി,റെജി സ്ടീഫൻ, സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ)എന്നിവർ ഈ സ്ക്കൂളിലെ മുൻ പ്രധാനാധ്യാപകരാണ്.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.
-
ശ്രീമതി.ഷീല തോമസ്.IAS
-
ശ്രീമതി.സിജി തോമസ് വൈദ്യർ IAS
മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്. {{#multimaps:9.245717734730073, 76.53633070920328|zoom=18}}
കുട്ടികളുടെ വരകൾ | കുട്ടികളുടെ രചനകൾ |അധ്യാപകരുടെ ലേഖനങ്ങൾ | ഡിജിറ്റൽ പൂക്കളം |SITC&JSITC
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ മാവേലിക്കര, മാവേലിക്കര പി.ഒ
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0479 2324455 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0479 2302453
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36028
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ