Login (English) Help
Google Translation
കായികാധ്യാപനായ ശ്രീ ജോബി കെ ജോണിൻ്റെ നേതൃത്വത്തിൽ സ്കൂൾ സ്പോർസ് ക്ലബ് കുട്ടികൾക്ക് കായികപരിശീലനം നൽകുന്നു. കൂടാതെ കായിക ക്ഷമത വർദ്ധിപ്പിക്കാനാ യി എയറോബിക് സ് പരിശീലനം സ്വയരക്ഷക്കായി കരാട്ടെ പരിശീലനം ഇവയും നടന്നു വരുന്നു