ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ: ഗേൾസ് ഹൈസ്കൂളിന് കലാരംഗത്ത് മഹത്തായ ഒരു പാരമ്പര്യമുണ്ട്. സബ് ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ എന്നും സജീവ സാന്നിധ്യമാണ് ഈ സ്കൂൾ.കോവിഡ് മഹാമാരിക്കാലത്ത് പോലും ഓൺലൈനായി കുട്ടികളുടെ കലാവാസനകളെ ആർട്സ് ക്ലബ് പരിപോഷിപ്പിച്ചിരുന്നു