എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ ഉപജില്ലയിൽ മണക്കാട് എന്ന സ്ഥലത്താണ് എൻ.എസ്.എസ്‌.എച്ച്.എസ്.എസ്.മണക്കാട് സ്കൂൾ സ്ഥിതിചെയ്യുന്നത്.

എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്
വിലാസം
മണക്കാട്

മണക്കാട് പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04862 202226
ഇമെയിൽ29019nsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29019 (സമേതം)
എച്ച് എസ് എസ് കോഡ്6020
യുഡൈസ് കോഡ്32090700709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമണക്കാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ47
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധുമോൾ എം പി
പ്രധാന അദ്ധ്യാപികശ്രീജ ബി
പി.ടി.എ. പ്രസിഡണ്ട്രഘുനാഥ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ലെനിൻ
അവസാനം തിരുത്തിയത്
19-08-2025Sw29019
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

തൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1928 ജൂൺമാസം മണക്കാട് നായർ സമാജമാണ് സ്കൂൾ ആരംഭിച്ചത്. വിദ്യാലയത്തിൻ്റെ ആദ്യനാമം N.S.V.M എന്നായിരുന്നു. അറക്കൽ C.K പരമേശ്വര പിള്ള ആയിരുന്നു പ്രഥമ പ്രഥമാധ്യാപകൻ.

1947 ൽ LP വിഭാഗം ഗവൺമെൻ്റിനായി വിട്ടുകൊടുത്തു. 1951 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സ്ക്കൂൾ 1998 ൽ ഹയർസെക്കൻ്ററി ആയി അംഗീകരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഈ സ്ക്കൂൾ വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.മണക്കാട്/ ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ പാഠ്യേതരമികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധങ്ങളായ ക്ലബ്ബുകളും സമിതികളും പ്രവർത്തിച്ചുവരുന്നു.എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്/പാഠ്യേതരപ്രവർത്തനങ്ങൾ

മുൻസാരഥികൾ

1928ൽ ആരംഭിച്ച സ്കൂളിൻ്റെ ഇന്ന് വരെയുള്ള കാലയളവിൽ പ്രഗത്ഭരും പ്രതിഭാധനരുമായ അനേകം അധ്യാപകർ പ്രഥമാധ്യാപക ചുമതല നിർവഹിച്ചിട്ടുണ്ട്.കൂടുതലറിയാം.




പ്രമാണം:Headmasters1.odg പ്രമാണം:Headmasters1.odg

അംഗീകാരങ്ങൾ

Map