സഹായം Reading Problems? Click here

ജി.വി.എച്ച്.എസ്. എസ്. ആലംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(42007 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.വി.എച്ച്.എസ്. എസ്. ആലംകോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 42007
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലംകോട്
സ്കൂൾ വിലാസം ഗവ. വി.എച്ച്.എസ്സ്.എസ്സ്. ആലംകോട്
ആലംകോട്.പി.ഓ.
പിൻ കോഡ് 695102
സ്കൂൾ ഫോൺ 04702620270
സ്കൂൾ ഇമെയിൽ alamcodehs@yahoo.co.in
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ആറ്റിങ്ങൽ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 144
പെൺ കുട്ടികളുടെ എണ്ണം 132
വിദ്യാർത്ഥികളുടെ എണ്ണം 276
അദ്ധ്യാപകരുടെ എണ്ണം 12
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ANITHA.T.M.
പി.ടി.ഏ. പ്രസിഡണ്ട് S.SAJJAD
30/ 01/ 2019 ന് 42007
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

തിരുവനന്തപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ 14-ാം വാർഡിൽആലംകേട് ജംഗ്‍ഷനിൽനിന്ന് കിളിമാനൂർ റോഡിൽ ഏകദേശം അരകിലോമീറ്റർ അകലെ കരവാരം പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്


ചരിത്രം

കൊല്ലവർ‍‍ഷം 1097 ൽ‍ ശ്രിമൂലംതിരുനാൾ‍ മഹാരാജാവിന്റെ ദിവാനായിരുന്ന ശ്രീ.ഹബീബുളള ആലംകോട് എത്തുകയും ഈ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ‍തുടങുന്നതിന് അനുവാദം നല്കുകയും ചെയ് തു.1954ൽ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആലംകോട് എൽ.പി.എസ്സ് , യു.പി.എസ് ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രി.സി.എച്ച്.മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. 1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു. 1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗവും 2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==ജി.വി.എച്ച്.എസ്. എസ്. ആലംകോട്/LITTLE KITES.‍

kutti koottam
== മികവുകൾ ==

ജി.വി.എച്ച്.എസ്. എസ്. ആലംകോട് /ഹായ് സ്കൂൾകുട്ടിക്കൂട്ടം

kutti koottam

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : janardhnan Sir Dali mam Brijith Mam Vyasan Sir Sreekumar Sir(vhsc) Reetha mam(vhsc) saleena mam(vhsc) julie mam (vhsc)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...