സഹായം Reading Problems? Click here

മമ്പറം എച്ച് .എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്

[[പ്രമാണം:[Example.jpg]Example.jpg]]'മമ്പറം എച്ച് .എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
മമ്പറം എച്ച് .എസ്.എസ്
സ്ഥാപിതം 01-06-1983
സ്കൂൾ കോഡ് 14063
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മമ്പറം
സ്കൂൾ വിലാസം മമ്പറം പി.ഒ,
മമ്പറം
പിൻ കോഡ് 670741
സ്കൂൾ ഫോൺ 04902 382717
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല തലശ്ശേരി നോർത്ത്
ഭരണ വിഭാഗം
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1735
പെൺ കുട്ടികളുടെ എണ്ണം 1540
വിദ്യാർത്ഥികളുടെ എണ്ണം 3975
അദ്ധ്യാപകരുടെ എണ്ണം 125
പ്രിൻസിപ്പൽ കെ രവീന്ദ്രൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
PREETHA.V
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ വിനോദ് കുമാർ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1983 ൽ മമ്പറം എ‍ഡുക്കേഷൻ സൊസൈറ്റിയുടെ കീഴിലായി ആരംഭിച്ച സ്ക്കൂളാണിത്. ആദ്യ കാലത്ത് 5 ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സ്ക്കൂൾ വിഭാഗത്തിൽ 64ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 14 ഉം ഡിവിഷനുകളാണ് ഉള്ളത്. ശ്രീ മമ്പറം മാധവന്റെ നേതൃത്വത്തിലാണീസ്ക്കൂൾ ആരംഭിച്ചത്. ആദ്യത്തെ പ്രധാന അധ്യാപകൻ (1983) ശ്രീ. സി.വി തിലകരാജ് ആയിരുന്നു. 1985 മുതൽ 1994 വരെ ശ്രീ എ.സി രവീന്ദ്രൻമാസ്റ്ററായിരുന്നു. 1994 മുതൽ ശ്രീ സി.വി തിലകരാജ് മാസ്റ്റർ പ്രധാന അദ്യാപകനായി തുടരുന്നു.

ഭൗതികസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

1. സ്കൗട്ട് ആന്റ് ഗൈഡ്സ് 2. ബാന്റ് ട്രൂപ്പ് 3. ക്ലാസ് മാഗസിൻ 4. വിദ്യാരംഗം കലാസാഹിത്യവേദി 5. ക്ലബ് പ്രവർത്തനങ്ങൾ 6. റെഡ് ക്രോസ് 7.സ്റ്റുഡന്റ് പോലീസ് കേഡറ്റ്

മാനേജ്മെന്റ്

മമ്പറം എഡുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂൾ 1983 ൽ ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ടും സ്ക്കൂളിന്റെ മാനേജറും ശ്രീ മമ്പറം പി മാധവനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1983 – 1985 – ശ്രീ.സി വി തിലകരാജ്
1985- 1994 – ശ്രീ. എ.സി രവീന്ദ്രൻ
1994 – തുടരുന്നു - ശ്രീ സി. വി തിലകരാജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോ. എസ് .എം അഷറഫ് (കാർഡിയോളജിസ്റ്റ്) 2. ശ്രീമതി. അഞ്ചു അരവിന്ദ് (സിനിമ – സീരിയൽ നടി)

വഴികാട്ടി

<googlemap version="0.9" lat="11.826064" lon="75.505659" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, 11.857607, 75.364494, Kannur, Kerala 11.859272, 75.362359, St.Teresa's Anglo Indian Higher Secondary School, Burnachery, Kannur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.കോഡിൽ


"https://schoolwiki.in/index.php?title=മമ്പറം_എച്ച്_.എസ്.എസ്&oldid=392208" എന്ന താളിൽനിന്നു ശേഖരിച്ചത്