മമ്പറം എച്ച് .എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ മമ്പറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


മമ്പറം എച്ച് .എസ്.എസ്
വിലാസം
മമ്പറം

മമ്പറം പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം26 - 8 - 1983
വിവരങ്ങൾ
ഫോൺ0490 2382717
ഇമെയിൽmambaramhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14063 (സമേതം)
എച്ച് എസ് എസ് കോഡ്13054
യുഡൈസ് കോഡ്32020400515
വിക്കിഡാറ്റQ64457623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ746
പെൺകുട്ടികൾ610
ആകെ വിദ്യാർത്ഥികൾ2318
അദ്ധ്യാപകർ77
ഹയർസെക്കന്ററി
ആൺകുട്ടികൾ467
പെൺകുട്ടികൾ495
ആകെ വിദ്യാർത്ഥികൾ1937
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ്
പ്രധാന അദ്ധ്യാപകൻശിവദാസൻ സി സി
പി.ടി.എ. പ്രസിഡണ്ട്വി വി ദിവാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി എ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1983 ൽ മമ്പറം എ‍ഡുക്കേഷൻ സൊസൈറ്റിയുടെ കീഴിലായി ആരംഭിച്ച സ്ക്കൂളാണിത്. ആദ്യ കാലത്ത് 5 ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സ്ക്കൂൾ വിഭാഗത്തിൽ 64ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 14 ഉം ഡിവിഷനുകളാണ് ഉള്ളത്. ശ്രീ മമ്പറം മാധവന്റെ നേതൃത്വത്തിലാണീസ്ക്കൂൾ ആരംഭിച്ചത്. ആദ്യത്തെ പ്രധാന അധ്യാപകൻ (1983) ശ്രീ. സി.വി തിലകരാജ് ആയിരുന്നു. 1985 മുതൽ 1994 വരെ ശ്രീ എ.സി രവീന്ദ്രൻമാസ്റ്ററായിരുന്നു. 1994 മുതൽ ശ്രീ സി.വി തിലകരാജ് മാസ്റ്റർ പ്രധാന അദ്യാപകനായി തുടരുന്നു.

ഭൗതികസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

1. സ്കൗട്ട് ആന്റ് ഗൈഡ്സ് 2. ബാന്റ് ട്രൂപ്പ് 3. ക്ലാസ് മാഗസിൻ 4. വിദ്യാരംഗം കലാസാഹിത്യവേദി 5. ക്ലബ് പ്രവർത്തനങ്ങൾ 6. റെഡ് ക്രോസ് 7.സ്റ്റുഡന്റ് പോലീസ് കേഡറ്റ് 8.എൻ സി സി 9.ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മമ്പറം എഡുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂൾ 1983 ൽ ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ടും സ്ക്കൂളിന്റെ മാനേജറും ശ്രീ മമ്പറം പി മാധവനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1983 – 1985 – ശ്രീ.സി വി തിലകരാജ്
1985- 1994 – ശ്രീ. എ.സി രവീന്ദ്രൻ
1994 – 2011 ശ്രീ.സി വി തിലകരാജ്

2011 - 2013 ശ്രീമതി . ടി.രമണി

2013 - 2016 ശ്രീമതി . സുമ കെ പി

2016 - 2016 ശ്രീമതി . വസന്ത കുമാരി

2016 - 2018 ശ്രീമതി . പ്രീത വി

2018 - 2020 ശ്രീമതി . ടി കെ ഷാജാകൃഷ്ണ

2020 - 2021 ശ്രീ . കെ വി .രത്നാകരൻ

2021- 2022 ശ്രീ കെ എം രാധാകൃഷ്ണൻ

2022 - 2023 ശ്രീ ജയരാജ് കുഞ്ഞിം വീട്ടിൽ

2023 - 2024 ശ്രീ ബാബു ജനാർദനൻ പള്ളിയത്ത്

2024 - 2025 ശ്രീ ശിവദാസൻ ചാത്തോത്ത് ചേലോറ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോ. എസ് .എം അഷറഫ് (കാർഡിയോളജിസ്റ്റ്)

2. ശ്രീമതി. അഞ്ചു അരവിന്ദ് (സിനിമ – സീരിയൽ നടി)

വഴികാട്ടി

Map
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം 15കിലോമീറ്റർ കൂത്തുപറമ്പ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താം.
"https://schoolwiki.in/index.php?title=മമ്പറം_എച്ച്_.എസ്.എസ്&oldid=2533129" എന്ന താളിൽനിന്ന് ശേഖരിച്ചത്