സഹായം Reading Problems? Click here

ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി
സ്കൂൾ ചിത്രം
സ്ഥാപിതം 12-10-1981
സ്കൂൾ കോഡ് 19056
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പാലപ്പെട്ടി
സ്കൂൾ വിലാസം പാലപ്പെട്ടി പി.ഒ,
മലപ്പുറം
പിൻ കോഡ് 679579
സ്കൂൾ ഫോൺ 04942679216
സ്കൂൾ ഇമെയിൽ ghspalapetty1@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പൊന്നാനി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 176
പെൺ കുട്ടികളുടെ എണ്ണം 105
വിദ്യാർത്ഥികളുടെ എണ്ണം 281
അദ്ധ്യാപകരുടെ എണ്ണം 18
പ്രിൻസിപ്പൽ സരിത എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി വിജയകുമാരി
പി.ടി.ഏ. പ്രസിഡണ്ട് അബൂബക്കർ
10/ 01/ 2019 ന് Shoja
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിലെ പ്രകൃതി ര്മണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1981 ഒൿറ്റൊബർ 12 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. വിശ്വനാഥൻ നമ്പ്യാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004, ജൂലായിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി വിജയകുമാരിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഉമ്മർ ഇ എച്ച്യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വി. വിശ്വനാഥൻ നമ്പ്യാർ (1981-84)
ടി കെ , മുഹമ്മദ് (1984-86)
ടീ.ടി. മറിയാമ്മ (1986),
ടി. എൻ കമലമ്മ, (1986-87)
പി.വി ബാവക്കുട്ടി, (1987-89)
ജി. ജോൺ, (1989-90)
പി. കെ. പത്മാവതി (1990-91)
എം. കെ. നാരായണ പണിക്കർ, (1991)
പി. കെ. പത്മാവതി, (1991-94)
എം. ടി. ത്രേസ്സ്യ, (1994-95)
കെ. താണ്ടമ്മ, (1995-96)
വി. ജെ. ജോണി, (1996-98)
എം. സി. ഉണ്ണീൻ, (1998-99)
എം. കുമാരൻ, (1999-2002)
പി. വാസുദേവൻ നമ്പൂതിരി, (2002-03)
വി. ചന്ദ്രിക, (2003)
എൻ രാജലക്ഷ്മി, (2003-05)
കെ. നാണു, (2005-07)
ടി. ഇന്ദിര (2007-2011)
രമാദേവി (2011-2011)
ശശികലാദേവി (2011-12)
ഹുസൈൻ (2012-13)
രത്നവല്ലി പി എസ് (2013-2015)
മുരളീധരൻ നായർ ആർ എസ് (2015-2016)
വിജയകുമാരി പി (2016- തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജംഷീറ.കെ
  • സലാം പാലപ്പെട്ടി
  • എം.ടി. അബ്ദുൾ ഖാദർ
  • ഹൈദർ ശരീഫ്
  • ഷാജിത
  • ജവഹർ

വഴികാട്ടി

Loading map...

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.