ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2018 -19 അധ്യയന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് സ്കൂളിൽ ആരംഭിച്ചത്. തുടക്കം മുതൽ സി പി ഒ മാരായി പ്രവർത്തിക്കുന്നത് ആഘോഷ് സാർ, ജയമണി ടീച്ചർ എന്നിവരാണ്. നിലവിൽ രണ്ട് ബാച്ചുകളിലായി 88 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. കഴിഞ്ഞ വർഷത്തിൽ (2021) രണ്ടാം ബാച്ചിന്റെ പാസിങ്ങ് ഔട്ട് കോവിഡ് 19 കാരണം വിദ്യാലയം പ്രവർത്തിക്കാത്തതിനാൽ നടത്താൻ കഴിഞ്ഞില്ല, എങ്കിലും 2022 മാർച്ച് മാസത്തിൽ അത് ഭംഗിയായി നടത്താൻ കഴിഞ്ഞു.