വി. എച്ച്. എസ്സ്. എസ്സ്. കാറളം

Schoolwiki സംരംഭത്തിൽ നിന്ന്
(V H S S KARALAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വി. എച്ച്. എസ്സ്. എസ്സ്. കാറളം


വി. എച്ച്. എസ്സ്. എസ്സ്. കാറളം
വിലാസം
കാറളം

കാറളം
,
കാറളം പി.ഒ.
,
680711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0480 2885250
ഇമെയിൽvhsskaralam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23049 (സമേതം)
എച്ച് എസ് എസ് കോഡ്08200
വി എച്ച് എസ് എസ് കോഡ്908027
യുഡൈസ് കോഡ്32070700201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംകാറളം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ142
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്ധ്യ ടി എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസജിത്ത് പി പി
പ്രധാന അദ്ധ്യാപികരമാദേവി പി വി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ ശ്രീനിവാസൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

പ്രമാണം:ലോഗോ
ലോഗോ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • നേച്ചർ ക്ലബ്ബ്.
  • ഐ. ടി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപക൪

പി വി രമാദേവി
P S അനില
K J ടെസ്സി
R V ജിജി
N I സിനി
M A രഞ്ജിത്‌
P B കൃഷ്ണനുണ്ണീ
ബിന്ധു തോമസ്‌
M S സുനിത
A M മിനി
V M ശ്രീകല
സിൻജോ
K K മിനി
T R രാഖി
V S ഷിജോയ്‌
C B ദീപ
റിയസ്‌ P
M S ശുഭ
K A സജന
സീമ
M B മിനിഷ
സിന്ധു മണി
ശരത്ത്
നിമ്യ
ജീനരാജ്‌
രമണി

മാനേജ്മെന്റ്

കാട്ടിക്കുളം ഭരതൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

K.V.PAILY MASTER,
I D FRANSICS MASTER,
P D KARUNAKARAN MASTER
BHARGAVI TEACHER,
RAJAM TEACHER,
RATHI BAI TEACHER
K R GEETHA TEACHER
K V SREEDEVI TEACHER
K U VIJAYALAKSHMI TEACHER
K P Moly

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അശോകൻ ചരുവിൽ

വഴികാട്ടി

Map