വി. എച്ച്. എസ്സ്. എസ്സ്. കാറളം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി. എച്ച്. എസ്സ്. എസ്സ്. കാറളം
| വി. എച്ച്. എസ്സ്. എസ്സ്. കാറളം | |
|---|---|
| വിലാസം | |
കാറളം കാറളം പി.ഒ. , 680711 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 0480 2885250 |
| ഇമെയിൽ | vhsskaralam@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23049 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08200 |
| വി എച്ച് എസ് എസ് കോഡ് | 908027 |
| യുഡൈസ് കോഡ് | 32070700201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാറളം പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 238 |
| പെൺകുട്ടികൾ | 128 |
| ആകെ വിദ്യാർത്ഥികൾ | 366 |
| അദ്ധ്യാപകർ | 22 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 161 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 182 |
| അദ്ധ്യാപകർ | 12 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 142 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 196 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സന്ധ്യ ടി എസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സജിത്ത് പി പി |
| പ്രധാന അദ്ധ്യാപിക | രമാദേവി പി വി |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എം എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ ശ്രീനിവാസൻ |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- നേച്ചർ ക്ലബ്ബ്.
- ഐ. ടി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അദ്ധ്യാപക൪
R V ജിജി
N I സിനി
M A രഞ്ജിത്
ബിന്ധ്യ കെ ജി
ബിന്ധു തോമസ്
M S സുനിത
A M മിനി
V M ശ്രീകല
ലൗജി എ വി
V S ഷിജോയ്
C B ദീപ
റിയസ് P
M S ശുഭ
K A സജന
സീമ
M B മിനിഷ
സിന്ധു മണി
അഞ്ജു പി ആർ
ശരത്ത്
നിമ്യ
ജീനരാജ്
ചിഞ്ചു സി സി
മാനേജ്മെന്റ്
കാട്ടിക്കുളം ഭരതൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
K.V.PAILY MASTER,
I D FRANSICS MASTER,
P D KARUNAKARAN MASTER
BHARGAVI TEACHER,
RAJAM TEACHER,
RATHI BAI TEACHER
K R GEETHA TEACHER
K V SREEDEVI TEACHER
K U VIJAYALAKSHMI TEACHER
K P Moly
P V REMADEVI
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അശോകൻ ചരുവിൽ